culturalOpinion

ഉയിരിടം വിട്ട്, നിലയിടം തേടി

ഡോ.ആര്‍. രാജേഷ്

സഞ്ചാരം എത് ഒരേ സമയംത െബാഹ്യവും ആന്തരികവുമായ അനുഭവമാണ്. ബാഹ്യമായി ഏക കാലികമായിരിക്കെ, അറിവിന്റെയും അനുഭൂതിയുടേയും അടിസ്ഥാനത്തില്‍ ബഹുകാലത്തിന്റെ ആവിഷ്‌കാരമായി യാത്രകള്‍ മാറുു. ശാരീരികമായി വര്‍ത്തമാനകാലത്തിന്റെ മൂര്‍ത്താനുഭവമായിരിക്കെത െഭൂതഭാവികളിലേക്ക് വേരുകളും ശിഖരങ്ങളും ആഴ്ത്താനും പടര്‍ത്താനുമുള്ള സാര്‍വ്വകാലിക സ്വഭാവമാണ് സഞ്ചാരത്തിന്റെ സവിശേഷത. ചരിത്രത്തോടും സംസ്‌കാരത്തോടുമുള്ള നിരന്തര സംവാദങ്ങളും സന്ദേഹങ്ങളും കലഹങ്ങളുമായി ചില സഞ്ചാരങ്ങളെങ്കിലും മാറാറുണ്ട്. സഞ്ചാരം എത് കേവലം ശാരീരികമായ ഒരു പ്രക്രിയ മാത്രമല്ല. പ്രത്യുത അത് മാനസികമായ അനുഭൂതി തലത്തില്‍ അനുഭവിക്കു ഒരു അന്തര്‍വ്യാപാരം കൂടിയാണൊണ് ഇതിലൂടെ അര്‍ത്ഥമാകുത്. ഇനി ചില സഞ്ചാരങ്ങളുണ്ട്, ശാരീരികമായ യാതൊരു വേഴ്ചകളുമില്ലാതെ, എാല്‍ അതിന്റെ യാഥാര്‍ത്ഥ്യ പ്രതീതി ജനിപ്പിക്കുകയും മാനസ്സിക തലത്തില്‍ സഞ്ചാരീഭാവം പകരുകയും ചെയ്യു ചില യാത്രകള്‍. യാത്രാവിവരണങ്ങള്‍ തരു അനുഭവം ഈ തലത്തിലുള്ളതാണ്. ഇനിയും ചില അപൂര്‍വ്വ സഞ്ചാരങ്ങളുണ്ട്. ഇത് സംഭവിക്കുത് സാഹിത്യത്തിലാണ്. ആവിഷ്‌കാരത്തിന്റെ അപൂര്‍വ്വതയാല്‍ വായനക്കാരനെ താേടൊപ്പം ചേര്‍ത്ത് നിര്‍ത്തുകയും അറിയാത്തിടങ്ങള്‍ ദൃശ്യമാക്കുകയും ചെയ്യു ചില സാഹിത്യ സഞ്ചാരങ്ങളുണ്ട്. ഈ സഞ്ചാരങ്ങള്‍ സഞ്ചാരസാഹിത്യകൃതികള്‍ പ്രദാനം ചെയ്യു കേവലം യാത്രാനുഭവങ്ങള്‍ മാത്രമല്ല. ചരിത്ര നോവലുകള്‍ നല്‍കു കാല്പനിക ചരിത്രസഞ്ചാര അനുഭവ പ്രതീതികളല്ല. മറിച്ച് ഭൂതകാലത്തിലേക്കും ഒപ്പം ഭാഷയിലേക്കും സാഹിത്യത്തിലേക്കും ഒക്കെ അന്വേഷണ ത്വരയോടെ മുങ്ങാംകുഴി ഇ’ു നടത്തു ചില അന്തര്‍വാഹിനി സഞ്ചാരങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു അന്വേഷണത്തിന്റെ സഫലവും സര്‍ഗ്ഗാത്മകവുമായ ആഖ്യായികാ രൂപമാണ് മനോജ് കുറൂരിന്റെ ‘നിലം പൂത്ത് മലര്‍ നാള്‍ ‘ .
മൂവേന്ദരും ചിറ്റരചന്മാരും കുറുനില മന്‍മാരും ഇണങ്ങിയും പിണങ്ങിയും നാടുവാണിരു പഴയ തമിഴകത്തിലൂടെ ഒരു ജനത സ്വന്തം നിലയിടം തേടി നടത്തു ആധികലര്‍ യാത്രയുടെ ആവിഷ്‌കാരമാണ് നിലം പൂത്ത് മലര്‍ നാള്‍ . ഇതില്‍ അരചന്‍മാരുടെ കൊടുമയുണ്ട്, ഇണങ്ങരുടെ കരുതലുണ്ട്, മാറ്റാരുടെ ഒറ്റുണ്ട്. ആമയുടെ വന്‍പും പെമയുടെ അന്‍പുമുണ്ട്. ചുരുക്കത്തില്‍ നമ്മുടെ സംഘകാല സാംസ്‌കാരികതയിലൂടെയുള്ള യാത്രയ്ക്കായി ഒരുക്കിയ ആഖ്യായികാ പാഥേയമാണ് ഈ കൃതി. മൂെഴുത്തിലൂടെ പൂത്തുമലരു ഐന്തിണകളാണ് ഈ നോവലിന്റെ എഴുത്തിടം. 2500 വര്‍ഷം മുന്‍പുള്ള പഴയ തമിഴകം പശ്ചാത്തലമാക്കി മലയാളത്തില്‍ രചിക്കപ്പെടു ആദ്യകൃതി. ആ അര്‍ത്ഥത്തില്‍ ഇത് വേണമെങ്കില്‍ ഒരു ചരിത്രനോവലിന്റെ പിവകാശി എ വിശേഷണത്തിന് അര്‍ഹമാകാം. പക്ഷെ നമ്മുടെ സാമ്പ്രദായിക ചരിത്രനോവല്‍ സങ്കല്‍പ്പങ്ങളെ അ’ിമറിക്കു ഇതിനെ അത്തരത്തില്‍ അടയാളപ്പെടുത്തുത് ഈ നോവല്‍ നമ്മുടെ നോവല്‍ ചരിത്രത്തില്‍ തുടങ്ങിവെച്ച പുതിയ പഴമയോടുള്ള അവഹേളനമാകാനേ തരമാകൂ. ഭാഷ, ദേശം, സംസ്‌കാരം എിവയിലൂടെ നടത്തു സൂക്ഷ്മ സഞ്ചാരത്തിന്റെ സഫലമായ ആവിഷ്‌കാരമായി ഒരു കൃതി എങ്ങനെ മാറുു എതിന്റെ സമകാലിക സാഹിത്യ ഉദാഹരണമാണിത്.


ഇത്തരത്തിലുള്ള ചല സൂഷ്മ യാത്രകള്‍ നമ്മുടെ നോവല്‍ സാഹിത്യത്തില്‍ അപൂര്‍വ്വമെങ്കിലും സംഭവിച്ചി’ുണ്ട്. സി.വി.യുടെ ചരിത്രനോവലുകളും, ഒ.വി.വിജയന്റെ ഖാസാക്കിന്റെ ഇതിഹാസവും തത്തുല്യമായ പങ്ക് നിര്‍വ്വഹിച്ച പൂര്‍വ്വ കൃതികളായി ഈ കൃതിയെ വിലയിരുത്തിയ പലരും ചൂണ്ടികാണിച്ചി’ുണ്ട്. അവയുടെ ഒക്കെ ഭാഷ നമ്മുടെ സാഹിത്യത്തില്‍ പലതരത്തില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ ശ്രദ്ധേയവുമാണ്. എാല്‍ ദ്രാവിഡ അക്ഷരങ്ങള്‍ കൊണ്ട് മാത്രം മനോജ് എഴുതിയ ഈ സംഘകാല ഇതിഹാസം പൂര്‍വ്വ മാതൃകകളെ അതിശയിക്കുതാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു കാലഘ’ത്തെ ഒരു നോവലിന് പശ്ചാത്തലമാക്കുമ്പോള്‍ എഴുത്തുകാരന്‍ സ്വീകരിക്കു മുാെരുക്കങ്ങളെ പറ്റി ചിന്തിക്കുമ്പോഴാണ് അതിന്റെ വ്യാപ്തി നമ്മളെ അമ്പരപ്പിക്കുത്. ഇളംകുളം അടക്കം ഏതാനും ചിലര്‍ എഴുതിവച്ച കേരള ചരിത്രകൃതികള്‍ നല്‍കു സംഘകാല സൂചനകള്‍, സംഘകാല കൃതികള്‍ക്ക് മലയാളത്തില്‍ ലഭ്യമായി’ുള്ള വിവര്‍ത്തനങ്ങള്‍ ഇതിനപ്പുറം എന്ത് അസംസ്‌കൃത വസ്തുക്കളാണ് നമ്മുടെ കലവറയില്‍ സൂക്ഷിപ്പുള്ളത്? മലയാളത്തില്‍ ലഭ്യമല്ലാത്തതിന്റെ ഇംഗ്ലീഷ് പരിഭാഷകള്‍, തമിഴില്‍ത്ത െവായിച്ചെടുത്ത സംഘകാല അറിവുകള്‍ ഇവയുടെയൊക്കെ നിറവില്‍ വിടര്‍താണ് നിലം പൂത്തുമലര്‍ നാള്‍. പഴന്തമിഴ് സാഹിത്യത്തിലേക്കും സംസ്‌കാരത്തിലേക്കും തമിഴക രാഷ്ട്രീയത്തിലേക്കും സാമൂഹ്യ വ്യവസ്ഥകളിലേക്കും ജീവിത ചര്യകള്‍, ഭാഷണ ഭക്ഷണ വൈവിദ്ധ്യങ്ങള്‍ എിവയിലേക്കുമൊക്കെ ആഴത്തില്‍ കടു ചെ് അതിന്റെ സൂക്ഷ്മതയിലും സമഗ്രതയിലും അവതരിപ്പിക്കാന്‍ നോവലിസ്റ്റുകാണിക്കു കയ്യടക്കം ഒ’ൊുമല്ല നോവലിനെ തെളിമയുള്ളതാക്കുത്. തനിക്കു വായനയിലൂടെയും പഠനത്തിലൂടെയും സ്വായത്തമാക്കാന്‍ കഴിഞ്ഞ ഭൂതകാലത്തെ അതിന്റെ ഭാരം വായനക്കാരനെ അറിയിക്കാതെ, സ്വാഭാവികത ചോരാതെ അതേ തീവ്രതയോടെ അവരിലേക്ക് പകരുക എ ആഖ്യാനതന്ത്രം മനോജ് സ്വായത്തമാക്കിയതിന് മറ്റൊരുദാഹരണം വേണ്ടത.െ പഴയ തമിഴകത്തിന്റെ ചൂരും ചൂടും അനുഭവവേദ്യമാക്കു ഈ നോവല്‍ ശരിക്കും നമുക്ക് നല്‍കുത് ഒരു സഞ്ചാരത്തിന്റെ താന്തമായ അനുഭവമാണ്. അതാക’െ നമ്മുടെ ത െവേരുകളിലെക്കുള്ള, ഭാഷയുടെ പഴമയിലേക്കുള്ള, ദേശത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഉള്ളറകളിലേക്കുള്ള ഒരു നിഗൂഡസഞ്ചാരത്തിന്റെ ത്രസിപ്പിക്കു അനുഭവമായി മാറുു.
ഉയിരിടം വി’് നിലയിടം തേടിപ്പോകു ഒരു ജനതയുടെ യാത്രയുടെയും അതില്‍ നിുരുത്തിരിയു അനുഭവങ്ങളുടെയും ആവിഷ്‌കാരമെ് ഒറ്റവാക്കില്‍ പ്രമേയത്തെ തല്‍കാലം സൗകര്യാര്‍ത്ഥം പറഞ്ഞുവെയ്ക്കാം. പാണന്മാരും കൂത്തന്മാരും ആണവര്‍. വറുതി പൊറാഞ്ഞ്, പൊരുളു തേടിപ്പോകുവര്‍. ആണും പെണ്ണും കു’ികളുമെല്ലാം അടങ്ങു സംഘം ഏഴിമലയിലെ നനെ വാഴ്ത്തിപ്പാടി പ്രീതിപ്പെടുത്തി മുതല്‍വാങ്ങാനായി നടത്തു യാത്രയ്ക്ക് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. കൂ’ത്തില്‍ നി് കു’ിക്കാലത്തെ വറുതി പൊറാഞ്ഞ് പിരിഞ്ഞുപോയ മയിലനെ കണ്ടെത്തുക ഈ യാത്രയ്ക്കിടയിലാണ് അക്കാലഘ’ത്തിന്റെ സാംസ്‌കാരികതയും പൊരുള്‍ നേടാനുള്ള വേവലാതിയില്‍ നിുണ്ടാകു അഴലും വെളിവാകുത്. അതോടൊപ്പം അക്കാലത്തിന്റെ രാഷ്ട്രീയ ചരിത്രവും നോവലില്‍ ലീനമാകുത് കാണാതിരുുകൂടാ. പഴയ തമിഴകത്ത് എും കൊണ്ടും കൊടുത്തും കൊും വെും കിടമത്സരങ്ങളില്‍ ഏര്‍പ്പെ’ിരു, അധികാരത്തിന്റെ കരുനീക്കങ്ങളെ, ആ സൂക്ഷ്മാരാഷ്ട്രീയത്തെ, ഇത്ര സമര്‍ത്ഥമായി അവതരിപ്പിച്ച മറ്റൊരു നോവല്‍ നമ്മുടെ സമീപ ഭൂതകാലത്തൊും കണ്ടെത്താനാവില്ല. മൂവേന്ദരും ചിറ്റരചന്മാരും കൂറുനില മന്മാരും വീറോടെ പൊരുതിയ ആ പോര്‍ക്കളത്തില്‍ പക്ഷെ അറിഞ്ഞോഅറിയാതെയോ കരുക്കളായത് എും അധികാരത്തിന്റെ പിാമ്പുറങ്ങളില്‍ അലയാന്‍ വിധിക്കപ്പെ’ കേവല മനുഷ്യരാണെ യാഥാര്‍ത്ഥ്യം കൂടി ഈ നോവലിലൂടെ വെളിപ്പെടുുണ്ട്. കപിലരെപ്പോലെ ഒരു കവി പോലും നിസ്സഹായനായിപ്പോകു സൂക്ഷരാഷ്ട്രീയത്തിന്റെ സൂചിമുന ആവിഷ്‌കാരത്തിലൂടെ ഈ കൃതി അക്കാലത്തിന്റെ അധികാര രാഷ്ട്രീയത്തിന്റെ വിശകലനം സാധ്യമാക്കുകയും ചെയ്തതായി കരുതാം. ഏഴിമലയിലെ നന്റെ കഥയോടൊപ്പം നോവലിന്റെ തുടക്കം മുതല്‍ നോവലിസ്റ്റ് ശ്രദ്ധാപൂര്‍വ്വം വളര്‍ത്തികൊണ്ടുവ ഒരു ബലിക്കഥ അവസാനം നോവലിന്റെ മൊത്തം ഇതിവൃത്തത്തെത്ത െഒരു നിഗൂഡതയുടെ നിഴലാക്കു മിത്തായി വികസിക്കുുണ്ട്. നന്റെ കാവല്‍ മരമായ മാവിലെ കനി തി പിഞ്ചു ബാലികയെ നിര്‍ദ്ദാക്ഷിണ്യം കൊുകളഞ്ഞു. ആ പെകു’ിയുടെ മരൂപം പ്രതിഷ്ടിച്ച കോവില്‍ ക്രമാനുഗതമായി നോവലില്‍ സ്വാഭാവികമായി, കഥാഗതിക്കനുരൂപമായി ത െവളര്‍ത്തി എടുക്കാന്‍ നോവിലിസ്റ്റ് കാ’ിയ കയ്യടക്കം മതിപ്പുളവാക്കുതാണ്. അവസാനമാക’െ മുലപറിച്ചെറിഞ്ഞ കണ്ണകിയോളമെത്തുു ആ മിത്ത്. ആ മരിച്ച പെകു’ിയോട് മാനസ്സികമായി താദാത്മ്യം പ്രാപിക്കുകവഴി തന്റെ പ്രായത്തിന് അപ്പുറമുള്ള അപര വ്യക്തിത്വത്തിന്റെ ആവിഷ്‌കാരമായി നോവലിലെ ചീര മാറുുമുണ്ട്. അരചിയലിലും ഒറ്റാടലിലും അതിരുവി’് അഭിരമിക്കു മയിലന്‍ നോവലിന്റെ അവസാനം അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുു. മരക്കലത്തിലേറി നടുക്കടലിലേക്കു പോകു മയിലന്‍ ‘ഇനി ഇരുളെ ഗതി’ എ് പറഞ്ഞു മറയു കാളിയുടയാന്‍ ചന്ത്രക്കാരന്റെ തലത്തിലാണ് നില്‍ക്കുത്. പെണ്മയുടെ മയിലാണ് നോവലിലെ ചിത്തിര. അടുത്തവന്‍ ചതിച്ചി’ും, കൊതിച്ചവന്‍ വിളക്കാതെ വിളിച്ചി’ും കുലുങ്ങാതെ നി അടിത്തറയുള്ള പെണ്മയുടെ പലമയുടെ പൊലിവാണ് അവള്‍. കു’ിക്കാലത്തെ നാടുവി’ മകനെക്കുറിച്ചുള്ള ഉള്ളോഴിയാത്ത ആധിപേറു കൊലുമ്പന്‍ ശ്രദ്ധേയനായ കഥാപാത്രമാണ്. ഇക്കാലമത്രയും ആരെ തിരഞ്ഞോ അവന്റെ പ്രവര്‍ത്തിയാല്‍ ഉയിര് നഷ്ടപ്പെ’ കൊലുമ്പന്‍ വായനയ്ക്ക് ശേഷവും മനസ്സിനെ കൊളുത്തിപ്പിടിക്കുുണ്ട്. പി െനോവലിനെ വ്യത്യസ്തമാക്കുത് മൂ് സംഘകാലികവികളുടെ സാിധ്യമാണ്. പരണര്‍, കപിലര്‍, ഔവ്വയാര്‍. തനിക്കു കി’ിയ പൊരുള് മുഴുവന്‍ പാണര്‍ക്ക് നല്‍കി എങ്ങോ മറഞ്ഞവനാണ് പരണര്‍. അഴലിന് കാരണം പൊരുളെു പാടി ഭൗതികതയെ മറികടവളാണ് ഔവ്വയാര്‍. കപിലരാക’െ ഇതില്‍ നിാെക്കെ ഒ’് വ്യത്യസ്ഥനാണ്. അരചിയലിലും ഒറ്റാടലിലും സ്വയം അറിഞ്ഞുകൊണ്ട് കരുവാകാന്‍ സദ്ധനായ കവി. എാല്‍ തന്റെ തെറ്റിന്റെ വ്യാപതി ത െകരുവാക്കിയവനില്‍ നി് ത െകുറ്റപ്പെടുത്തലായി വപ്പോള്‍ മനഃസ്താപപ്പെ’ു വടക്കിരുു മരിച്ചു. ഇതാരെയാണ് സ്പര്‍ശിക്കാത്തത്. ഇങ്ങനെ നോവലിലെ ഓരോ കഥാപാത്രത്തിനും ഓരോ നിയോഗങ്ങളുണ്ട്. വെറുതെ വുപോകു വേഷക്കാരൊും ഇതിലില്ല. കഥാഗതിക്കനുസരിച്ച് സ്വയം രൂപപ്പെടുകയാണ് ഓരോരുത്തരും.


ഇങ്ങനെ കഥാപാത്രങ്ങള്‍ മിഴിവോടെ നമ്മുടെ മുിലെത്തുുണ്ടെങ്കിലും അതിനൊപ്പം മിഴിവാര്‍ു നില്‍ക്കുു നോവിലിന്റെ പശ്ചാത്തല ഭൂമിക. വേങ്ങയും ഇലവും കാന്തളും കുറിഞ്ഞിയും നൊച്ചിപ്പൂക്കളും ആമ്പലും ചുരപ്പുകളും പൂത്തും മലര്‍ു മണവും മദവും പരത്തു പഴയ തമിഴകം അതിന്റെ എല്ലാ വന്യതയോടും നോവലില്‍ ഇഴുകിയിരിക്കുു. യാഴും പറകളും മുഴവുകളും ആകുളിപ്പറകളും ഒിച്ചണിനിരക്കു ഒരു വലിയ മന്റത്തിന്റെ നടുവിലായ അവസ്ഥ. പാണരും കൂത്തരും ഐനരും ഉഴവരും മറവരും പരതവരും ഉണനരും എല്ലാം പല നിലങ്ങളില്‍ പൂത്തു മലര്‍ നില ആരെയാണ് ഭ്രമിപ്പിക്കാത്തത്. നാലുതിണകള്‍ കടു നെയ്തല്‍ തിണയില്‍ അവസാനിക്കു ആധി കലര്‍ ഒരു യാത്രയാണീ നോവല്‍.
എഴുത്തിന്റെ ഒറ്റാടല്‍
രാമചരിതത്തിനു ശേഷം ഭാഷയില്‍ ദ്രമിഡ സംഘാത നിബന്ധമായി ഓരാഖ്യാനം, ഗദ്യത്തില്‍ ഇതാദ്യം. സംസ്‌കൃതാക്ഷരങ്ങളുടെ നീരാളികൈകളില്‍ പെടാതെ, ഭാഷയുടെ തനതു വഴക്കം കാത്തുകൊണ്ട്, എഴുത്തിന്റെ സാമ്പ്രദായിക വഴികളെ വഞ്ചിച്ചുകൊണ്ടുള്ള ഒരു രചനാപരമായ ചാരവൃത്തി തെയാണ് മനോജ് നടത്തുത്. മുപ്പതക്ഷരങ്ങളുടെ വഴക്കത്തിലേക്ക്, സംസ്‌കൃതാക്ഷരങ്ങളുടെ രാവണന്‍കോ’യിലകപ്പെ’ുപോയ ഭാഷാജാനകിയെ എത്തിക്കുക എത് എഴുത്തിന്റെ കാലങ്ങള്‍ കടുള്ള ഹനൂമാന്‍ചാ’ം ത.െ ആഖ്യാന കുതുകിയാണ് നോവലിസ്റ്റ്. കവിയായിരിക്കെത്ത െആഖ്യാനകാവ്യങ്ങളോട് തുടക്കം മുതല്‍ മനോജ് പുലര്‍ത്തിപ്പെ ആഭിമുഖ്യത്തെ നോവലിന്റെ പിുരയില്‍ പി.രാമന്‍ ചൂണ്ടിക്കാ’ുുണ്ട്. കഥകളിയില്‍ തുടങ്ങി ആഖ്യാന കാവ്യങ്ങളിലൂടെ നീങ്ങിയ എഴുത്തിന്റെ അനിവാര്യവും ഒപ്പം ആസൂത്രിതവുമായ സഫലതയാണ് ഈ നോവല്‍. ഇമ്പമാര്‍തും ഒപ്പം ചൊടിയുള്ളതുമായ ഭാഷയാണ് നോവലിനെ ശ്രദ്ധേയമാക്കുത്. മാറു തിണയ്‌ക്കൊപ്പം അത് ഭാവപ്പകര്‍ച്ച നേടുു. യാത്രയുടെ തുടക്കം കാല്‍പനികമായ കാവ്യഭാഷതെയാണ് ഉപയോഗിക്കുതെങ്കില്‍ മയിലന്റെ എഴുത്തിലെത്തുമ്പോള്‍ അത് അടക്കം പറച്ചിലോ, സംഭ്രമജനകമോ ആയി മാറുു. വറുതിയുടെ നിലങ്ങളില്‍ ഊഷരമാകുു. മരുതം നിലങ്ങളില്‍ തളിര്‍ക്കുു. പാണരുടെയും കൂത്തരുടേയും യാത്രയുടെ തുടക്കം പറയു കൊലുമ്പന്റെ എഴുത്തില്‍ കാവ്യബിംബങ്ങളുടെ സമൃദ്ധമായ പ്രയോഗങ്ങള്‍ കാണാം. ചെിപൊ’ി നീരൊലിക്കു ആനയെപ്പോലെ വന്മല, മുള്ളന്‍ പിയെപ്പോലെ ഉടല്‍ പൊതിഞ്ഞ് പിിലേക്ക് വാല്‍ നീ’ിയ വീടുകള്‍, നെടുനിലാവുപോലെ വിരിഞ്ഞ മുല്ലപ്പൂമാല, ഇരവില്‍ വിരിയു പൂവുപോലെയുള്ള ഒച്ചയില്ലാത്ത ചികി, അണകെ’ിയ വെള്ളം പോലെ അഴല്‍, മില്‍ ത’ി മിു ചില്ലുരുളി പോലുള്ള പുഴ, ദൃശ്യബിംബങ്ങള്‍ ഇനിയും എത്രവേണമെങ്കിലുമുണ്ട് ഉദാഹരിക്കാന്‍. പക്ഷെ ഇവയൊക്കെ മേല്‍ സൂചിപ്പിച്ച പോലെ തമിഴക്ഷരമാക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചു പോകാവു ആധികാരികതാരാഹിത്യം ഇവിടെ ഉണ്ടാകുില്ല. ആ അര്‍ത്ഥത്തില്‍ ഇതൊരു സഫലമായ ധീര പരീക്ഷണത്തിന്റെ അത്ഭുതകരമായ വിജയം തെയാണ്. ഇങ്ങനെ ഏത് അര്‍ത്ഥത്തില്‍ നോക്കിയാലും നമ്മുടെ ദേശത്തിലൂടെയും ഭാഷയിലൂടെയും സംസ്‌കാരത്തിലൂടെയും നടത്തു സഫലമായ നോവല്‍ സഞ്ചാരമാണ് നിലം പൂത്തു മലര്‍ നാള്‍. പൂര്‍വ്വമാതൃകകളെ പിന്‍പറ്റാതെ അത് വിജയകരമാക്കാന്‍ മനോജിന് കഴിഞ്ഞു.
(പന്തളം എന്‍.എസ്.എസ്.കോളേജിലെ അസോ:പ്രൊഫസറാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757