editorial

സംഘ്പരിവാറിെന്റ െകണിയില്‍ വീഴുന്ന ്രപതിപക്ഷ പാര്‍ട്ടികള്‍

 

ആര്‍.എസ്.എസ് നായകത്വം വഹിക്കുന്ന സംഘ്പരിവാറിെന്റ ആത്യന്തിക ലക്ഷ്യം വംശീയതയില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ സാമൂഹ്യ്രകമം സൃഷ്ടിക്കുക എന്നതാണ്. സമൂഹ നിര്‍മിതിയിലൂെട രൂപെപ്പട്ട െപാതുേബാധം പല നിലക്കും അത്തരം വ്യവസ്ഥക്ക് പര്യാപ്തമാംവിധം രൂപെപ്പട്ടുവരുന്നുണ്ട്. അതി
ന് സാേങ്കതികമായി തടസ്സം നില്‍ക്കുന്നത് ഭരണഘടന തെന്നയാണ്. േദശീയതെയ ആധാരമാക്കി ്രപഖ്യാപനങ്ങള്‍ നടത്തുന്ന സംഘ്പരിവാറിന് ചതുര്‍ഥിയാണ് രാജ്യെത്ത ഭരണഘടന. ഭരണഘടനാ അസംബ്ലിയുെട തലവന്‍ േഡാ. ഭീമറാവു റാംജി അംേബദ്കര്‍ ആയതുെകാണ്ടും അസംബ്ലിയില്‍ രാജ്യത്തിെല മിക്കവാറും െെവവിധ്യങ്ങളുെട ്രപതിനിധി ആയതുെകാണ്ടുമാണ് സാമാന്യം മികച്ച ഭരണഘടന രൂപെപ്പട്ടത്. സംഘ്പരിവാറിെന്റ ലക്ഷ്യത്തിേലക്കുള്ള സാേങ്കതിക തടസ്സമായി ഭരണഘടന നിലനില്‍ക്കുന്നത് അതുെകാണ്ടാണ്. ്രപേത്യകിച്ച് ഭരണഘടനയിെല പൗരത്വവഴി സ്ഥാപിച്ചു കിട്ടുന്ന അവകാശങ്ങളും സാമൂഹ്യ നീതിയും. അതുെകാണ്ടാണ് രാജ്യത്ത് മുസ്‌ലിംകള്‍, െെ്രകസ്തവര്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങെള സംഘ്പരിവാര്‍ ആഭ്യന്തര ശ്രതുസ്ഥാനത്ത് ്രപതിഷ്ഠിക്കുന്നത്. അേതാെട പൗരത്വം വഴി സ്ഥാപിതമാകുന്ന അവകാശങ്ങള്‍ നിേഷധിക്കാം. ഇൗ െകണി തിരിച്ചറിയാെതയാണ് ബംഗ്ലാേദശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങൡെല മുസ്‌ലിമേതര കുടിേയറ്റക്കാര്‍ക്ക് മാ്രതം പൗരത്വം നല്‍കുന്ന പൗരത്വ നിയമേഭദഗതി ബില്‍ പാര്‍ലെമന്റില്‍ വരുന്നത്. അതിന്റെ രാഷ്്രടീയം രാജ്യെത്ത ്രപതിപക്ഷത്തിന് മനസ്സിലായിട്ടില്ല. അതിലും ഗുരുതരമായ ്രപശ്‌നമാണ് സാമ്പത്തിക സംവരണം അനുവദിക്കുന്ന ബില്ല്. ഒരു വ്യക്തതയുമില്ലാത്ത നിലപാെടടുത്ത േശഷം േവാട്ടിംഗില്‍ ബില്ലിെന പിന്തുണക്കുക എന്നതാണ് േകാണ്‍്രഗസും ഇടതുപക്ഷവുമടക്കമുള്ള പാര്‍ട്ടികള്‍ െചയ്തത്. മണ്ഡല്‍ കാലത്ത് സംവരണ വിഷയത്തിെല ചാമ്പ്യന്‍മാരായിരുന്നവര്‍ േപാലും മറുകണ്ടം ചാടി. ആര്‍.എസ്.എസിെന്റ ലക്ഷ്യം സാമ്പത്തിക സംവരണം എന്നതിേനക്കാള്‍ ഭരണഘടനാ മൂല്യമായ സാമൂഹ്യനീതി ഇല്ലാതാക്കുക എന്നതാണ്. സ്വന്തമായി ഭരണഘടനാ േഭദഗതിക്ക് ഭൂരിപക്ഷമില്ലാത്ത ആര്‍.എസ്.എസ് ഇവിെട െചയ്തത് ഇരെവച്ച് െകണിയിട്ട് േകാണ്‍്രഗസിേനയും ഇടതുപക്ഷ ത്തിേനയും ബി.എസ്.പിേയയും മറ്റു മേതതര പാര്‍ട്ടികേളയും ആകര്‍ഷിക്കുക എന്നതായിരുന്നു. അവരിട്ടുെകാടുത്ത ഇരയില്‍ െകാത്തി െകണിയില്‍ വീണ് ബില്ലിെന പിന്തുണച്ചു. െകണിയില്‍ അകെപ്പടാതിരുന്നത് മുസ്‌ലിം ലീഗും എ.െഎ.എം.െഎ.എമ്മും മാ്രതം. ചരി്രതം മാപ്പ് നല്‍കാത്ത ഗുരുതര കുറ്റകൃത്യമാണ് ്രപതിപക്ഷ പാര്‍ട്ടികള്‍ െചയ്തത്. മുത്തലാഖ് ബില്ലിലും ഇേത െകണിയില്‍ കോണ്‍്രഗസ് െപട്ടിരുന്നു. അനുകൂലിച്ച് േവാട്ട് െചയ്തിെല്ലന്നു മാ്രതം. േനാട്ടുനിേരാധനത്തിെന്റ ആദ്യദിനങ്ങൡലും ജി.എസ്.ടി ബില്ലിലുെമല്ലാം സംഘ്പരിവാറിെന്റ രാഷ്്രടീയം തിരിച്ചറിയാെത, ്രപതിപക്ഷ പാര്‍ട്ടികള്‍ െകണിയില്‍ വീണിട്ടുണ്ട്. എന്താണ് സംഘ്പരിവാറിെന്റ രാഷ്്രടീയം എന്നത് േകാണ്‍്രഗസ്, സി.പി.എം ആദിയായ രാഷ്്രടീയ പാര്‍ട്ടികള്‍ ഇനിയും എല്‍.െക.ജി മുതല്‍ പഠിേച്ച മതിയാകൂ. ഇെല്ലങ്കില്‍ ഒാേരാരുത്തരുേടയും മരണമണി മുഴങ്ങുന്നത് അധികം െെവകാെത േകള്‍േക്കണ്ടി വരും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757