Opinion

മധ്യവര്‍ഗ രാഷ്ട്രീയത്തിന്റെ താല്‍പര്യങ്ങള്‍

സി. രാം മനോഹര്‍ റെഡ്ഢി

ഇന്ത്യയിലെ മധ്യവര്‍ഗം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ 19ാം നൂറ്റാണ്ടില്‍നിും ഏറെ മുാേ’ുപോയി’ുണ്ട്. സ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ അവര്‍ ജയിലുകള്‍ നിറച്ചു. വിഭജനത്തിന്റെ ഭീകരതകള്‍ തടയാന്‍ അവര്‍ക്കായില്ലെങ്കിലും, പുതുദേശത്തിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭരണഘടന എ അനന്യമായ ഒരു പ്രമാണമുണ്ടാക്കാന്‍ അവര്‍ക്കായി. സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യ എ സ്വപ്നപദ്ധതിയുടെ നിര്‍മാതാക്കളായ അധ്യാപകരേയും, ഡോക്ടര്‍മാരെയും, എന്‍ജിനീയര്‍മാരെയും, അഭിഭാഷകരേയും, ഭരണകര്‍ത്താക്കളെയും നല്‍കിയത് ആ മധ്യവര്‍ഗം തയൊണ്. ഏറെ വൈരുധ്യങ്ങള്‍ നിലനി, അസന്തുലിതമായ ഒരു പദ്ധതിയായിരുു അത്. എാല്‍, ആ പദ്ധതി പുരോഗമിക്കവേ, ഇന്ത്യന്‍ മധ്യവര്‍ഗത്തിനുണ്ടായിരു അഭിമാനബോധം നിഷേധിക്കനാവാത്തതാണ്.

മധ്യവര്‍ഗ ആക്ടിവിസം
ഏതാനും ദശകങ്ങളായി കാര്യങ്ങള്‍ ഏറെ മാറി. 1990കള്‍ക്ക് ശേഷം സ്വന്തത്തെ കുറിച്ച് മാത്രമായ സ്വാര്‍ഥചിന്ത ഈ മധ്യവര്‍ഗത്തിന്റെ സ്വഭാവമായി. വിഭിജിതരെങ്കിലും ഒരൊറ്റ രാജ്യക്കാര്‍, ഏവര്‍ക്കും തുല്യനീതി തുടങ്ങിയ ചിന്തകള്‍ ഈ മധ്യവര്‍ഗത്തിന് കൈമോശം വു. അതിനുപകരം, പൊള്ളയായ ദേശീയത വികാരം മുഖംമൂടിയാക്കുതില്‍ തൃപ്തിയടയുവരായി ഈ മധ്യവര്‍ഗം. സ്വന്തം താല്‍പര്യങ്ങളെ കുറിച്ച് മാത്രം ആശങ്കയുള്ളവരുമായി അവര്‍. ജനകീയമായ ഒരു സംരംഭത്തെ നയിക്കു ഒരു വര്‍ഗം എ മേല്‍വിലാസം മധ്യവര്‍ഗത്തിന് എാേ നഷ്ടപ്പെ’ു. 2012 ഡിസംബറില്‍ ന്യൂഡല്‍ഹിയിലുണ്ടായ ഭീകരമായ ബലാത്സംഗത്തിനുശേഷമാണ് ഇന്ത്യന്‍ മധ്യവര്‍ഗം ഒരു ജനകീയ പ്രക്ഷോഭത്തിന് ഇറങ്ങിയത്. പുതിയൊരു നിയമനിര്‍മാണത്തിന് ആ പ്രക്ഷോഭം വഴിയൊരുക്കി. അതൊരു അപൂര്‍വ്വ സന്ദര്‍ഭമായിരുു. സ്ത്രീകളായിരുു ആ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഏറെയും. സ്വന്തം അയല്‍പക്കത്ത്, സ്വന്തം ചുറ്റുവ’ത്ത്, സ്വന്തം നഗരത്തില്‍ മാത്രം അരങ്ങേറു പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുതായി മധ്യവര്‍ഗ ആക്ടിവിസം രൂപാന്തരം ചെയ്തു. അടുത്തതായി ഇറങ്ങു മൊബൈല്‍ ഫോ, ഇനി വരു അവധി, അടുത്ത കാര്‍, പുതുതായി വാങ്ങു വീട് എിവയെ കുറിച്ച് മാത്രം ചിന്തിക്കുവരായി മധ്യവര്‍ഗം മാറിയെ് പറയുത് കേവല ചിത്രീകരണമല്ല.

ലോകത്തിന്റെ മറ്റേതെങ്കിലും ഒരു കോണില്‍, തങ്ങള്‍ക്ക് സമാനമായ സവിശേഷതകള്‍ പ്രകടിപ്പിക്കു ഒരു വിഭാഗവുമായി താദാത്മ്യത്തിന് ഇന്ത്യന്‍ മധ്യവര്‍ഗം ഒരുവേള തയാറാണ്. അതേയവസരത്തില്‍ ത െഅവര്‍ ആക്രമണോത്സുക ദേശീയതയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ഒരൊറ്റ ജനത എ ആശയം പാടേ മറക്കുകയും ചെയ്യുു.

500,1000 നോ’ുകള്‍ അസാധുവാക്കിയതിന്റെ ആദ്യനാളുകളില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താളത്തിനൊത്തായിരുു മധ്യവര്‍ഗ പ്രതികരണങ്ങള്‍. സ്വന്തം കഷ്ടപാടുകള്‍, രാജ്യത്തിന്റെ വലിയ താല്‍പര്യത്തിന് വേണ്ടി സഹിക്കാന്‍ അവര്‍ തയാറായി. എാല്‍, ഇന്ത്യയില്‍ ഗണ്യമായ അംഗങ്ങളുള്ള അസംഘടിത മേഖലയിലും, ഗ്രാമീണ ജനതയിലും, ബാങ്കിങ് സംവിധാനം ഇനിയുമത്തെിയി’ില്ലാത്ത ഇടങ്ങളിലും, പണം സ്വരുകൂ’ിവെച്ച അഗണ്യ വിഭാഗങ്ങളിലും, നോ’് അസാധുവാക്കിയ നടപടി ഉളവാക്കു പ്രത്യാഘാതങ്ങളെ കുറിച്ച് ഈ മധ്യവര്‍ഗം തീര്‍ത്തും നിസ്സംഗത പാലിച്ചു. മധ്യവര്‍ഗ ആശങ്കകള്‍ സജീവമായ ഈ നാളുകളില്‍, സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ വെറുപ്പിന്റെ ഭാഷയിലാണ് സംസാരിക്കുത്. ‘ദേശവിരുദ്ധര്‍’, മതന്യൂനക്ഷങ്ങള്‍ എാെക്കെയാണ് അവരുടെ ആക്രോശങ്ങളിലെ മുഖ്യഇനം. നിയന്ത്രണം തീരെ വി’ാല്‍, അവര്‍ ജാതീയ അധിക്ഷേപത്തിനും മടിക്കുില്ല.

ഭോപ്പാല്‍ ഒരു സാമ്പിള്‍
ഒക്ടോബര്‍ അവസാനം, ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തിയശേഷം, ജയില്‍ ചാടിയെ് പറയു വിചാരണത്തടവുകാരായ എ’് മുസ്ലിംകളെ വെടിവെച്ചുകൊ സംഭവം ഉദാഹരണമായി എടുക്കുക. രണ്ട് ദശാബ്ദം മുമ്പായിരുങ്കെില്‍ നിയമവാഴ്ചയെ നോക്കുകുത്തിയാക്കി ഇത്രയും പേരെ കൊലപ്പെടുത്തിയ സംഭവം വലിയ തോതിലുള്ള വിമര്‍ശനം ക്ഷണിച്ചുവരുത്തിയേനെ. അ് അവര്‍ ഭരണഘടന നല്‍കു അവകാശങ്ങളെ കുറിച്ച് ബോധവാന്മാരായിരു ഒരു സമൂഹമാണ് അുണ്ടായിരുത്.
എാല്‍, ഇ് അങ്ങനെയല്ല. പൗരാവകാശ സംഘടനകളും ഒാേ രണ്ടോ രാഷ്ട്രീയ പാര്‍’ികളും ഒറ്റപ്പെ’ പ്രസ്താവനകള്‍ നടത്തി. അത്രമാത്രം. വളരെ കുറഞ്ഞ പത്രങ്ങളേ സംഭവം എഡിറ്റോറിയലിന് വിഷയമാക്കുകയും, സംഭവത്തിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ റിപ്പോര്‍’ര്‍മാരെ അയക്കുകയും ചെയ്തുള്ളൂ. ദി ഹിന്ദു പോലുള്ള അപൂര്‍വ്വ പത്രങ്ങളാണ് നുണക്കഥകള്‍ പൊളിച്ചുകാണിക്കാന്‍ ധൈര്യം കാ’ിയുള്ളൂ. കാതടപ്പിക്കു മൗനമായിരുു ടെലിവിഷന്‍ ചാനലുകള്‍ പാലിച്ചത്.


അതിനിടെ, ഭരണകൂട ഭാഷ്യത്തെ ചോദ്യം ചെയ്തവര്‍ക്കുനേരെ ഓലൈനില്‍ അസഭ്യവര്‍ഷവും കാണാനായി. ഒക്ടോബര്‍ 31ന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെ’ ട്വീറ്റുകളില്‍ ഒ് ഇങ്ങനെ: ഏറ്റുമു’ല്‍ വ്യാജമോ അല്ലയോ എ് ഇവരെന്തിനാണ് അന്വേഷിക്കുത്? ഭീകരരെ കാണുയിടത്ത് വെച്ച് കൊലപ്പെടുത്തുകയാണ് വേണ്ടത്.
ഭോപാല്‍ വ്യാജഏറ്റുമു’ല്‍ കൊലയുടെ ഔദ്യോഗിക ഭാഷ്യം ചോദ്യം ചെയ്ത് സ്‌ക്രോള്‍.ഇന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന് പ്രതികരണമായി വ ഒരു എഴുത്ത് ഇങ്ങനെ:
നിയമവിധേയരായി പ്രവര്‍ത്തിച്ച സിമി ഭീകരര്‍ നികുതിദായകരുടെ പണം ചെലവഴിച്ച് നിര്‍മിച്ച സുരക്ഷാസംവിധാനത്തിനകത്ത് സര്‍ക്കാറിന്റെ അതിഥികളെ പോലെ കഴിയുകയായിരുു. അതില്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലൊണോ? ഇവരെ എാേ വെടിവെച്ച് കൊല്ലേണ്ടതായിരുു.

ഇന്ത്യയില്‍ ഓലൈന്‍ ജനസംഖ്യ കുറവാണ്. സാമൂഹിക മാധ്യമങ്ങളില്‍ അത് വളരെ കുറവാണ്. എാല്‍, വലുപ്പത്തിന്റെ എത്രയോ മടങ്ങ് ശക്തി അവര്‍ ഓലൈനില്‍ പ്രകടിപ്പിക്കും. രാഷ്ട്രീയശക്തികള്‍ പറയു അതേ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ മധ്യവര്‍ഗം പ്രതിധ്വനിപ്പിക്കുക.

ഇതാദ്യമായല്ല, വിചാരണത്തടവുകാരെ അന്യായമായി വെടിവെച്ച് കൊ സംഭവത്തില്‍ മധ്യവര്‍ഗം പ്രതികരിക്കാതിരിക്കുത്. 2015 ഏപ്രിലില്‍, ഭീകരബന്ധം ആരോപിക്കപ്പെ’ അഞ്ച് യുവാക്കളെയാണ് തെലങ്കാനയില്‍ ഒരു ജയിലില്‍നിും മറ്റൊിലേക്ക് മാറ്റുതിനിടെ വെടിവെച്ച് കൊത്. കൊല്ലപ്പെ’വരുടെ കൈകള്‍ പൊലീസ് വാനിലെ സീറ്റില്‍ വിലങ്ങുകൊണ്ട് ബന്ധിച്ച നിലയിലായിരുു. പൊലീസുകാരന്റെ തോക്ക് ത’ിപറിക്കാന്‍ ശ്രമിച്ചുവെ് പറഞ്ഞാണ് അവരെ വെടിവെച്ചുകൊത്. (ഈ സംഭവത്തിന് ഏതാനും ആഴ്ചകള്‍ മുമ്പ്, സിമിപ്രവര്‍ത്തകരെ് ആരോപിക്കപ്പെടു രണ്ട് പേരും, മൂു പൊലീസുകാരും തെലങ്കാനയില്‍ കൊല്ലപ്പെ’ിരുു) കുറച്ച് പത്രങ്ങള്‍ മാത്രം ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. കുറച് പ്രസ്താവനകള്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ എവിടെയുമത്തൊത്ത അന്വേഷണം. അതൊും ഒരു വിഷയമേ ആവുില്ല.
എന്തായാലെന്ത്, അവര്‍ക്കത് വേണം എാെക്കെയാണ് മുസ്ലിംകള്‍ ഇരകളാവു സംഭവത്തിനുനേര്‍ക്കുണ്ടാവു പൊതുവായ പ്രതികരണം.
ഇന്റര്‍നെറ്റില്‍ വിഷം വമിപ്പിക്കു ട്രോളുകള്‍ മാത്രമല്ല. ഏതെങ്കിലും ഇംഗ്‌ളീഷ് പത്രത്തിന്റെയോ പ്രസിദ്ധീകരണത്തിന്റെയോ ഏതെങ്കിലും സൃഷ്ടികള്‍ പരിശോധിക്കുക. അതിന് താഴെ ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരായ കമന്റുകളും നോക്കുക. അവിടെ ചുരത്തു വിഷം വായിച്ച് ഭാവിയെ കുറിച്ച് നിരാശപ്പെടാനേ നിങ്ങള്‍ക്ക് തരമുള്ളൂ. നവംബര്‍ 2ന്, സിമി പ്രവര്‍ത്തകരുടെ കൈയ്യില്‍ തോക്കുകളുണ്ടായിരുില്ല എ തലക്കെ’ില്‍ ദി ഹിന്ദുവില്‍ വ ലേഖനത്തിന് താഴെ വ കമന്റുകള്‍ മറ്റൊരു ഉദാഹരണം.

തുറ ന്യൂനപക്ഷ വിരുദ്ധത
രാജ്യത്തെ മറ്റുപൗരന്മാരെ കുറിച്ച് ഇന്ത്യയിലെ മധ്യവര്‍ഗം (ഹിന്ദുക്കള്‍) എന്താണ് വിചാരിക്കുത് എ് ആലോചന നിര്‍ത്തണം. ന്യൂനപക്ഷ വിരുദ്ധത എ സ്വഭാവം ഇഴഞ്ഞുകയറി മധ്യവര്‍ഗത്തിന്റെ പ്രത്യക്ഷസ്വഭാവമായിരിക്കുു എ് നമ്മള്‍ സമ്മതിച്ചേ മതിയാകൂ. സമാനമനസ്‌കര്‍ തമ്മില്‍ കുശുകുശുക്കു ചില സ്വകാര്യവര്‍ത്തമാനങ്ങള്‍ എതിനപ്പുറത്തേക്ക് ന്യൂനപക്ഷ വിരുദ്ധത, മധ്യവര്‍ഗ കുടുംബങ്ങളുടെയും, സുഹൃദ്വലയങ്ങളിലും, ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്കിടയിലും നിത്യസംഭാഷണമായിരിക്കുു. അത് നമുക്ക് ചുറ്റിലുമുണ്ട്.

മറ്റുള്ളവര്‍ക്ക് നേരെയുള്ള വിദ്വേഷം കഴിഞ്ഞ മൂ് ദശകങ്ങളായി വിജയകരമായി നടപ്പിലായിരിക്കു ഭൂരിപക്ഷ ഹൈന്ദവത്കരണത്തിന്റെ അനിവാര്യ ഫലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനത പാര്‍’ിക്ക് കീഴില്‍ ഹൈന്ദവവത്കരണം അതിന്റെ പരകോടിയിലത്തെിയിരിക്കുു. 2017ല്‍ നടക്കു നിയമസഭ തെരഞ്ഞെടുപ്പും, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പും കഴിയുതോടെ ഈ പ്രവണത കൂടുതല്‍ കരുത്ത് നേടുമെ ഭീഷണി ശക്തമാണ്. മധ്യവര്‍ഗത്തിന്റെ ഭൂരിപക്ഷാധിപത്യ സ്വഭാവം ഭരണത്തിലിരിക്കു പാര്‍’ിയുടെ അടിസ്ഥാന ദര്‍ശനമാണ്. അപരനെ പുറന്തള്ളു ദര്‍ശനമാണ് അത് ശക്തമാക്കുത്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍നിും, ഭരണഘടന നിര്‍മാണത്തില്‍നിും മധ്യവര്‍ഗം ഏറെ ദൂരം സഞ്ചരിച്ചിരിക്കുു.

(സ്‌ക്രോള്‍.ഇന്‍ ന്റെ റീഡേഴ്‌സ് എഡിറ്ററാണ് ലേഖകന്‍)
വിവര്‍ത്തനം: മൃദുല്‍ അമ്പലത്ത്

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757