editorial

രണ്ടായിരത്തി പെത്താന്‍പതിലേത് അവസാനെത്ത തെരഞ്ഞെടുപ്പ് ആകാതിരിക്കാന്‍

 

േക്രന്ദസര്‍ക്കാരിേന്റയും ബി.െജ.പിയുേടയും അഴിമതിയും ജനേ്രദാഹ നടപടികളും ഒെന്നാന്നായി പുറത്തുവന്നുെകാണ്ടിരിക്കുകയാണ്. െസാഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ െകാലപാതകത്തിലൂെട ബി.െജ.പി അധ്യക്ഷന്‍ അമിത് ഷാ സാമ്പത്തികമായും രാഷ്്രടീയമായും േനട്ടമുണ്ടാക്കിെയന്ന് േകസിെല മുഖ്യ അേന്വഷണ ഉേദ്യാഗസ്ഥനായ അമിത് ഠാക്കൂര്‍ മുംെെബയിെല സി.ബി.െഎ േകാടതിയില്‍ െവൡെപ്പടുത്തിയിരിക്കുന്നു. ഇത് പുതിയ വിവരെമാന്നുമല്ല. ഇേത േകസില്‍ ്രപതി േചര്‍ക്കെപ്പട്ട അമിത് ഷാെയ േകസില്‍ നിന്ന് ഒഴിവാക്കണെമന്ന് െസാഹ്‌റാബുദ്ദീന്‍ െഷയ്ഖ് െകാലപാതക േകസില്‍ സി.ബി.െഎ േകാടതിയിെല ജഡ്ജിയായിരുന്ന ജസ്റ്റിസ് േലായയുെട േമല്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിരുന്നതായി േനരേത്ത തെന്ന െവൡെപ്പട്ടിരുന്നു. ഭീഷണിക്ക് വഴങ്ങാതെ േകസില്‍ വാദം േകള്‍ക്കലുമായി മുേന്നാട്ടുേപായ േലായ, അമിത് ഷാ േകാടതിയില്‍ േനരിട്ട് ഹാജരാകണെമന്ന് കൂടി ഉത്തരവിട്ടു. പിന്നീട് ജസ്റ്റിസ് േലായയുെട ദുരൂഹമായ മരണത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇൗ േകസുമായി ബന്ധെപ്പട്ട് േവെറയും ദുരൂഹമരണങ്ങള്‍ അരേങ്ങറി. േലായയുെട മരണം കൊലപാതകമാെണന്ന് പറഞ്ഞ സഹന്യായാധിപനായ ്രപകാശ് േതാംബെരയും സുഹൃത്തും അഭിഭാഷകനുമായ ്രശീകാന്ത് ഖണ്ഡാല്‍കറും െകാല്ലെപ്പട്ടു. േനരെത്ത വ്യാപം അഴിമതിയുമായി ബന്ധെപ്പട്ടും ഇത്തരത്തിലുള്ള ദുരൂഹമരണ പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. ഇൗ സംഭവങ്ങെളാെക്ക നല്‍കുന്ന അപകടസൂചനയെ ഗൗരവത്തിെലടുക്കണം. ഫാഷിസ്റ്റുകള്‍ ഭരണം കയ്യാളുന്ന ഇന്ത്യയില്‍ എന്തും സംഭവിക്കാെമന്ന അവസ്ഥ സംജാതമായിരിക്കുന്നു. അധികാരത്തിെന്റ പിന്‍ബലത്തില്‍ നടക്കുന്ന ഭരണകൂട ഭീകരതയാണിത്. ഇൗ ഭീകരതയുെട മെറ്റാരു മുഖമാണ് ചരി്രതം മാറ്റിെയഴുതാനുള്ള നീക്കങ്ങൡലൂെട കാണുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട മുഗള്‍ രാജഭരണകാല ചരി്രതങ്ങേളയും സംഭവങ്ങേളയും മാറ്റിെയഴുതുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. ഇന്ത്യാ രാജ്യത്തിെന്റ സ്വാത്രന്ത്യസമര േപാരാട്ടങ്ങൡലും പുേരാഗതിയിലും മുന്നില്‍നിന്ന സമുദായങ്ങേളയും നേവാത്ഥാന നായകന്‍മാേരയും ചരി്രതത്തില്‍ നിന്ന് മാറ്റിനിര്‍ത്തി അവിെട സംഘ്പരിവാറിെന്റ ചരി്രതം കൃ്രതിമമായി തുന്നിപ്പിടിപ്പിക്കാനാണ് അവരുെട ്രശമം. പുസ്തകങ്ങൡ നിന്നും അക്കാദമിക വ്യവഹാരങ്ങൡ നിന്നും അവര്‍ ചരി്രതെത്ത നീക്കംെചയ്ത് തുടങ്ങി. ഇന്ത്യാരാജ്യത്തിെന്റ സ്വാത്രന്ത്യസമര േപാരാട്ടങ്ങൡ ഒറ്റുകാരെന്റ േറാള്‍ നിര്‍വഹിച്ചവരാണ് സംഘ്പരിവാറുകാര്‍ എന്നതാണ് യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യെത്ത കീഴ്‌േമല്‍ മറിക്കാനാണ് ചരി്രത കൗണ്‍സിലുകൡലും സര്‍വകലാശാലകൡലും സാംസ്‌കാരിക സ്ഥാപനങ്ങളുെട തലപ്പത്തും സംഘ്പരിവാറുകാെര അവേരാധിക്കുന്നത്. സംഘ്പരിവാറിെന്റ സമ്രഗാധിപത്യെത്ത തിരിച്ചറിഞ്ഞുെകാണ്ട് അതിെനതിെര ്രപതിേരാധം തീര്‍ക്കാന്‍ ഇനിയും െെവകിക്കൂടാ. രാജ്യെത്ത മേതതര രാഷ്്രടീയ പാര്‍ട്ടികളും സാമൂഹിക-സാംസ്‌കാരിക വിഭാഗങ്ങളും ഒരുമിച്ചുനിന്ന് േനരിട്ടാല്‍ സംഘ്പരിവാറിെന എന്നേന്നക്കുമായി ഇല്ലാതാക്കാന്‍ കഴിയും. അധികാര രാഷ്്രടീയത്തിെന്റ ്രകിയാത്മകമായ ്രപേയാഗത്തിലൂെട മാ്രതേമ അത് സാധ്യമാകൂ. വരാനിരിക്കുന്ന പാര്‍ലെമന്റ് തെരെഞ്ഞടു പ്പ് അതുെകാണ്ടുതെന്ന മേതതര ജനാധിപത്യ വിശ്വാസികെള സംബന്ധിച്ചിടേ ത്താളം അതിനിര്‍ണായകമാണ്. കലുഷമായ ഇൗ രാഷ്്രടീയ അ ന്തരീക്ഷത്തിലും കര്‍ണാടകയിെല ബല്ലാരിയടക്കം നാല് േലാക്‌സഭാ മണ്ഡലങ്ങൡെല ഉപെതരെഞ്ഞടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ ആഹ്ലാദകരമാണ്. േദശീയവും ്രപാേദശികവുമായ, െചറുതും വലുതുമായ മേതതര ജനാധിപത്യ സഖ്യങ്ങള്‍ രൂപെപ്പടു ത്താന്‍ മുഖ്യ ്രപതിപക്ഷ കക്ഷികള്‍ രംഗത്തുവരണം. എല്ലാ പാര്‍ട്ടികളുേടയും സ്വാഭിമാനെത്ത പരസ്പരം അംഗീകരിക്കുന്ന സഖ്യമാകണം അത്. 2019 േലത് രാജ്യെത്ത അവസാനെത്ത െതരെഞ്ഞടുപ്പ് ആകാതിരിക്കാനുള്ള ജാ്രഗതയാണ് േവണ്ടത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757