keralanews

മുട്ടത്തറ മദ്യശാലവിരുദ്ധ സമരത്തിന് ഐക്യദര്‍ഢ്യം

തിരുവനന്തപുരം മുട്ടത്തറ മദ്യശാലവിരുദ്ധ സമരപ്പന്തല്‍ പോലീസ് പൊളിച്ച് നീക്കിയതിനെത്തുടര്‍ന്ന് സമരം ശ്രീ ബാലകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലേക്ക് മാറ്റി. പോലീസിന്റെ ഹുങ്കിന് മുന്നില്‍ മുട്ട് മടക്കാത്ത സമരപോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് സംസാരിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757