news

ശ്രീശുഭാനന്ദ ആശ്രമത്തിലേക്ക് ആവശ്യവസ്തുക്കള്‍ കൈമാറി.

ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയ പോത്തുകല്ല് ഉപ്പടയിലെ ശ്രീശുഭാനന്ദ ആശ്രമത്തിലേക്ക് ആവശ്യവസ്തുക്കള്‍ കൈമാറി. ടീം വെല്‍ഫെയര്‍ മലപ്പുറം ജില്ല ക്യാപ്റ്റന്‍ ആരിഫ് ചൂണ്ടയില്‍, മുനീബ് കാരക്കുന്ന്, തസ്‌നിം മമ്പാട് എന്നിവര്‍ സംബന്ധിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757