news

അട്ടപ്പാടിയിലെ വിദ്യാർഥികൾക്ക് ഫ്രറ്റേണിറ്റി പഠനോപകരണങ്ങൾ നൽകും

പാലക്കാട് :  അട്ടപാടിയിലെ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഫ്രറ്റേണിറ്റി പഠനോപകരണങ്ങൾ നൽകും. lq വിവിധ ക്യാമ്പസുകളിൽ നിന്ന് പഠനോപകരണങ്ങൾ ശേഖരിക്കുനതിന് തയാറാക്കിയ പുസ്തക വണ്ടി . വി.കെ ശ്രീകണ്ഠൻ എം.പി ഫ്ളാഗ്  ഓഫ് ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757