editorial

വംശഹത്യയുെട ആള്‍ക്കൂട്ടങ്ങള്‍

എവിെട നിന്നാണ് രാജ്യത്തിെന്റ നെഞ്ചിേലക്ക് മുട്ടന്‍ വടിയും വടിവാളുമായി ഇവര്‍ ഒാടിക്കയറിയത്. ഇത് ആള്‍ക്കൂട്ട െകാലപാതകങ്ങള്‍ ആെണന്നാണ് െപാതുേബാധം നേമ്മാട് പറഞ്ഞത്. ഇത് ആള്‍ക്കൂട്ടമല്ല. ആര്‍.എസ്.എസിെന്റ െകാലപാതകക്കൂട്ടമാണ്. ഒരു വംശഹത്യക്ക് മുന്നില്‍ നിര്‍ത്തെപ്പട്ട ്രപതീക നിമിത്തം മാ്രതമാണ് പശു. പശു ഒരു സാധു ൃഗം. പശു പാല്‍ തരും എന്നെതാെക്ക ആര്‍.എസ്.എസ് റദ്ദാക്കാന്‍ ്രശമിക്കുന്ന പഴയ സ്‌കൂള്‍ േകാപ്പി പുസ്തക വരി
കള്‍. നാം പുല്ല് തിന്ന് ജീവിക്കണം. അെല്ലങ്കില്‍ കാവിപ്പശു നാെള െകാന്നുതിന്നും. പശുവിെന്റ രാഷ്ട്രീയ പരിണാമം എ്രത ഭീകരമാണ്. ഇൗ ആള്‍ക്കൂട്ടം ഉറവിടമില്ലാത്ത രാഷ്ട്രീയ അനാഥക്കൂട്ടമല്ല. ചില ്രപേത്യക കാലങ്ങൡ സാം്രകമിക േരാഗങ്ങള്‍ െപരുകുന്നേപാെല േമാദി കാലത്ത് പടരുന്ന സാം്രകമിക േരാഗമാണ് ആള്‍ക്കൂട്ട ആ്രകമണെമന്ന ആര്‍.എസ്.എസ് ആ്രകമണം.

ജനാധിപത്യ േപാരാട്ടങ്ങളുെട വിജയ സന്ധിയില്‍ ഒടുവില്‍ പരേമാന്നത നീതിപീഠം ഇടെപട്ടിരിക്കുന്നു. ‘ആള്‍ക്കൂട്ട ആ്രകമണങ്ങള്‍െക്കതിെര ്രപേത്യക നിയമം നിര്‍മിക്കണെമന്ന് സു്രപീം േകാടതി േക്രന്ദ ഗവണ്‍െമന്റിേനാട് ആവശ്യെപ്പട്ടിരിക്കുന്നു. നമ്മുെട ജനാധിപത്യം മരിക്കുന്നിെല്ലന്ന് സു്രപീം േകാടതി ഉറപ്പു വരുത്തി. യഥാര്‍ഥത്തില്‍ നിയമം നിര്‍മിേക്കണ്ടത് കഴിഞ്ഞ േദശീയ ്രപേക്ഷാഭത്തില്‍ െവല്‍െഫയര്‍ പാര്‍ട്ടി ആവശ്യെപ്പട്ടേപാെല മുസ്‌ലിംകള്‍ക്ക് േനെരയുള്ള വംശീയ അതി്രകമങ്ങള്‍െക്കതിെരയാണ്. നിയമ നിര്‍മാണ സഭേയാ േകാടതിേയാ അവിേടെക്കത്താന്‍ പാര്‍ട്ടിയുെട ്രപേക്ഷാഭ ്രപചാരണങ്ങള്‍ ഇനിയും കുേറ ദൂരം സഞ്ചരിേക്കണ്ടതുണ്ട്. പശുവിെന്റ േപരിലുള്ള ‘ആള്‍ക്കൂട്ട’ ആ്രകമണങ്ങെള േകവല അ്രകമം, െകാലപാതകം എന്നതിനപ്പുറം േനാക്കിക്കണ്ടു എന്നത് വെല്‍െഫയര്‍ പാര്‍ട്ടി മുേന്നാട്ടുെവച്ച ആശയത്തിെന്റ വഴിയില്‍ ഇന്ത്യന്‍ ജനാധിപത്യം ചവിട്ടിക്കയറിയ ഒരു പടവാണ്. ഇൗ വിധിയുെട ചരി്രത ്രപാധാന്യെത്ത നാം തിരിച്ചറിയുകയും അഭിവാദ്യം െചയ്യുകയും െചയ്യുന്നു. നമ്മുെട മുന്നിലുള്ള രാഷ്ട്രീയ ചുമതല ഏെറ ഭാരിച്ചതാണ്. ഏേതത് ജനവിഭാഗങ്ങളാേണാ സവിേശഷ ്രപശ്‌നങ്ങള്‍ അനുഭവിക്കുന്നത് അത് പരിഹരിക്കെപ്പടുന്ന ഒരിന്ത്യ എന്നതാണ് നമ്മുെട സ്വപ്‌നം. സാമൂഹ്യനീതി പുലരുന്ന രാജ്യെത്തയാണ് നാം േക്ഷമരാ്രഷ്ടം എന്നു വിൡച്ചത്. അസമില്‍ നാല്‍പത്‌ലക്ഷം മനുഷ്യര്‍ക്ക് പൗരത്വം നിേഷധിക്കെപ്പടുന്നതിെന്റ കാരണം അവരുെട മതമാണ്. ഇത്തരം എല്ലാ വംശീയാതി്രകമങ്ങെളയും കുറ്റകൃത്യമായി ്രപഖ്യാപിക്കുന്ന നിയമം നിര്‍മിക്കെപ്പടണം. പൗരത്വ ഉന്മൂലനം വംശ ഉന്മൂലനത്തിെന്റ ആമുഖമാണ്. ഇവിെട ജീവിക്കുന്നവെരല്ലാം ഇവിടുെത്ത പൗരന്‍മാരാെണന്ന് ഉറെക്ക പറേയണ്ട ഉറപ്പിെച്ചടുേക്കണ്ട സന്ദര്‍ഭമാണിത്. െവല്‍െഫയര്‍ പാര്‍ട്ടിയുെട േദശീയ േനതൃത്വം തെന്ന പൗരത്വ ്രപശ്‌നത്തില്‍ സജീവമായി ഇടെപട്ടുെകാണ്ടിരിക്കുകയാണ്. എ്രത ്രപതിസന്ധികള്‍ ഉെണ്ടങ്കിലും ഭാവി ്രപതീക്ഷ നിറഞ്ഞതാെണന്ന് നാം ഉറപ്പു വരുത്തിയേ മതിയാവൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757