keralapress release

കഠാര രാഷ്ട്രീയം സൃഷ്ടിക്കുന്നത് വിധവകളേയും അനാഥരേയുമാണ് – വെല്‍ഫെയര്‍ പാര്‍ട്ടി

അണികളെ ആയുധമണിയിച്ച് നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ക്രിമനലുകളെ മാത്രമാണ് സൃഷ്ടിക്കുക
കേരളത്തില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെല്ലാം പരസ്പരമുള്ള കുടിപ്പകയുടെ പേരിലാണ്. ആശയങ്ങളുടെ പേരിലല്ല.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയവരെയും ആസൂത്രകരേയും അറസ്റ്റ് ചെയ്യണം.
കേരളത്തില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നടന്നുവരുന്ന കുടിപ്പക കൊലപാതകള്‍ങ്ങള്‍ക്കെതിരെ ജനവികാരമുണരട്ടെ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757