interviewOpinion

നജീബിന്റെ തിരോധാനം ഒരു മുന്നറിയിപ്പാണ്…

സദഫ് മുഷറഫ്, ഇര്‍ഷാദ് ഖമര്‍/ നഹീമ പൂന്തോ’ത്തില്‍

ഇന്ത്യയിലെ ഉതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ മികച്ച പേരുകളിലൊായ ജെ.എന്‍.യുവില്‍ നി് നജീബ് അഹ്്മദ് എ ഓംവര്‍ഷ പി.ജി ബയോടെക്‌നോളജി വിദ്യാര്‍ഥിയെ കാണാതായി’് ഇക്കേ് നൂറ് ദിവസം പിി’ിരിക്കുു. പ്രഹസനമെ നിലക്കുപോലും അന്വേഷണം നടക്കുില്ല. സ്വന്തം മകനെ തിരിച്ചുതരൂ എ് വിലപിക്കു ഒരു മാതാവ് നമുക്കിടയിലുï്. നജീബിന്റെ തിരോധാനത്തിനുശേഷം രാജ്യത്തെ പിടിച്ചുകുലുക്കിയ വിഷയങ്ങള്‍ ഒ’േറെ വു, എാല്‍ ഇതൊും ആ വിഷയത്തെ നിസാരവത്കരിക്കുില്ല. ജെ.എന്‍.യു കാമ്പസില്‍ നി് ഒരുനാള്‍ എവിടെപോയി അപ്രത്യക്ഷനായി എ് ലോകം മുഴുവന്‍ ഉറ്റുനോക്കുമ്പോള്‍, നജീബിന്റെ തിരോധാനവും മറ്റുവിഷയങ്ങളുമായി ബന്ധപ്പെ’് വെല്‍ഫെയര്‍ പാര്‍’ി കോഴിക്കോ’് സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ അവന്റെ സഹോദരി (പിതൃസഹോദരിയുടെ മകള്‍) സദഫ്് മുഷറഫും ഭര്‍ത്താവ് ഇര്‍ഷാദ് ഖമറും സംസാരിക്കുു.
? നജീബിനെ കാണാതായി’് നൂറ് ദിവസം പിി’ിരിക്കുു. യാതൊരു അന്വേഷണവുമില്ല. അവനെവിടെയാണെതു സംബന്ധിച്ച് ഒരു വിവരവുമില്ല. ഒക്ടോബര്‍ 15ന് അവനെ കാമ്പസില്‍ നിുംകാണാതായി, അതിനുകാരണമായി ചൂïിക്കാണിക്കുത് തലേുരാത്രിയിലെ സംഭവവും. എന്താണ് അുരാത്രി യഥാര്‍ഥത്തില്‍ സംഭവിച്ചത്?
പഠിക്കാനായി മാത്രം ജെ.എന്‍.യുവില്‍ എത്തിയ വിദ്യാര്‍ഥിയായിരുു നജീബ്. അവന്‍ അവിടെ ചേര്‍ി’് ഒരുമാസമായതേ ഉള്ളൂ. വീ’ില്‍ അവധിക്കുവ ശേഷം ഒക്ടോബര്‍ 13നാണ് അവന്‍ മടങ്ങിയത്. ഒക്ടോബര്‍ 14ന് രാത്രിയാണ് സംഭവം നടക്കുത്. ചില വിദ്യാര്‍ഥികള്‍ക്കും അവനുമിടയില്‍ തര്‍ക്കം നടു. അവര്‍ നജീബിനെ അടിച്ചു, ഭീഷണിപ്പെടുത്തി. സംഭവത്തിന് ദൃക്‌സാക്ഷികളായ 23 പേര്‍ പറഞ്ഞത് നജീബ് ക്രൂരമായി മര്‍ദിക്കപ്പെ’ുവൊണ്.
?പ്രശ്‌നം നട അുരാത്രി നജീബ് ഉമ്മയെ വിളിച്ചിരുില്ലേ? എന്താണവന്‍ പറഞ്ഞത്?
ഇടക്കിടെ ഉമ്മയുമായി ഫോണില്‍ ബന്ധം പുലര്‍ത്തുയാളാണ് അവന്‍. സംഭവം നട അുരാത്രി ആക്രമണത്തില്‍ പരിക്കേറ്റ നജീബിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലാക്കി. ‘ഇതൊരു പൊലീസ് കേസാണ്, ആദ്യം പരാതി കൊടുക്കണമൊയിരുു’ ആശുപത്രി അധികൃതരുടെ നിലപാട്. തനിക്ക് പോലിസ് കേസിലൊും ഉള്‍പ്പെടാന്‍ ആഗ്രഹമില്ല എവന്‍ അറിയിച്ചു. അവിടെനി് ഉമ്മയെ (ഫാത്തിമ നഫീസ്) വിളിച്ച് കാര്യം പറഞ്ഞു: എ െചിലര്‍ ചേര്‍് അടിച്ചിരിക്കുു, ഉമ്മ ഇങ്ങോ’ുവരണമെ്. പിറ്റേദിവസം, (ഒക്ടോബര്‍ 15) രാവിലത്തെ െഉമ്മ ഡല്‍ഹിയിലേക്ക് പുറപ്പെ’ു. യാത്രയിലുടനീളം നജീബ് ഉമ്മയെ ഫോണില്‍ വിളിക്കുുïായിരുു. 11ന് അവര്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലെത്തി നജീബിനെ വിളിച്ച് താനിവിടെ എത്തിയി’ുïെറിയിച്ചു. എാല്‍, 12.30ന് അവര്‍ ജെ.എന്‍.യു കാമ്പസിലത്തെിയപ്പോഴേക്ക് അവന്‍ അവിടെ നി് മറഞ്ഞിരുു.
?അ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന് എന്തുസംഭവിച്ചു? അന്വേഷണം മുാേ’ുപോവുുïോ? അതോ പോലിസ് ആ അധ്യായം അവസാനിപ്പിച്ചോ?
പോലിസ് ഇക്കാര്യത്തില്‍ ഒും ചെയ്യുില്ല. ഞങ്ങള്‍ നേരി’് കോടതിയെ സമീപിച്ചു. ഞങ്ങള്‍ക്ക് മുില്‍ രï് വഴികളാണുïായിരുത്. പൊതുജനപ്രക്ഷോഭത്തിലൂടെ പോലിസിനെയും അധികൃതരെയും സമ്മര്‍ദത്തിലാക്കുക. നേരി’് കോടതിയെ സമീപിക്കുക. ഇത് രïും ഞങ്ങള്‍ ആവു രീതിയില്‍ ചെയ്യുുï്. എാല്‍, മൂുമാസം കഴിഞ്ഞി’ും ഫലമുïായില്ലെതാണ് വസ്തുത.


?നജീബിന്റെ തിരോധാനത്തിനുപിിലെ രാഷ്ട്രീയം എന്താണ്?
മനുഷ്യാവകാശമൊല്‍ നമ്മുടെ ആശയങ്ങളും വിചാരങ്ങളും ആവിഷ്‌കരിക്കാനുള്ള അവകാശം മാത്രമല്ല, മറിച്ച് ജാതി,മത ചിന്തകള്‍ക്കതീതമായി വിദ്യയഭ്യസിക്കാനും, ജോലിനേടാനുമുള്ള ഒരു ഇടം നല്‍കല്‍ കൂടിയാണ്. എാല്‍, ഇത്തരമൊരു അവസരം ഒരുക്കുതിനുപകരം ഭരണകൂടം ഭയത്തിന്‍േറതായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുത്. അവകാശങ്ങളൊും നിഷേധിക്കുകയല്ല, പക്ഷേ, നാം ഒും ചോദിക്കാതിരിക്കാനായി ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കുു. പ്രതികരിക്കരുത്, ചോദ്യങ്ങള്‍ ചോദിക്കരുത്. ചോദ്യം ചോദിക്കുവനെ ദേശദ്രോഹിയായി മുദ്രകുത്തുു.
?നജീബിന്റെ വിഷയം അവനില്‍ മാത്രം ഒതുങ്ങു ഒല്ലല്ലോ?
തീര്‍ച്ചയായും അല്ല, നജീബിന്റെ തിരോധാനം ന്യൂനപക്ഷ വിഷയം മാത്രമല്ല, ന്യൂനപക്ഷ വിദ്യാര്‍ഥിയുടെ മാത്രം പ്രശ്‌നവുമല്ല. മറിച്ച്, ഓരോ വിദ്യാര്‍ഥിയുടെയും വിഷയമാണ്.
ജനാധിപത്യ സമൂഹത്തില്‍ നമ്മളെല്ലാവരും ഒരുപോലെയാണ്. പിന്തെുകൊï് ഇങ്ങനെ സംഭവിക്കുു? വീടുവി’് ഹോസ്റ്റലുകളില്‍ താമസിക്കു വിദ്യാര്‍ഥികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുïാക്കുകയാണ് ഇതിലൂടെ ചെയ്യുത്. തങ്ങള്‍ ഇവിടെ സുരക്ഷിതരല്ലെ ചിന്തയുïായാല്‍ അവിടം വി’ുപോവാന്‍ പലരും തയ്യാറാവും. പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഇനിയും ആ സ്ഥാപനത്തില്‍ തുടരണോ എ കാര്യത്തില്‍ പുനരാലോചനകള്‍ നടത്തുകയാണ്. നജീബിന്റെ സംഭവത്തിനുശേഷം എന്റെയൊരു സുഹൃത്തിന്റെ മാതാവ് അവനെ വിളിച്ചു പറഞ്ഞത് ‘മോനേ തിരിച്ചുവരൂ, അവിടെ പഠിക്കï’ എാണ്. ഇതുപോലെ നിരവധി സംഭവങ്ങളുïായി’ുï്. ഇനിയാരെങ്കിലും വ്യവസ്ഥിതിയോട് എതിര്‍ത്തുനില്‍ക്കാനാണ് ഭാവമെങ്കില്‍ അവന്‍/ അവള്‍ ഒറ്റപ്പെടും. ഇന്ത്യയില്‍ ഒരു ന്യൂനപക്ഷ വിദ്യാര്‍ഥിക്ക് മികച്ചൊരു സര്‍വകലാശാലയില്‍ പഠിക്കാന്‍ പറ്റുില്ല. നജീബിന്റെ സംഭവം മറ്റു വിദ്യാര്‍ഥികള്‍ക്ക് മുറിയിപ്പാണ്. ‘നിങ്ങള്‍ ഇവിടെ വാല്‍ ഇങ്ങനെയായിരിക്കും’ എ മുറിയിപ്പ്.

?നജീബ് പഠനകാര്യത്തില്‍ എങ്ങനെയായിരുു?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പഠിത്തത്തില്‍ വളരെ ശ്രദ്ധയുള്ള വിദ്യാര്‍ഥിയായിരുു അവന്‍. സ്റ്റൂഡിയസ് എു പറയാം. നാല് സര്‍വകലാശാലകളിലെ പ്രവേശ പരീക്ഷകളാണ് അവന്‍ എഴുതിയിരുത്, നാല് പരീക്ഷകളിലും അവന്‍ ജയിച്ചിരുു. ജെ.എന്‍.യു, ജാമിഅ മില്ലിയ സര്‍വകലാശാല, ജാമിഅ ഹംദര്‍ദ് സര്‍വകലാശാല, അലിഗഢ് സര്‍വകലാശാല എിവിടങ്ങളിലെ പരീക്ഷകളായിരുു അവ. പഠനമികവിന് സ്‌കോളര്‍ഷിപ്പുകള്‍ വരെ ലഭിച്ചി’ുï്. എം.സ്.സി ബയോടെക്‌നോളജി പഠനം കഴിഞ്ഞാല്‍ സിവില്‍ സര്‍വിസിന് തയ്യാറെടുക്കണം എുമാത്രമായിരുു അവന്റെ ഏകലക്ഷ്യം. അതിനുള്ള ചവി’ുപടിയെ നിലക്കാണ് ഇന്ത്യയിലെ ഏറ്റവും സമുതമായ സര്‍വകലാശാലകളിലൊുത െഅവന്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.

?നജീബിന്റെ രാഷ്ട്രീയം?
ഒരു രാഷ്ട്രീയ പാര്‍’ിയോടും ചായ്‌വോ താല്‍പര്യമോ അവന്‍ കാണിച്ചി’ില്ല. വിവിധ സംസ്‌കാരവും വിവിധ രാഷ്ട്രീയ വീക്ഷണങ്ങളും പുലര്‍ത്തു വൈവിധ്യങ്ങളുടെ ഭൂമികയാണ് ജെ.എന്‍.യു. പക്ഷേ, അവന്‍ അവിടെയത്തെിയി’് ഒരു മാസമേ ആയി’ുള്ളൂ. പാര്‍’ിയിലേക്കൊും തിരിയാന്‍ സമയം കി’ിയി’ില്ല. മാത്രമല്ല, സിവില്‍ സര്‍വിസ് മാത്രം ലക്ഷ്യമാക്കി വ നജീബിന് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്‍പര്യവുമുïായിരുില്ല. ഇതിനെല്ലാം പുറമേ, ഒരല്‍പം ലജ്ജാലുവായ യുവാവായിരുു അവന്‍. വീ’ിലെ ഏറ്റവും മുതിര്‍ കു’ിയായിരുു അവന്‍. ഉമ്മയെക്കൂടാതെ നജീബിന് താഴെ രï് സഹോദരന്‍മാരും ഒരു സഹോദരിയുമുï്. അവരുടെ കാര്യങ്ങളെല്ലാം നോക്കേïത് അവനാണ്. അതുകൊïുത െനല്ലൊരു ജോലി നേടിയെടുക്കുകയും, ഒപ്പം സ്വപ്നമായ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുകയും ചെയ്യുക എതില്‍ കവിഞ്ഞ് യാതൊരു വിചാരങ്ങളും അവനുïായിരുില്ല.

?നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പങ്കെടുത്ത പ്രക്ഷോഭറാലി എത്രത്തോളം ഫലപ്രദമായി? അവിടെനി് അവരെ പോലിസുകാര്‍ നിര്‍ദാക്ഷിണ്യം വലിച്ചിഴച്ച് കൊïുപോവുത് ലോകം മുഴുവന്‍ കïതാണ്.
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളൊും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുില്ലെതാണ് വാസ്തവം. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ തലത്തില്‍ ഒരു പത്രക്കുറിപ്പ് തയ്യാറാക്കി. അവരുടെ നീï കാലത്തെ അന്വേഷണത്തിനൊടുവില്‍ കïുപിടിച്ചത് ഇതാണ്: കുറച്ചുവിദ്യാര്‍ഥികള്‍ തര്‍ക്കത്തിലേര്‍പ്പെ’ു, അവര്‍ നജീബിനെ ആക്രമിച്ചു. ഇപ്പോള്‍ താമസിക്കു ഹോസ്റ്റലില്‍ നി് അവരെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റി എതായിരുു അവര്‍ക്ക് നല്‍കിയ ആകെയുള്ള ശിക്ഷ. നാലുപേരെയാണ് അവര്‍ ശിക്ഷിച്ചത്. എാല്‍, അവര്‍ നാലുപേരല്ല, ഒരു കൂ’ം വിദ്യാര്‍ഥികളുïായിരുു. ഹോസ്റ്റലില്‍ നി് മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റുത് ശിക്ഷയായി പോലും പരിഗണിക്കാനാവില്ലല്ലോ.
അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുത് നജീബ് തിരിച്ചുവാല്‍ ശിക്ഷയുടെ കാര്യത്തില്‍ പുന:പരിഗണന നടത്താമൊണ്. നജീബാണ് കുറ്റം ചെയ്തതെ് അവര്‍ വിശ്വസിക്കുുവെതാണ് ആ പ്രസ്താവന സൂചിപ്പിക്കുത്. സംഭവത്തിന് ഒരുപാട് പേര്‍ ദൃക്‌സാക്ഷികളായിരുുവെങ്കിലും അന്വേഷണം നടത്തിയവര്‍ സാക്ഷിമൊഴികളൊും പരിഗണിക്കാന്‍ തയ്യാറായില്ല.
?നജീബിന് വിഷാദരോഗവും ഉറക്കമില്ലായ്മയുമുïായിരുുവെും, മരു് കഴിച്ചിരുുവെും തരത്തിലുള്ള റിപ്പോര്‍’ുകള്‍ പുറത്തുവിരുു?
നജീബ് ഒരേസമയം നാല് പ്രമുഖ സര്‍വകലാശാലകളുടെ പ്രവേശപരീക്ഷകളെഴുതി വിജയിച്ചിരുുവെ് നേരത്തെ പറഞ്ഞുവല്ലോ. അവന്‍ പഠനത്തിലും മുി’ുനിിരുു. വിഷാദരോഗിയായ ഒരാള്‍ക്ക് എങ്ങനെ ലളിതമായി പ്രവേശപരീക്ഷകളില്‍ ജയിക്കാനാവും?
സര്‍വകലാശാലകളില്‍ താമസിച്ചുപഠിക്കുമ്പോള്‍ വീ’ില്‍ നിും തികച്ചും വ്യത്യസ്തമാവും ദിനചര്യകള്‍. ഉറങ്ങേï സമയത്ത് പഠിക്കേïി വരും. പിറ്റേദിവസം പരീക്ഷയുïെങ്കില്‍ ഉറക്കമൊഴിക്കുക തികച്ചും സ്വാഭാവികം. പഠനത്തിനായി ഒരുപാട് സമയം ചെലവഴിക്കേïിവരുമ്പോള്‍ ഉറക്കത്തിനും വിശ്രമത്തിനും സമയം കുറയും. മുമ്പ് മെഡിസിന്‍ പഠനത്തിനായി തയ്യാറെടുത്തപ്പോള്‍ അവന്റെ ജീവിതചര്യയാകെ താളം തെറ്റി. അക്കാലത്ത് ഉറക്കക്കുറവ് അവനെ അല’ിയിരുു, അതിനായി ചില മരുുകള്‍ വല്ലപ്പോഴും കഴിച്ചിരുു എതൊഴിച്ചാല്‍ വിഷാദരോഗമോ മറ്റൊും നജീബിനെ ബാധിച്ചി’ില്ല. നജീബിന്റെ തിരോധാനം ശ്രദ്ധ തിരിച്ചുവിടാനുള്ള കïത്തെലുകളാണ് ഇവയെല്ലാം.

? അവന് പഠനകാര്യത്തില്‍ എന്തെങ്കിലും സമ്മര്‍ദമുïായിരുതായി അറിയാമോ?
അത്തരത്തില്‍ സമ്മര്‍ദങ്ങളൊുമുïായിരുില്ല. അവന്‍ വളരെയധികം ഫോകസ്ഡ് ആയിരുു.ലൈബ്രറിയില്‍ പോയിരു് വായിക്കും. തന്റെ ലക്ഷ്യം സഫലമാക്കാനുള്ള പ്രയത്‌നത്തിലായിരുു അവന്‍.
?നജീബിന് എന്തു സംഭവിച്ചുവൊണ് നിങ്ങള്‍ വിചാരിക്കുത്?
അവന് ഒും സംഭവിച്ചി’ില്ലെ് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. എവിടെയാണെങ്കിലും നജീബ് സുരക്ഷിതനായിരിക്ക’െ. പോലിസിന് ഇക്കാര്യത്തില്‍ രï് കഥകളാണുള്ളത്. അവന്‍ തനിയെ ഹോസ്റ്റല്‍ വി’ുവെും, മറ്റാരുടെയോ സഹായത്തോടെ അവന്‍ ഹോസ്റ്റലില്‍ നി് പുറത്തുപോയി എുമാണ് പോലിസ് ഭാഷ്യം. രïായാലും അവന്‍ കാമ്പസ് വി’ുവൊണ് പോലിസ് പറയുത്. അങ്ങനെ അവന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കില്‍ എന്തുകൊï് ഒരിക്കല്‍പോലും വീ’ുകാരുമായി ബന്ധപ്പെ’ില്ല. മാത്രമല്ല, അവന്റെ മൊബൈല്‍ഫോ, ചെരിപ്പ് ഉള്‍പ്പടെയുള്ള വസ്തുക്കളെല്ലാം അവിടെ റൂമിലുïായിരുു.ഹോസ്റ്റലില്‍ വാര്‍ഡന്റെ മുില്‍വെച്ചാണ് അവനെ മറ്റുള്ളവര്‍ ചേര്‍് ഭീഷണിപ്പെടുത്തിയത്. കൊല്ലുമൊയിരുു അവര്‍ പറഞ്ഞത്. ദൃക്‌സാക്ഷികളുï് ആ സംഭവത്തിന്. ഇതെല്ലാം വ്യക്തമാക്കുത് അവനെ അവര്‍ ത’ിക്കൊïുപോയി എുതയൊണ്.


?നജീബ് ജെ.എന്‍.യുവില്‍ ചേര്‍ി’് അധികകാലമായില്ല. രാഷ്ട്രീയ പാര്‍’ികളിലും അംഗമല്ല, മുന്‍വൈരാഗ്യവും തോാന്‍ സാധ്യതയില്ല. പിന്തെുകൊïാണ് ഇത്തരമൊരു പ്രകോപനം അവനുനേരെയുïായത്?
അതുതയൊണ് ഞങ്ങളും ആശ്ചര്യപ്പെടുത്. നജീബ് കാംപസില്‍ പുതിയ ആളായിരുു. രാഷ്ട്രീയപരമായ ചായ്‌വുകളൊുമില്ല. എാല്‍, ഒരു പുതുമുഖമെ നിലക്ക് അവനെ ആക്രമിച്ചാല്‍ ആരും സഹായത്തിന് വരില്ലെ് അവര്‍ക്കറിയാം. ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവര്‍. അതിലുപരി മറ്റുപലരെയും ലക്ഷ്യം വെച്ചായിരിക്കാം നജീബിനെ ആക്രമിച്ചതെ് ഞങ്ങള്‍ വിശ്വസിക്കുു. ഒരു തരത്തിലുള്ള മുറിയിപ്പും സന്ദേശവുമാണ് നജീബിനെ ആക്രമിച്ചതിലൂടെയും ത’ിക്കൊïുപോയതിലൂടെയും അവര്‍ ഉയര്‍ത്തിയത്. ‘ഇത് നിങ്ങള്‍ക്കുപറ്റിയ സ്ഥലമല്ല, ഞങ്ങളെ പേടിച്ചുജീവിക്കണം’ എ ഒരു സന്ദേശം.
സമൂഹത്തിലെ, അല്ലെങ്കില്‍ കാമ്പസിലെ ചിലര്‍ക്കിടയില്‍ ‘നിങ്ങള്‍ അവകാശങ്ങള്‍ക്കോ സമത്വത്തിനോ വേïി ശബ്ദമുയര്‍ത്തരുത്’ എ തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കാനായി നജീബിനെ ഇരയാക്കുകയായിരുു.
?പുതിയ കാമ്പസിനെക്കുറിച്ച് എന്തായിരുു നജീബിന്റെ അഭിപ്രായം?
അവന്‍ കാമ്പസിനെക്കുറിച്ച് സംതൃപ്തനായിരുു. സംഭവം നടത് ഒക്ടോബര്‍ 15നാണ്. അവന്‍ പ്രവേശം നേടിയത് ആഗസ്റ്റിലും. കുറച്ചുനാള്‍ വീ’ില്‍ വുപോവുകയായിരുു. ഒക്ടോബര്‍ ആദ്യ വാരത്തിലാണ് അവന്‍ ഹോസ്റ്റലിലേക്ക് മാറിയത്. ഒക്ടോബര്‍ 13നാണ് അവന്‍ അവധി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. ജെ.എന്‍.യുവില്‍ പ്രവേശം നേടുതിനുമുമ്പ് നജീബിന് ജാമിഅ സര്‍വകലാശാലയില്‍ അഡ്മിഷന്‍ കി’ിയിരുു. അവിടത്തേത് കാന്‍സല്‍ ചെയ്താണ് അവന്‍ ജെ.എന്‍.യുവില്‍ ചേര്‍ത്. ഇവിടെ അവന്‍ സന്തോഷവാനായിരുു.
അവന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചാല്‍ മനസിലാവും അവന്‍ എത്രമാത്രം ഹാപ്പിയായിരുുവെ്. ഒക്ടോബര്‍ 12നാണ് അവസാനത്തെ പോസ്റ്റ്. നാ’ിലെ സുഹൃത്തുക്കളെല്ലാം കമന്റ് ചെയ്തിരുു. നാ’ിലേക്ക് തിരിച്ചുവരുത് എാണ്? എന്തൊക്കെയാണ് വിശേഷങ്ങള്‍? തുടങ്ങിയ അന്വേഷണങ്ങളായിരുു സുഹൃത്തുക്കളുടെ കമന്റുകളിലുïായിരുത്. ഇത്രയും സന്തോഷവാനായ ഒരാളെക്കുറിച്ചാണ് വിഷാദരോഗം എല്ലൊം പറഞ്ഞ് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുത്.
?നജീബിന്റെ ഉമ്മയുടെ അവസ്ഥ?
പരിതാപകരമാണ് ഉമ്മയുടെ അവസ്ഥ. ‘എനിക്ക് നജീബിനെ തിരിച്ചുകി’ിയാല്‍ മാത്രം മതി, ആരോടും ഒരക്ഷരവും ചോദിക്കില്ല, അവനെവിടെയായിരുു എുപോലും അന്വേഷിക്കില്ല. മകനെ തിരിച്ചുകി’ിയാല്‍ അവനെയും കൊï് വീ’ിലേക്ക് പൊയ്‌ക്കോളാം’ എാണ് അവര്‍ പറയുത്. ആരോടും ഒും ചോദിക്കില്ല, എനിക്കെന്റെ മകനെ തിരിച്ചുതരൂ എാണ് ആ പാവത്തിന്റെ പരിവേദനം. ഞങ്ങള്‍ക്കും പറയാനുള്ളത് അതുതയൊണ്. അവനെ തിരിച്ചുകി’ിയാല്‍ മാത്രം മതി, വേറൊും ഞങ്ങള്‍ അന്വേഷിക്കില്ല. സാമ്പത്തികമായ വലിയ സ്ഥിതിയൊും കുടുംബത്തിനില്ല. എി’ും മക്കളെയെല്ലാം ഉമ്മ ഉതവിദ്യാഭ്യാസത്തിനയച്ചു. സഹോദരന്‍മാരായ മുജീബ് ബി.എസ്.സിക്കും, ഹസീബ് ബി.ടെക്കിനും പഠിക്കുു. സഹോദരി ഷിഫ പന്ത്രïാം ക്‌ളാസ് കഴിഞ്ഞതേയുള്ളൂ. യു.പിയിലെ ബദായൂ ആണ് സ്വദേശം.

?സംഭവം നടതിന്റെ അടുത്ത ദിവസങ്ങളില്‍ സര്‍വകലാശാല അധികൃതരെ ബന്ധപ്പെ’പ്പോഴുള്ള പ്രതികരണം എന്തായിരുു?
അങ്ങേയറ്റം നിരാശാജനകവും ദു:ഖിപ്പിക്കുതുമായിരുു അധികൃതരുടെ മനോഭാവം. നാലുദിവസമാണ് നജീബിന്റെ ഉമ്മയും ഞാനും (സദഫ് മുഷറഫ്) അധികൃതരെ കാണാന്‍ ശ്രമിച്ചത്. അവരാരും ഞങ്ങളെകാണാന്‍ പോലും തയ്യാറായില്ല. അഞ്ചാം ദിവസം ഞങ്ങള്‍ കാമ്പസിനകത്തുകയറി ബഹളം വെച്ചു. ‘എവിടെയാണ് നജീബെ്’ചോദിച്ചുകൊï്. അഡ്മിനിസട്രേറ്ററുടെ ഓഫീസിനുമുില്‍ ഏറെനേരം കാത്തിരിക്കേïിവു, ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ. ഇത്തരമൊരു നടപടി സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിുïാവുത് തികച്ചും ഖേദകരമാണ്.
?നജീബിന് രാഷ്ട്രീയമില്ലെ് പറഞ്ഞുവല്ലോ? എാല്‍, ഈ വിഷയം വപ്പോള്‍ രാഷ്ട്രീയ പാര്‍’ികളെല്ലാം കൂടെനിില്ലെ?
തീര്‍ച്ചയായും, മിക്ക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍’ികളും പിന്തുണച്ചു. ഞങ്ങള്‍ക്കിനിയും അവരുടെ സഹായം ആവശ്യമാണ്. പ്രക്ഷോഭമൊും അവസാനിച്ചി’ില്ല. ഏത് രാഷ്ട്രീയ പാര്‍’ിയുടെ സഹായവും സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല, അതിലുപരി മതങ്ങള്‍ക്കിടയിലെ വിഷയമാക്കാനും ആഗ്രഹിക്കുില്ല. ഇത് ഒരു വിദ്യാര്‍ഥിയുടെ വിഷയമാണ്. നജീബിനെ തിരിച്ചുകി’ാതെ പ്രശ്‌നം അവസാനിക്കുകയുമില്ല.
ചിത്രങ്ങള്‍- പി.അഭിജിത്, അക്മല്‍ അക്കു

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757