zero hour

ആഗസ്റ്റ് 28, മഹാത്മാ അയ്യങ്കാളി ജയന്തി ദിനം

 

അവര്‍ണന് സഞ്ചാര സ്വാതന്ത്ര്യം നിരോധിച്ച വഴികളിലൂടെ; മേല്‍മുണ്ട് പോലും ധരിക്കാന്‍ പറ്റാത്ത കാലത്ത് കൊട്ടും തലപ്പാവും ധരിച്ച് സവര്‍ണ്ണ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് വില്ലുവണ്ടിയില്‍ കയറി ഒരു പ്രമാണിയെപ്പോലെ നാട് ചുറ്റാനിറങ്ങിയ അയ്യങ്കാളിയെന്ന വിപ്ലവകാരിയുടെ പിന്‍മുറക്കാരോട് നവോത്ഥാന കേരളം കടപ്പെട്ടിരിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757