keralanews

തീവ്രവാദ മുദ്ര ചാര്‍ത്തി ആലുവയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയുക,

തീവ്രവാദ മുദ്ര ചാര്‍ത്തി ആലുവയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയുക, പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ സുധീര്‍ അധ്യക്ഷത വഹിച്ചു. പോലീസ് മര്‍ദനമേറ്റ ഉസ്മാന്റെ മാതാപ്പിതാക്കളെ നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സമദ് നെടുമ്പാശ്ശേരി. ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ എടയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757