keralanewsOpinion

ബി.ഒ.ടി വിരുദ്ധ പ്രക്ഷേപം ഒരു കോപറേറ്റ് വിരുദ്ധ പോരാട്ടമാണ്

റസാഖ് പാലേരി

ദേശീയപാത വികസനം വീും കേരളത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റശഷം മുഖ്യമന്ത്രിയുടെ ആദ്യ ്രപസ്താവനകളില്‍ ഇടം പിടിച്ച പദ്ധതികളാണ് 45 മീറ്ററില്‍ ദേശീയപാതകളുടെ ബി.ഒ.ടി അടിസ്ഥാനത്തിലുള്ള വികസനവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കുമെ പ്രഖ്യാപനവും. മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിയുമായുള്ള പ്രഥമ കൂടിക്കാഴ്ചയില്‍ ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് വികസനം വിഷയമായി എത് സ്വഭാവികമാണ്. ഗതാഗത വകുപ്പ് കൈകാര്യം ചെയ്യപ്പെടു കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ സാിദ്ധ്യത്തില്‍കൂടിയായിരുു കൂടിക്കാഴ്ച. ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുലഭിക്കുകയും ചെയ്തി’ുï്. കാരണം അത്രമേല്‍ ബി.ഒ.ടി, കോര്‍പറേറ്റ് കമ്പനികളുടെ അംബാസഡര്‍മാരാണ് ഗതാഗത മന്ത്രിയും പ്രധാനമന്ത്രിയും.

കഴിഞ്ഞ ഒരു പതിറ്റാïിലധികമായി കേരളത്തിലെ ദേശീയപാതയോരെത്ത ലക്ഷക്കണക്കിന് കുടുംബങ്ങളും ജനകീയ സമരമുേറ്റങ്ങളും ജനപക്ഷത്ത് നിലയുറപ്പിക്കു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് ദേശീയപാതയുടെ ബി.ഒ.ടി വല്‍ക്കരണത്തിനെതിരെ പോരാ’ത്തിലാണ്. ദേശീയ പാത വികസിപ്പിക്കുക, വില്‍ക്കരുത് എ രാഷ്ട്രീയ മുദ്രാവാക്യമാണ് സമര സമിതികള്‍ മുഴക്കിക്കൊïിരിക്കുത്. ദേശീയപാത വികസനത്തിന് വേïിയുള്ള നടപടിക്രമങ്ങള്‍ 1970 മുതല്‍ ത െകേരളത്തില്‍ ആരംഭിച്ചി’ുï്. കഴക്കൂ’ം മുതല്‍ അരൂര്‍ വരെ 30.5 മീറ്ററും ബാക്കി ഭാഗത്ത് ഏറെക്കുറെ 30 മീറ്ററും അുത െ അക്വയര്‍ ചെയ്തതാണ്. നാലുവരിപ്പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ മതി എ ഇന്ത്യന്‍ റോഡ് കോഗ്രസിന്റെ തീരുമാനപ്രകാരമാണ് അ് 30 മീറ്ററില്‍ ഭൂമി ഏറ്റെടുത്തത്. ഇതുകൊïാണ് 30 മീറ്ററില്‍ നാലുവരിപാത / ആറുവരിപ്പാത എ മുദ്രാവാക്യം സമരസംഘടനകളും ഇരകളും ഉയിക്കുത്. 30 മീറ്റര്‍ വി’ുകൊടുത്ത് കി’ിയ നക്കാപിച്ച നഷ്ടപരിഹാരവും വാങ്ങി ശേഷിച്ച ഭൂമിയില്‍ കെ’ിപൊക്കിയ ജീവിത സൗധങ്ങളും സ്വപ്‌നങ്ങളും ഇനിയും തകര്‍ത്തെറിയരുതൊണ് ഇരകള്‍ മുഴക്കു മുദ്രാവാക്യം. വടകരയില്‍ 45 മീറ്റര്‍ ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ പൊലീസ് അകമ്പടിയോെട സ്വന്തം വീ’ുപറമ്പില്‍ വപ്പോള്‍ കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത ലക്ഷ്മണന്‍ എ ധീര രക്തസാക്ഷി ഇതിന്റെ ഉദാഹരണമാണ്. ആകെയുള്ള 23 സെന്റില്‍ 17 സെന്റും 46 വര്‍ഷം മുമ്പ് റോഡ് വികസനത്തിന് വി’ുകൊടുത്തു. ബാക്കി അഞ്ച് സെന്റില്‍ ചെറിയ വീടും ഒരു ബാര്‍ബര്‍ഷാപ്പും കെ’ിപൊക്കി ജീവിതം കരുപ്പിപ്പിടിച്ച ഇദ്ദേഹത്തിന് മുമ്പില്‍ ജീവിതം ചോദ്യചിഹ്‌നമായപ്പോഴത്തെ ഒടുവിലത്തെ വഴിയായിരുു അദ്ദേഹം തെരഞ്ഞെടുത്തത്. തിരുവനന്തപുരം കഴക്കൂ’ത്തെ ഒരു കുടുംബം തങ്ങളുടെ ഒരേക്കര്‍ വരു ഭൂമി വികസനത്തിന് വേïി വി’ുകൊടുത്ത് ശേഷിക്കു പത്ത് സെന്റ് ഭൂമി സംരക്ഷിക്കാനാണ് സമരരംഗത്തിറങ്ങിയിരിക്കുത്. ബാക്കിയുള്ള 10 സെന്റില്‍ നിര്‍മിച്ച വീടും പുരയിടവും ഏറ്റെടുത്ത് കുടിയൊഴിപ്പിക്കരുത് എ ന്യായമായ ആവശ്യമാണ് അവരുയിക്കുത്. യഥാര്‍ഥത്തില്‍ റോഡ് വികസനം നടക്കാത്തതിന്റെ കാരണക്കാര്‍ 46 വര്‍ഷം മുമ്പ് ഭൂമി ഏറ്റെടുതി’് റോഡ് നിര്‍മിക്കാതെ ജനത്തെ വഞ്ചിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ് വികസനത്തിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചവര്‍ എതാണ് വസ്തുത.
എന്തുകൊï് ബി.ഒ.ടി എതിര്‍ക്കപ്പെടണം
ഇന്ത്യയിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എ ലക്ഷ്യത്തോടെ 1995 ല്‍ അത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഗവമെന്റ് രൂപീകരിച്ചതാണ് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (ചഒഅക. തുടര്‍് ദേശീയപാത വികസന പദ്ധതി രൂപീകരിച്ച് ഇന്ത്യയിലെ 66594 കിലോമീറ്റര്‍ ദേശീയ പാതകളും മറ്റും ഏഴ് ഘ’ങ്ങളായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ മൂാം ഘ’ത്തിലാണ് കേരളത്തിലെ റോഡ് വികസനം ഉള്ളത്. ആദ്യ രï ് ഘ’ങ്ങളില്‍ സര്‍ക്കാര്‍ ദേശീയപാത അതോറിറ്റി പണം മുടക്കി ത െബി.ഒ.ടി അടിസ്ഥാനത്തില്‍ ചുങ്കം പിരിക്കു രീതിയായിരുു ആവിഷ്‌കരിച്ചിരുത്. രïാം ഘ’ം പിി’പ്പോള്‍ ഇത് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു. അങ്ങനെ റോഡ് കച്ചവടത്തിന് വേïി മാഫിയകള്‍ രാജ്യത്ത് വ’മി’് പറക്കാന്‍ തുടങ്ങി. കാരണം വലിയ ഓഫറുകളാണ് സര്‍ക്കാര്‍ ബി.ഒ.ടി കമ്പനികള്‍ക്ക് മുമ്പില്‍ തുറുവെച്ചത്. ഏറ്റവും ചെറിയ വാഹനത്തിന് 120 മുതല്‍ 400 രൂപ വരെ അത്തെ കണക്കനുസരിച്ച് ത െടോള്‍ പിരിക്കാം.

ഈ ടോള്‍ കൊള്ള കേരളത്തിന്റെ സാമ്പത്തിക ക്രമത്തില്‍ സൃഷ്ടിക്കു പ്രതിസന്ധിയും ചൂഷണവും കൃത്യമായി ബോധ്യപ്പെടാന്‍ കേരളത്തിലെ ആദ്യ ബി.ഒ.ടി പാലങ്ങളില്‍ ഒായ മ’ാഞ്ചേരിയിലെ ഗാമ ഇന്ത്യാ പാലത്തെക്കുറിച്ച വസ്തുതകള്‍ മാത്രം മനസ്സിലാക്കിയാല്‍ മതി. 2000 ല്‍ പണി ആരംഭിച്ച പാലത്തിന് 16 കോടി രൂപയാണ് ചിലവായത്. മാസങ്ങള്‍കൊï് പണി പൂര്‍ത്തിയാക്കി ടോള്‍ പിരിവ് ആരംഭിച്ചു. 14 വര്‍ഷത്തേക്കായിരുു ആദ്യ കരാര്‍. 2004 ല്‍ ഓഡിറ്റര്‍ ജനറലിന് കമ്പനിയില്‍ നി് ലഭിച്ച കണക്കുവെച്ച് പരിശോധിച്ചപ്പോള്‍ 14 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 140 കോടി രൂപ ടോളായി പിരിക്കാമൊണ് കïെത്തിയത്. ഈ കണക്ക് മുില്‍ വെച്ച് ടോള്‍ കമ്പനികള്‍ക്ക് ലഭിക്കേï ലാഭത്തെക്കുറിച്ച് കൃത്യമായ രീതികളും മറ്റും രൂപപ്പെടുത്തണമെ നിര്‍ദേശം സര്‍ക്കാറിന് മുമ്പില്‍ വെച്ചു. പക്ഷേ, ഒും ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഒടുവില്‍ ജനം സംഘടിച്ച് സമരം ചെയ്ത് ഗാമ ഇന്ത്യാ കമ്പനിയെ കെ’് കെ’ുക്കെ’ിക്കുകയായിരുു. അപ്പോഴേക്കും അവര്‍ 150 കോടിയോളം പിരിച്ചെടുത്തിരുു. മറ്റൊരു ഉദാഹരണം ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മിച്ച പ്രഥമ ദേശീയപാതയായ മണ്ണുത്തി ഇടപ്പള്ളി റീച്ചിലെ 65 കിലോമീറ്റര്‍ റോഡാണ്. ഇതില്‍ ത െ25 കിലോമീറ്ററോളം സര്‍ക്കാര്‍ സ്വന്തം ചെലവില്‍ നിര്‍മിച്ചതാണ്. ചുരുക്കത്തില്‍ 40 കിലോമീറ്റര്‍ റോഡ് 330 കോടി രൂപ മുടക്കി നിര്‍മിച്ച കമ്പനി ടോള്‍ പിരിച്ചു തുടങ്ങി. കമ്പനിത െകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കണക്കുപ്രകാരം 22 ലക്ഷം രൂപയാണ് ഒരു ദിവസത്തെ ടോള്‍ വരുമാനം.

ജനകീയ സമരപോരാളികള്‍ 3 ദിവസം തുടര്‍ച്ചയായി വാഹനങ്ങളുടെ എണ്ണമെടുത്ത് ടോള്‍ നിരക്ക് കൂ’ി ശരാശരി ഒരു ദിവസത്തെ ടോള്‍ വരുമാനം പരിശോധിച്ചപ്പോള്‍ ലഭിച്ചത് 90 കോടിയോളമാണ്. 2007 ന് മുമ്പുള്ള കരാര്‍ ആയതിനാല്‍ 20 വര്‍ഷംവരെ കമ്പനിക്ക് ഈ കൊള്ള തുടരാം. കമ്പനിയുടെ കണക്ക് പ്രകാരം ത െമുതലും ലാഭവും മൂ് വര്‍ഷം കൊï് ലഭിക്കും. ബാക്കി 17 വര്‍ഷം ലാഭത്തിന് മേല്‍ ലാഭം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠന പ്രകാരം ഏകദേശം 4000 കോടിരൂപ 20 വര്‍ഷം കൊï് ടോള്‍ കമ്പനി കൈക്കലാക്കും. ഇത് കേരളത്തിന്റെ സമ്പദ് ഘടനയില്‍ ഉïാക്കു ആഗതമാണ് യഥാര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേïത്. ഇത് ഒരു ടോള്‍ പ്ലാസയുടെ കഥയാണ്. ഇങ്ങനെയുള്ള 20 ടോള്‍ പ്ലാസകളില്‍ 30 വര്‍ഷം ടോള്‍ പിരിച്ചാല്‍ എന്ത് സംഭവിക്കും എതിനെക്കുറിച്ച് സാമ്പത്തിക പഠനം ഭരണ പ്രതിപക്ഷങ്ങള്‍ നടത്തുില്ല. യഥാര്‍ഥത്തില്‍ ബി.ഒ.ടി വിരുദ്ധ സമരം കേരളത്തിന്റെ സമ്പത്ത് ത’ിയെടുത്ത് കൊുïുപോകു കുത്തക ഭീമനെതിരായ പോരാ’മാണ്. മുതലാളിത്തത്തിനെതിരെ മൂര്‍ദാബാദ് വിളിക്കു ഇടത് കാഴ്ചപാടുള്ളവര്‍ക്ക്‌പോലും വിഷയത്തിന്റെ മര്‍മ്മം മനസ്സിലാകുില്ല എതാണ് സങ്കടകരം.

ബി.ഒ.ടി കമ്പനിക്ക് വേറെയും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുുï്. സര്‍ക്കാര്‍ സ്വന്തം ചിലവില്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കണം. റോഡ് നിര്‍മാണ യോഗ്യമാക്കാനുള്ള മുഴുവന്‍ ചിലവും, അതായത് കെ.എസ്.ഇ.ബി, വാ’ര്‍ അതോറിറ്റി, ടെലഫോ കേബിള്‍ എല്ലാം ഒഴിവാക്കിക്കൊടുക്കണം. ബില്‍ഡിങ്ങുകള്‍ക്കുള്ള നഷ്ടപരിഹാരവും മറ്റും സര്‍ക്കാര്‍ നല്‍കണം. കൂടാതെ നിര്‍മാണ ചിലവിന്റെ 40 ശതമാനം പോസറ്റീവ് ഗ്രാന്റായി സര്‍ക്കാര്‍ ബി.ഒ.ടി കമ്പനിക്ക് കുകയും വേണം. ഇത് എന്തിനാണെ് വ്യക്തമല്ല. എാല്‍ ടോള്‍ തുകയുടെ 40 ശതമാനം സര്‍ക്കാറിലേക്ക് നല്‍കുമോ എ് ചോദിച്ചാല്‍ ഇല്ല എാണ് ഉത്തരം. 2007 ന് മുമ്പാണ് ് ഈ വ്യവസ്ഥ ഉïായിരുത്. അ് നിര്‍മാണ ചെലവ് അഞ്ച് കിലോമീറ്ററിന് അഞ്ച് കോടി ആയിരുു. ഇ് അത് 17 മുതല്‍ 25 കോടിവരെയാണ്. ഉയര്‍ സംഖ്യ ചെലവ് കാണിച്ച് അതിന്റെ 40 ശതമാനം ഗ്രാന്റായി വാങ്ങി റോഡ് ഉïാക്കുക. ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മനസ്സിലാകാത്തതുകൊïല്ല ഈ ചൂഷണത്തിന് നിുകൊടുക്കുത്. മറിച്ച് നിശ്ചിത സംഖ്യ വര്‍ഷാവര്‍ഷം കിമ്പളമായും പാര്‍’ിഫïായും ലഭിക്കുത് കൊïാണ് ഇതിനെതിരെ ഒരുവാക്കുമുരിയാടാത്തത്. അതുകൊïാണ് വി.എം. സുധീരന്‍ ബി.ഒ.ടി കമ്പനിക്ക് കരാര്‍ നല്‍കുതിന് പിില്‍ ടു.ജി സ്‌പെക്ട്രം അഴിമതിയെക്കാള്‍ വലിയ അഴിമതി നടി’ുï് എ് പറഞ്ഞത്.

പിെയുമുï് കമ്പനിക്ക് ആനുകൂല്യങ്ങള്‍. ഇറക്കുമതി ചെയ്യു നിര്‍മാണ സാമഗ്രികള്‍ക്ക് നികുതി ഈടാക്കില്ല. ടോള്‍ നിശ്ചയിക്കാനുള്ള അധികാരം കമ്പനിക്ക് മാത്രം, ടോള്‍ വരുമാനത്തിനും യാതൊരുവിധ ടാക്‌സുമില്ല. ‘ാക്ക് മണി വൈറ്റാക്കാനുള്ളസൗകര്യം വരെ ബി.ഒ.ടി മാഫിയകള്‍ക്ക് ലഭിക്കും. സാമ്പതിക ക്രയവിക്രയങ്ങളില്‍ ആരൂം നിയന്ത്രിക്കാത്ത ഒരുതരം ഡീപ് സ്‌റ്റേറ്റ് ആയി ബി.ഒ.ടി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുമെ് ചുരുക്കം. പാലിയേക്കരയിലെ ടോള്‍പ്ലാസ പിരിവിനെതിരെ 2016 ജൂ 11 ന് തൃശൂരില്‍ ചേര്‍ ജനപ്രതിനിധികളുടയും ഉദ്യോഗസ്ഥരുടെയും യോഗം പ്രമേയം പാസാക്കി ചുങ്കപ്പിരിവ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെ’ിരുു. കമ്പനി വാഗ്ദാനം ചെയ്ത രീതിയില്‍ സര്‍വീസ് റോഡ്, തെരുവ് വിളക്ക്, ഫുഡ്പാത്ത്, ബസ് ബേ എിവ നിര്‍മിക്കാത്തതിനെതിരെ ആയിരുു ഈ പ്രമേയം. പക്ഷേ, ഇതൊും ബി.ഒ.ടി മുതലാളിമാര്‍ ചെവികൊïില്ല എതാണ് വസ്തുത.

കേരളത്തില്‍ ടോള്‍ പിരിവ് വലിയ പ്രതിസന്ധിയുïാക്കും. കാരണം, ഇതര സംസ്ഥാനങ്ങള്‍ പോയെലല്ല കേരളത്തിലെ ദേശീയ പാതകളുടെ ഉപയോഗം. പാതകള്‍ വാഹന നിബിഢമാണ്. ദൈനം ദിനമുള്ള ഹ്രസ്വദൂര യാത്രകള്‍ക്കുവരെ വാഹനങ്ങള്‍ ഉപയോഗിക്കുവരാണ് കേരളീയര്‍. അതുകൊïുത െഇതര സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ വന്‍ ചൂഷണം അരങ്ങേറും എത് തീര്‍ച്ചയാണ്. അതുകൊï് തെയാണ് കേരളത്തിലെ ദേശീയപാത വികസനം ടോള്‍ മാഫിയകള്‍ക്ക് ഏറെ പ്രിയങ്കരമാകുത്. മലയാളി ടോള്‍ കൊടുത്ത് പഠിക്കണമെ് മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് പറഞ്ഞത് ഓര്‍ക്കുു. മലയാളികള്‍ പാലത്തിനും റോഡിനും ടോള്‍ കൊടുത്ത് ശീലമുള്ളവരാണ്. സര്‍ക്കാര്‍ വാഹനത്തില്‍ ചീറിപ്പായുമ്പോള്‍ തോമസ് മാഷ്‌ക്ക് അത് മനസ്സിലാകണമെില്ല. അഞ്ച് രൂപയും പത്ത് രൂപയുമൊക്കെ പാലത്തിന്റെ ചെലവ് കïെത്താന്‍ നാം മുമ്പേ ടോള്‍ കൊടുക്കാറുï്.
ടോള്‍ എത് സാമ്പത്തിക ചൂഷണത്തിന്റെ ഏറ്റവും വലിയ വഴിയാണ്. ഇത് കുത്തകവത്കരണത്തിന്റെ ദൃശ്യരൂപങ്ങളില്‍ ഒാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ മറ്റാരെക്കാളും ബാധ്യതയുള്ളവരാണ് കേരളം ഭരിക്കുത് എതാണ് വസ്തുത. വന്‍ വിലവര്‍ധനവിനും അതുവഴി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കു ഭീമന്‍ വിപത്തായി ബി.ഒ.ടി ടോള്‍പാത മാറും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 ഓളം കിലോമീറ്ററില്‍ 20 ഓളം വരു ടോള്‍ പ്ലാസകളില്‍ ടോള്‍കൊടുത്ത് മുടിയു കേരളത്തിലെ ജനങ്ങളുടെ ദുരിതം നാം സങ്കല്‍പ്പിക്കുതിലും വലുതായിരിക്കും. ഒരു വാഹനം കാസര്‍കോട് നി് തിരുവനന്തപുരത്തേക്ക് എത്താന്‍ ഇന്ധന ചിലവോളം ത െടോള്‍ കൊടുക്കേïിവരും എ് ചുരുക്കം. യാത്രാവാഹനങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും കെ’ിട നിര്‍മാണ സാമഗ്രികളും ഉള്‍പ്പെടെയുള്ളവയുമായിവരു ട്രക്കുകളും ലോറികളുമെല്ലാം ഈ ടോള്‍ കൊള്ളക്ക് വിധേയമാകും. അതിന്റെ ഫലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവായി സാധാരണക്കാര്‍ക്ക് മേല്‍ പതിക്കുമെ് തീര്‍ച്ച. ജനം അനുഭവിച്ചറിഞ്ഞ് പ്രതിരോധിക്കുമെ് രാജ്യത്തെ ചില ടോള്‍ പ്ലാസകള്‍ക്കെതിരെ നട ഐതിഹാസിക സമരങ്ങള്‍ നമുക്ക് സൂചനകള്‍ നല്‍കുുï്. ഇപ്പോള്‍ ത െടോള്‍ പാതയെ ചെറുത്ത് തോല്‍പിക്കാന്‍ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ രംഗത്തുവരേïത് അനിവാര്യമാണ്.
കേരളത്തിലെ ജനസാന്ദ്രതയും ഭൂലഭ്യതയും പരിഗണിക്കുമ്പോള്‍ മുമ്പ് ഏറ്റെടുത്ത 30 മീറ്ററിന് പുറമെ വീïും 15 മീറ്റര്‍ കൂടി എറ്റെടുക്കുമ്പോള്‍ 5000 ഏക്കറിലധികം ഭൂമി വേïിവരും. ഇവിടങ്ങളില്‍ നി് കുടിയിറക്കപ്പെടു സാധാരണക്കാര്‍ ഉപജീവനമാര്‍ഗങ്ങളായി കെ’ി ഉയര്‍ത്തിയ കടകള്‍, മറ്റ് സംരംഭങ്ങള്‍ ഇവക്കൊും അര്‍ഹമായ നഷ്ട പരിഹാരമോ കൃത്യമായ പുനരധിവാസമോ ലഭിക്കില്ലെത് വസ്തുതയാണ്. കോടികള്‍ വിലമതിക്കു കേരളത്തിന്റെ കണ്ണായ ഭൂമിയാണ് ദേശീയപാതക്കിരുവശവുമുള്ളത്. ഇതിന് മാര്‍ക്കറ്റ് വില നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ത െസാധ്യമാവുകയില്ല എത് വസ്തുതയാണ്. ഭൂമിയുടെയും കെ’ിടങ്ങളുടെയും നഷ്ടപരിഹാര തുക, അവര്‍ക്ക് പുനരധിവാസത്തിന് വേï സൗകര്യം എിവ നല്‍കാന്‍ സാധ്യമാകില്ല എത് ഉറപ്പാണ്. ഇതിന് മുഖ്യമന്ത്രി ഉള്‍പ്പെടെ പറയു മറുപടി വികസനത്തിന് ത്യാഗം സഹിക്കണം എാണ്. എാല്‍ അനാവശ്യത്യാഗം അടിച്ചേല്‍പ്പിക്കുക എത് ജനാധിപത്യ ഗവമെന്റുകള്‍ക്ക്് ചേര്‍തല്ല. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച നോ’് നിരോധനത്തിന്റെ വക്താക്കളും ഈ ത്യാഗത്തെ കുറിച്ചാണ് പറയുത്. ഗോവ മാതൃകയാണ്. കേരളം പോലെത െജനസാന്ദ്രമായ കൊച്ചു സംസ്ഥാനം. 30 മീറ്ററില്‍ ടോള്‍ ഇല്ലാതെ സ്വന്തം ചിലവില്‍ ദേശീയപാത വികസിപ്പിച്ച സംസ്ഥാനമാണത്. ഈ മാതൃക കേരളത്തിലുംസാധ്യമാണ്. പക്ഷേ, അതിന് ബി.ഒ.ടി മുതലാളിമാരില്‍ നി് ദേശീയപാതകളെ രക്ഷിക്കാനുള്ള ഇഛാശക്തിയുള്ള സര്‍ക്കാരുകള്‍ ഉïാകണം. 30 മീറ്ററിലും 45 മീറ്ററിലും നാല് വരിപ്പാതതെയാണ് സാധ്യമാകുക. ഇതില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ ഏഴ് മീറ്ററിലുള്ള രï്‌വരിപ്പാത 30 മീറ്ററുള്ള നാലുവരിയായി വികസിപ്പിക്കുമ്പോള്‍ ഉïാകു വികസനത്തെകുറിച്ച് തെയാണ് ജനകീയ സമര പ്രവര്‍ത്തകരും സംസാരിക്കുത്. കേരളത്തിന്റെ ഗതാഗത പ്രശ്‌നത്തിന്റെ പരിഹാരത്തിന് സമഗ്ര വികസനം ആവശ്യമാണ്. റെയില്‍വേ, ജലഗതാഗതം, എയര്‍പ്പോര്‍’ുകളെ കൂ’ിയിണക്കിയുള്ള ചിലവ് കുറഞ്ഞ ആഭ്യന്തര വിമാനയാത്ര സൗകര്യം, കടല്‍വഴിയുള്ള ചരക്കുമാറ്റത്തിനും യാത്രക്കുള്ള സൗകര്യം എല്ലാം ഉള്‍ശക്കാള്ളു സമഗ്ര ഗതാഗത പദ്ധതി ഉïാകേïതുï്. എലിവേറ്റഡ് പാതകള്‍ (നിലവിലെ മുപ്പത് മീറ്റര്‍ റോഡിന് മുകളിലൂടെ തൂണുകളില്‍ നിര്‍മിക്കു സംവിധാനം) എിങ്ങയെുള്ള സാധ്യതകളെക്കുറിച്ച് പഠിക്കണം. കേരളത്തിന്റെ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണത്തിന് തുടക്കം കുറിക്കാന്‍ കഴിയുമ്പോഴാണ് സര്‍ക്കാറിന്റെ പദ്ധതികള്‍ ജനപ്രിയമാകുക. ഇല്ലെങ്കില്‍ ജനവിരുദ്ധവും അതിനാല്‍ ത െഎതിര്‍പ്പുകള്‍ വിളിച്ച് വരുത്തുതുമാകും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757