keralanews

വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജനറല്‍ സെക്രട്ടറിമാരായ കെ എ ഷഫീഖ്, സുരേന്ദ്രന്‍ കരിപ്പുഴ, വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സമദ് പുള്ളിയില്‍ എന്നിവരാണ് അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757