news

ടീം വെല്‍ഫെയര്‍ കീഴുപറമ്പില്‍ ഫ്രീ മാര്‍ക്കറ്റ് തുറന്നു.

ടീം വെല്‍ഫെയര്‍ പ്രളയ ബാധിതര്‍ക്കായി കീഴുപറമ്പില്‍ ആരംഭിച്ച ഫ്രീ മാര്‍ക്കറ്റ് ടീം വെല്‍ഫെയര്‍ മലപ്പുറം ജില്ലാ ക്യാപ്റ്റന്‍ ആരിഫ് ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757