editorial

മദ്യ വികസനത്തെ ചെറുക്കണം

സര്‍ക്കാരിെന ്രപതിക്കൂട്ടിലാക്കി ്രബൂവറി വിവാദം ഉയര്‍ന്നുെകാണ്ടിരിക്കുകയാണേല്ലാ. 18 വര്‍ഷങ്ങള്‍ക്കു േശഷം സംസ്ഥാനത്ത് മൂന്ന് ്രബൂവറികളും ഒരു
ഡിസ്റ്റലറിയും അനുവദി ച്ച നടപടി പുറത്തറിഞ്ഞേതാെട ്രപതിക്കൂട്ടിലായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. നടപടി്രകമങ്ങള്‍ പാലിക്കാെത ്രബൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതില്‍ വന്‍ അഴിമതിയുെണ്ടന്ന ശക്തമായ ആേരാപണമാണ് ്രപതിപക്ഷ പാര്‍ട്ടികളും മദ്യവിരുദ്ധ ്രപവര്‍ത്തകരും ഉന്നയിക്കുന്നത്. യു.ഡി.എഫിെന്റ അവസാന കാല ത്തുണ്ടായ ബാര്‍േകാഴേക്കസില്‍ യു.ഡി.എഫിെനതിെര ശക്തമായ ്രപചരണം നടത്തി അധികാരത്തിേലറിയതാണ് ഇൗ ഇടതുപക്ഷ സര്‍ക്കാര്‍. മദ്യവര്‍ജനമാണ് തങ്ങളുെട നയെമന്നും സാക്ഷരതാ ്രപസ്ഥാനം േപാെല ബഹുജനങ്ങെള അണിനിര ത്തി മദ്യവര്‍ജന ്രപസ്ഥാനം േകരള ത്തില്‍ ആരംഭിക്കുെമെന്നാെക്കയായിരുന്നു ഇടതുമുന്നണി നല്‍കിയിരുന്ന ഉറപ്പ്. അധികാരേമറ്റ േശഷം സര്‍ക്കാരിെന്റ നടപടി യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകളും ബിവേറജസ് ഒൗട്ട്‌ലറ്റുകളും തുറക്കുക എന്നതായിരുന്നു. േകരള ത്തിെല മദ്യവിരുദ്ധ സമരങ്ങെള േപാലീസും സി.പി.എം ഗുണ്ടകളും ചേര്‍ന്ന് തല്ലിെയാതുക്കുക എന്ന നയവും അവര്‍ തുടര്‍ന്നുേപാന്നു. ഇതിനിടയിലാണ് ഇനി ്രബൂവറികള്‍ േകരളത്തില്‍ അനുവദിക്കില്ല എന്ന നായനാര്‍ സര്‍ക്കാരിെന്റ 1999െല ഉത്തരവ് ലംഘിച്ച് പുതിയ ്രബൂവറികള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്. പുതുതായി അനുവദിക്കെപ്പട്ട ്രബൂവറികളുേടയും ഡിസ്റ്റലറികളുടേയും ഉടമകെള സംബന്ധിച്ചും അവരുെട രാ്രഷ്ടീയ-പാര്‍ട്ടി ബന്ധങ്ങെള സംബന്ധിച്ചും അഭ്യൂഹങ്ങളും ആേരാപണങ്ങളും ്രപചരിക്കുന്നുണ്ട്. ഇത് സി.പി.എമ്മിെന കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിെല വാരത്ത് ്രശീധരന്‍ ്രബൂവറി െെ്രപവറ്റ് ലിമിറ്റഡിന് അഞ്ചുലക്ഷം െകയ്‌സ് ബിയര്‍ ഉല്‍പാദി പ്പിക്കുന്നതിന് ജൂണ്‍ 12ന് സര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 28ന് പാലക്കാട് ഏലപ്പുള്ളി വിേല്ലജിെല അേപ്പാേളാ െെ്രപവറ്റ് ലിമിറ്റഡിന് ്രപതിവര്‍ഷം അഞ്ച് ലക്ഷം െഹക്റ്റ ലിറ്റര്‍ ബിയര്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള അനുമതിയും ലഭിച്ചു. എറണാകുളത്ത് ്രബൂവറി തുടങ്ങുന്നതിന് പവര്‍ ഇന്‍്രഫാെടക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അനുമതി നല്‍കി. ഇതുകൂടാെത ഇന്ത്യന്‍ നിര്‍മിത വിേദശ മദ്യം നിര്‍മിക്കുന്നതിന് ്രശീച്രകാ ഡിസ്റ്റലറീസ് െെ്രപവറ്റ് ലിമിറ്റഡ് കമ്പനിക്കും അനുമതി ലഭിച്ചു. ആഗസറ്റ് 12നാണ് ഇവക്ക് രണ്ടിനുമുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

ഒാപ്പണ്‍ െടന്‍ഡര്‍ ക്ഷണിക്കുകേയാ നയപരമായ മാറ്റം എന്ന നിലയില്‍ മ്രന്തിസഭയില്‍ െവക്കുകേയാ െചയ്തില്ല. എന്നുമാ്രതമല്ല, രൂക്ഷമായ കുടിെവള്ള ക്ഷാമമുള്ള പാലക്കാട് ജില്ലയില്‍ െകാേക്കാേകാള ഫാക്ടറി നിലനില്‍ക്കുന്ന െപരുമാട്ടി പഞ്ചായത്തിന് നാലു കിേലാമീറ്റര്‍മാ്രതം അകെലയാണ് മൂന്ന് ലക്ഷേത്താളം ലിറ്റര്‍ ജലം ്രപതിദിനം ആവശ്യമായ ്രബൂവറികൡെലാന്ന് അനുവദി ച്ചിരിക്കുന്നത്. െപരുമ്പാവൂരിെല ്രശീച്രക ഡിസ്റ്റലറീസ് െെ്രപവറ്റ് ലിമിറ്റഡ് കമ്പനിക്ക് തൃശൂരില്‍ ഡിസ്റ്റലറി തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത് കൃത്യമായ സ്ഥലം േപാലും നിര്‍ണയിക്കാെതയാണ്. എറണാകുളത്താകെട്ട പേത്തക്കര്‍ കിന്‍ഫ്രയുെട സര്‍ക്കാര്‍ ഭൂമി വിട്ടുെകാടുത്താണ് ്രബൂവറി തുടങ്ങാന്‍ അനുമതി നല്‍കുന്നത്. മുഖ്യമ്രന്തി ഇൗ ആേരാപണങ്ങെള നിേഷധിക്കാനായി ഒരുമണിക്കൂറിേലെറ നീണ്ട പ്രതസേമ്മളന ്രപഭാഷണം നടത്തിെയങ്കിലും ഇെതല്ലാം വസ്തുതയാെണന്ന് ഉറപ്പിക്കുകയാണ് െചയ്തത്. െതാഴിലും നികുതി വരുമാനവും മാത്രമാണ് മുഖ്യമ്രന്തി ്രബൂവറികള്‍ക്ക് ന്യായമായി പറഞ്ഞത്. മദ്യവ്യാപനം വഴിയുണ്ടാക്കുന്ന സാമൂഹ്യ നഷ്ടങ്ങളും െതാഴില്‍ നഷ്ടങ്ങളും െവച്ച് ലഭിക്കുന്ന നികുതി വരുമാനവും െതാഴിലും കണക്കാക്കിയാല്‍ മൊത്തം കണക്ക് നഷ്ടത്തിന്റെതായിരിക്കും. എക്‌െെസസ് മ്രന്തിയാകെട്ട മദ്യലഭ്യതക്ക് േകാട്ടം തട്ടാതിരിക്കാനാണ് േകരള ത്തില്‍ പുതിയ ്രബൂവറികള്‍ അനുവദിക്കുന്നതിന് ന്യായമായി പറയുന്നത്. മദ്യവര്‍ജനമല്ല മദ്യവ്യാപനമാണ് പിണറായി വിജയന്‍ സര്‍ക്കാരിെന്റ അജണ്ട എന്നത് വ്യക്തമാണ്. അനന്തമായ അഴിമതി സാധ്യതയാണ് മദ്യവ്യാപനം വഴിയുണ്ടാകുന്നെതന്ന് നല്ല േപാെല അറിയുന്നവരാണ് ഇന്ന് ഇടതുമുന്നണി മ്രന്തിസഭെയ നയിക്കുന്നെതന്ന് വ്യക്തം. നേരത്തെതന്നെ മദ്യവിരുദ്ധ പ്രക്ഷോഭ രംഗത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ഈ നീക്കത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757