keralanews

പെരുമ്പാവൂരില്‍നിന്ന് പോത്തുകല്ലിലേക്ക് ദുരിതാശ്വാസ വിഭവങ്ങള്‍

നിലമ്പൂര്‍ പോത്തുകല്ലിലെ പ്രളയ ബാധിത പ്രദേശങ്ങലിലേക്ക് പെരുമ്പാവൂര്‍ മണ്ഡലം, മുന്‍സിപ്പല്‍ വാര്‍ഡ് 27 അമ്പാടന്‍ ഫാമിലി ട്രസ്റ്റ് ടീം വെല്‍ഫെയറുമായി സഹകരിച്ച് ബെഡ്്, ഭക്ഷണം, വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വിതരണം ചെയ്തു. ഷാനി വല്ലം. എ.എ സലാം നേതൃത്വം നല്‍കി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757