featuredkeralanewspress release

അടൂർ ഗോപാലകൃഷ്ണന് ഐക്യദാർഢ്യം; ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കുക -വെൽഫെയർ പാർട്ടി

സംഘ്പരിവാർ ആസൂത്രിതമായി നടത്തിവരുന്ന ആൾക്കൂട്ട കൊലക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച ലോകപ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഉയരുന്ന സംഘ്പരിവാർ ഭീഷണി അക്രമോത്സുക ഫാസിസത്തിന്റെ പതിവ് ശൈലിയാണ്. അധികാരത്തിലെ സൗകര്യങ്ങളും തണലും ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തിയും ആക്രമിച്ചും ഇല്ലാതാക്കുക എന്ന നീക്കമാണ് ഇതിന് പിന്നിൽ. അടൂർ ഗോപാലകൃഷ്ണന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം
സാമൂഹ്യ മാധ്യങ്ങളിലൂടെ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ സംഘ്പരിവാർ നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് നിയമനടപടിക്ക് വിധേയനാക്കണം

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757