newsOpinion

ഭോപാലിലേത് ഭരണകൂടം നടത്തിയ അരുംകൊല

പര്‍വേസ് ആലം

കൊല്ലപ്പെ’ എ’ുപേര്‍ നേരത്തേ പ്രതികളായ കേസില്‍ അവര്‍ക്കായി കോടതിയില്‍ ഹാജരായവരില്‍ ഒരാളാണ് ഞാന്‍. കൊല്ലപ്പെ’ എ’ുപേരെയും വ്യത്യസ്ത കെ’ിടങ്ങളിലായിരുു താമസിപ്പിച്ചിരുത്. അവരെ പരസ്പരം കാണാന്‍പോലും സമ്മതിച്ചിരുില്ല. വെള്ളിയാഴ്ച പ്രാര്‍ഥന ഒിച്ച് നിര്‍വഹിക്കാനും അനുവാദമുïായിരുില്ല. ഇവര്‍ ഒിച്ച് ജയില്‍ ചാടുത് എങ്ങനെയാണ്?. ജയിലധികൃതര്‍ പറയുത് ഇവര്‍ ഒരു കെ’ിടത്തില്‍തയൊയിരുാെണ്. ആ വാദം തെളിയിക്കാന്‍ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ ഞാന്‍ ആവശ്യപ്പെ’ു. എാല്‍, ഇപ്പോള്‍ പറയുത് ജയില്‍ കാമറകള്‍ കേടായി എാണ്. ഇതിലെല്ലാം ദുരൂഹതയുï്.
32 അടി ഉയരമുള്ള ജയില്‍മതില്‍ ചാടിയാണ് എ’ുപേര്‍ രക്ഷപ്പെ’തെ വാദം ആരെയും അദ്ഭുതപ്പെടുത്തുതാണ്. അതീവ സുരക്ഷാസംവിധാനങ്ങളുള്ള ഒരിടത്തുനി് ആര്‍ക്കും എളുപ്പത്തില്‍ രക്ഷപ്പെടുക സാധ്യമല്ല. ഇനി ഇത്രയും ഉയരത്തില്‍ എ’ുപേര്‍ ഒിച്ചു കയറുമ്പോള്‍ അവിടെ ശബ്ദമുïാകാന്‍ സാധ്യതയുï്. പക്ഷേ, ജയില്‍ ഗാര്‍ഡുകളൊും അത് അറിഞ്ഞി’ുïായിരുില്ല. ടൂത്ത് ബ്രഷ് ഉപയോഗിച്ചാണ് ജയില്‍ മുറിയുടെ പൂ’് പൊളിച്ചതെ വാദവും വിശ്വസിക്കാന്‍ കഴിയില്ല. ഐ.എസ്.ഒ സര്‍’ിഫൈഡ് ജയിലില്‍ നി് ടൂത്ത് ബ്രഷ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ തടവുകാര്‍ക്ക് കഴിഞ്ഞു എു പറയുത് വിശ്വസിക്കണമെങ്കില്‍ വിഡ്്ഢികളായിരിക്കണം. സര്‍ക്കാറും പൊലീസും കള്ളംപറയുകയാണ്. ഇത് ഏറ്റുമു’ലല്ല, മറിച്ച് അരുംകൊലയാണ്. സാഹചര്യ തെളിവുകള്‍ അതാണ് വ്യക്തമാക്കുത്.


2011-2013 കാലത്തായി ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതിചേര്‍ക്കപ്പെ’വരാണ് കൊല്ലപ്പെ’ത്. ഇവര്‍ സിമി പ്രവര്‍ത്തകരാണെത് ആരോപണം മാത്രമാണ്. ഈ ആരോപണത്തിന്റെ പേരില്‍ മാത്രം ഇവര്‍ വേ’യാടപ്പെടുകയായിരുു. അവര്‍ക്കായി കോടതിയില്‍ ഹാജരാകാന്‍പോലും പലരും തയാറായില്ല. ഞാന്‍ ഏറ്റെടുത്ത ഇത്തരം കേസുകളില്‍ 90 ശതമാനത്തിലും പ്രതികളെ തെളിവില്ലാത്തതിനാല്‍ വെറുതെ വിടുകയായിരുു. ഇവരുടെ കാര്യത്തിലും അതുതയൊയിരുു സംഭവിക്കുക. എാല്‍, അവര്‍ മോചിതരാകുമെ ഘ’ത്തില്‍ അവരെ പൈശാചികമായി കൊലപ്പെടുത്തുകയായിരുു. അധികാരികളും അഭിഭാഷകരും പൊലീസ് ഭാഷ്യത്തില്‍ത െതൃപ്തരാണ്. വിശദീകരണങ്ങളിലെ വൈരുധ്യങ്ങള്‍ ആരും ചോദ്യംചെയ്യുില്ല. പൊലീസും എ.ടി.എസും നല്‍കു വിശദീകരണത്തില്‍ വൈരുധ്യമുï്. കൊല്ലപ്പെ’വര്‍ക്ക് ഇത്ര എളുപ്പം എങ്ങനെ നല്ല വസ്ത്രങ്ങളും ബ്രാന്‍ഡഡ് ഷൂസുമൊക്കെ ലഭിച്ചുവെതിനും കൃത്യമായ മറുപടിയില്ല. അവരുടെ കൈയില്‍ ആയുധമുïായിരു്െ പറയുു. അതിനൊും വ്യക്തമായ തെളിവില്ല. നിരായുധരായ അവരെ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തുകയായിരുു. തടവുകാരുടെ അഭിഭാഷകനായ തനിക്ക് കക്ഷികളെ കാണാന്‍ പോലും ഭരണകൂടം അനുമതി തടഞ്ഞിരുു. കോടതി ഉത്തരവോടെയാണ് കക്ഷികളെ കïിരുത്. കോടതികളെയും ജനാധിപത്യ സംവിധാനങ്ങളെയും അ’ിമറിച്ച് നിരപരാധികളെ അപരാധികളായി ചിത്രീകരിച്ച് ശിക്ഷ വിധിക്കു തികച്ചും നിയമ വിരുദ്ധ നടപടികളാണ് ഭരണകൂടം കൈക്കൊള്ളുത്. കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഈ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പോരാടണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757