keralanews

പ്രതിേഷേധ മാഗസിൻ പ്രകാശനം ചെയ്തു.

അരീക്കോട്: മാഗസിൻ പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രതിഷേധ മാഗസിൻ പുറത്തിറക്കി. മലപ്പുറം അരീക്കോട് സുല്ലമുസലാം സയൻസ് കോളജിലെ 2018 – 2019 വർഷത്തെ മാഗസിൻ പുറത്തിറക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റാണ് വ്യത്യസ്തമായ പ്രതിഷേധ രീതിയുമായി രംഗത്തുവന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മിസ്സിങ്ങ് മാഗസിൻ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757