zero hour

മലപ്പുറമല്ലേ അത്രയൊക്കെ മതി – ശാക്കിർ ചങ്ങരംകുളം

മലപ്പുറമല്ലേ അത്രൊയൊക്കെ മതീ…

എല്ലാം കഴിഞ്ഞ്, മറ്റു ജില്ലകളിൽ ക്ലാസൊക്കെ തുടങ്ങി മൂന്ന് മാസം തികയുമ്പോൾ, സംസ്ഥാനത്ത് ഓണപ്പരീഷയും ആരംഭിക്കാനിരിക്കുമ്പോളാണ് പ്ലസ് വൺ സീറ്റും ബാച്ചുമൊക്കെ മലപ്പുറം ജില്ലക്ക് കിട്ടുന്നത്…

സാങ്കേതികമായി സർക്കാറും വിദ്യാഭ്യാസ വകുപ്പും കുറെ വരട്ടുവാദങ്ങൾ പറഞ്ഞേക്കാം… എന്ത് പറഞ്ഞാലും ശരി, പ്ലസ് വൺ പഠിക്കാൻ കഴിയാതെ ആയിരങ്ങളാണ് ജില്ലയിൽ പടിക്ക് പുറത്ത് നിൽക്കുന്നത്. അവസാനം ഗത്യന്തരമില്ലാതെ വിദ്യാർത്ഥികൾ അവരുടെ വഴിനോക്കിയപ്പോഴിതാ തലതിരിഞ്ഞ ഉത്തരവുമായി സർക്കാർ വന്നിരിക്കുന്നു… ഒട്ടും ഗുണകരമല്ലാത്ത പ്രഹസനമായ തീരുമാനവുമായി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757