OpinionUncategorized

ഗൈല്‍; ജീവന്‍ പണയം വെക്കുന്ന വികസനം

സന്തോഷ് കൊടുങ്ങല്ലൂര്‍

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) കേരളത്തിലെ ഏഴ് ജില്ലകളില്‍ ഭീതിപരത്തുകയാണ്. കൊച്ചി മംഗലാപുരം ബംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പേരില്‍ എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണുര്‍,കാസര്‍കോഡ് ജില്ലകളിലെ ജനങ്ങള്‍ ഭീതിയുടെ നിഴലില്‍ കഴിയാന്‍ തുടങ്ങിയി’് വര്‍ഷങ്ങളായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വ്യാവസായിക വികസനത്തിന് ഏറെ ഗുണകരമാവുമെ ന്യായം നിരത്തിയാണ് പദ്ധതിക്കായി കരുനീക്കം നടത്തുത്. ഇതിനായി നെറികെ’ കുതന്ത്രമാണ് ഗെയില്‍ പയറ്റുത്. ഗാര്‍ഹിക ഉപയോഗത്തിന് അടക്കം പാചകവാതകം നല്‍കുമൊണ് അവകാശവാദം. എാല്‍ ഇതിനായി യാതൊരു പദ്ധതിയും ഗെയില്‍ ഇതുവരെ വിഭാവന ചെയ്തി’ില്ല. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഉപകരിക്കു പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശ്രിതരെ സഹായിക്കുതിനാണെത് അങ്ങാടിപാ’ാണ്. ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ സാമ്പത്തിക സഹായം നല്‍കിയ കോര്‍പ്പറേറ്റ് വമ്പന് വേïിയാണ് കേന്ദ്രസര്‍ക്കാറിന്റെ ചരടുവലി. കേന്ദ്രത്തിനൊപ്പം ഏഴു ജില്ലകളിലെ ലക്ഷക്കണക്കിന് ജനത്തെ ഒറ്റുകൊടുക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും പരസ്പരം മത്സരിക്കു കാഴ്ചയാണുള്ളത്. ഇര’ചങ്കുകാരന്‍ മുഖ്യമന്ത്രിയായതിന് പിാലെ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയപ്പോള്‍ മങ്കിബാത്തുകാരന്‍ ആദ്യം ചോദിച്ചത് ഗെയില്‍ പദ്ധതിയെ കുറിച്ചാണ്. ഗെയില്‍ പദ്ധതി ഉടനെ നടപ്പാക്കിയില്ലെങ്കില്‍ രാജ്യത്താകെ പ്രശ്‌നമാകുമത്രെ. മാത്രമല്ല പദ്ധതി നടപ്പാക്കുതിന് പിാലെ കേരളം ചോദിക്കുതെല്ലാം വാരികോരി തരാമെ് വാഗ്ദാനവും നല്‍കി. ജനകീയ സര്‍ക്കാര്‍ ഈ വാഗ്ദാനത്തില്‍ വീണുപോയപ്പോള്‍ സമരസഖാക്കള്‍ മൗനികളായി. പ്രതിഷേധക്കാരെ തുരത്താന്‍ പൊലീസിനെയും നല്‍കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ ചെ പൊലീസ് ഗെയിലുകാരുടെ കള്ളക്കളി കï് അന്തംവി’ിരിക്കുയാണ്. ഭരണം കി’ിയപ്പോള്‍ പാര്‍’ി കരണം മറിഞ്ഞത് കï് പ്രാദേശികനേതാക്കളുടെ അടക്കം കണ്ണ് തള്ളി.


2009ലാണ് കൊച്ചി പുതുവൈപ്പിനിലെ എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിും ബംഗളൂരുവിലേക്ക് വ്യവസായിക ആവശ്യത്തിനായി പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ഗെയില്‍ രംഗത്തുവരുത്. വിശദ പഠനത്തിന് ശേഷം 2011 ഡിസംബറിലാണ് ഇതുമായി ബന്ധപ്പെ’ നടപടികള്‍ തുടങ്ങുത്. 2012 ഡിസംബറില്‍ ആന്ധ്രപ്രദേശിലെ വഡോദരയില്‍ നിുള്ള കമ്പനി സര്‍വേ നടത്തുത്. തുടര്‍് നട സര്‍വേ നടപടികള്‍ ജനകീയ സമരങ്ങളില്‍ ത’ി നടക്കാതെ പോയി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഭൂമി വി’ുകി’ാന്‍ അവസാനത്തെ ആയുധവുമായി നാലംഗ കര്‍മ്മസേനയെ വരെ ഇറക്കിനോക്കി. പദ്ധതിക്കായി കുറഞ്ഞ വിലക്ക് ഭൂമി ലഭ്യമാക്കുതിനാണ് കര്‍മ്മസേനയെ രംഗത്തിറക്കിയത്. അ് പ്രതിപക്ഷത്തായ ഇപ്പോഴെത്തെ സര്‍ക്കാറിന്റെ മുഖ്യപാര്‍’ിയുടെ മുന്‍ എം.പി കൂടിയായ കൊച്ചിയിലെ ട്രേഡ് യൂനിയന്‍ നേതാവാണ് സേനക്ക് നേതൃത്വം നല്‍കുത്. അതിനിടെ ജനരോഷം ഏറിയതോടെ ചിലയിടങ്ങളില്‍ വിന്യസിച്ച പൈപ്പുകള്‍ തിരിച്ചെടുത്ത് പദ്ധതിയില്‍ നിു ത െപിന്‍മാറുതിന് വരെ ഗെയില്‍ ശ്രമിച്ചു.യു.ഡി.എഫ് സര്‍ക്കാര്‍ മാറി എല്‍.ഡി.എഫ് വതോടെ വീïും സജീവമാവുകയാണ് ഗെയിലിന്റെ വ്യാമോഹങ്ങള്‍. ഗെയില്‍ പദ്ധതിക്ക് വഴിയൊരുക്കുതില്‍ ഇടതു,വലതു മുണികളുടെ സ്വരുമ സഹകരണ കാര്യത്തില്‍ പോലും കാണാനില്ല.
ജനസാന്ദ്രത കൂടിയ കേരളത്തില്‍ ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ വിതക്കുത് ഭീകരവിപത്താണ്. 2014 ജൂലൈയില്‍ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പെപ്പ്‌ലൈനില്‍ ഉïായ അപകടത്തില്‍ 19പേരാണ് മരിച്ചത്. വെറുമൊരു വ്യവസായ സ്ഥാപനത്തിലേക്ക് പാചകവാതകം നല്‍കു സപൈ്‌ള പൈപ്പ്‌ലൈനിലാണ് അപകടമുïായത്. ഒരു ചതുരശ്ര ഇഞ്ചില്‍ 60 മുതല്‍ 80 വരെ പൗï് സമ്മര്‍ദ്ദമാണ് പൈപ്പ്‌ലൈനിലൂടെ പാചകവാതം ഒഴുകുതിന് ഉപയോഗിക്കുത്. അതുകൊïാണ് സ്‌ഫോടനത്തില്‍ മരണം 19ല്‍ ഒതുങ്ങിയതും നാശനഷ്ടത്തിന്റെയും വ്യപ്തി കുറഞ്ഞതും. എാല്‍ കേരളത്തില്‍ ഗെയില്‍ വിന്യസിക്കുത് ഇതിനേക്കാള്‍ 20ഇര’ി സമ്മര്‍ദ്ദമുïാക്കു പൈപ്പുകളാണ്. കേരളത്തില്‍ ചതുരുശ്ര ഇഞ്ചില്‍ 1249 പൗï് സമ്മര്‍ദ്ദത്തിലാണ് പാചകവാതകം ഒഴുക്കുതിനാണ് ശ്രമിക്കുത്. ഗോദാവരിയില്‍ 18 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിച്ചതെങ്കില്‍ കേരളത്തില്‍ 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിക്കുത്. ആന്ധ്രയില്‍ ഒര കിലോമീറ്ററിനിടയില്‍ വാള്‍വുകള്‍ ഉïായിരുുവെങ്കില്‍ 25 കിലോമീറ്റിനിടയിലാണ് സംസ്ഥാനത്തെ പൈപ്പ്‌ലൈനില്‍ വാള്‍വുകള്‍ സ്ഥാപിക്കുത്.

ഇതോടെ സ്‌ഫോടനം ഉïായാല്‍ കിലോമീറ്റുകള്‍ കത്തിയമരു സാഹചര്യമാണ് ഉïാവാനിരിക്കുത്. 100 ട പാചകവാതകമാണ് ഗോദവരി പൈപ്പ്‌ലൈനില്‍ കത്തിയമര്‍തെങ്കില്‍ കേരളത്തില്‍ സ്‌ഫോടനമുïായാല്‍ 3500 4000 ട പാചകവാതകമായിരിക്കും കത്തിയെിരിയുക. ഇത്രയും അപകടകരമായ പൈപ്പ് ജനവാസകേന്ദ്രങ്ങളിലൂടെ ത െകൊïുപോകുതിന് ശ്രമിക്കുത് കോര്‍പ്പറേറ്റുകള്‍ക്ക് വേïിയാണെ് ജനങ്ങളൂടെ വാദം അതുകൊï് ത െതള്ളിക്കളയാനാവില്ല.
പദ്ധതിക്കായി ന്യായവിലയുടെ 50 ശതമാനം നല്‍കാമൊയിരുു യു.ഡി.എഫ് സര്‍ക്കാറിന്റെ വാഗ്ദാനം. ന്യായവിലയുടെ 50 ശതമാനം എത് വിപണിവിലയുടെ അഞ്ച് ശതമാനം പോലും ഉïാവില്ലെും ഭൂമി വി’ുകി’ാന്‍ കൂടുതല്‍ വില നല്‍കേïിവരുമെും റവന്യൂ വകുപ്പിലെ ഉത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുു.സംസ്ഥാനത്ത് 505 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കേïിടത് 30ല്‍ താഴെ കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുക്കാനായത്. മോദിക്ക് നല്‍കിയ വാഗ്ദാനം പാലിക്കുതിന് വിപണിവിലയുടെ ഒര ഇര’ിവരെയാണ് ഇടതുസര്‍ക്കാറിന്റെ വാഗ്ദാനം. എാല്‍ 1962ലെ പെട്രോളിയം ആന്റ് മിനറല്‍ ആക്ട് അനുസരിച്ച് ആധാരവിലയുടെ 10 ശതമാനം മാത്രമാണ് ലഭിക്കുക. കേരളത്തിലും തമിഴ്‌നാ’ിലും പദ്ധതിക്കായി സ്ഥലം കി’ാതെ വിഷമിക്കുതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്ത് വരുകയും ചെയ്തു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാതെ ത െപൈപ്പ് വിന്യസിക്കാനും സര്‍ക്കാര്‍ നീക്കമുായി. നിയമാനുസൃതമായി ഭൂമി ഏറ്റെടുക്കാതെ ഏറ്റെടുത്തത് സംബന്ധിച്ച വ്യാജരേഖകള്‍ ചമച്ച്് പൈപ്പ് വിന്യസിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുത്. 1962ലെ പെട്രോളിയം ആന്റ് മിനറല്‍ ആക്ടിലെ നിയമം കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ ജനവിരുദ്ധ നടപടിയുമായി മുാേ’ു വരുത്. കൃത്യമായ സര്‍വേയും ഹിയറിങ്ങും നടത്താതെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ നീക്കമാണ് ഏഴുജില്ലകളെയും സംഘര്‍ഷത്തിന്റെ മൂള്‍മുനയില്‍ നിര്‍ത്തുത്. കലക്ടര്‍മാരെ സര്‍ക്കാര്‍ ഇതിനായി കൃത്യമായി ഉപയോഗിക്കുമ്പോള്‍ പലയിടത്തും റവന്യൂ വകുപ്പാണ് ജനത്തിനൊപ്പം നില്‍ക്കുത്. അതുകൊï് ത െഇടതുസര്‍ക്കാറിന്റെ രï് പ്രബല കക്ഷികള്‍ തമ്മില്‍ നരേന്ദ്രമോദിയുടെ സ്‌പോസര്‍മാരായ കോര്‍പ്പറേറ്റുകള്‍ക്കായി പടവെ’ുതും ഉടനടി കാണാനാവും.


ജനഹിതം മാനിച്ച് പദ്ധതിക്കായി ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും പൈപ്പ് വിന്യസിക്കുവാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരു ജയലളിത അനുവദിച്ചിരുില്ല. തുടര്‍് ദേശീയപാതയോരത്തു കൂടി പൈപ്പ് വിന്യസിക്കാന്‍ അനുമതി നല്‍കിയെങ്കിലും അതിന് ഗെയില്‍ തയാറായില്ല. കൂടുതല്‍ സുരക്ഷിതമായ പൈപ്പുകള്‍ ഇതിനായി ഉപയോഗിക്കേïി വരുമെ നിലപാടിലാണ് ഗെയില്‍ പാതയോരത്തെ പൈപ്പ് വിന്യാസത്തില്‍ നി് പിന്‍തിരിഞ്ഞത്. എാല്‍ പൈപ്പ് വിന്യസിച്ച് കൃഷിഭൂമിയില്‍ നാശനഷ്ടം വരുത്തിയതിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെ് ജയലളിത ആവശ്യപ്പെ’ു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗെയില്‍ കോടതി കയറിയെങ്കിലും കോടതിവിധിയും എതിരായി. തുടര്‍് കൃഷിഭൂമിയില്‍ വിന്യസിച്ച പൈപ്പുകള്‍ തിരിച്ചെടുക്കുതിന് ഗെയില്‍ കോടതിയെ സമീപിച്ചു. ഒടുവില്‍ ഗെയിലിന് അനുകൂലമായി സുപ്രിംകോടതിവിധിയും വു. എി’ും നിയമയുദ്ധം തുടര്‍് ജനത്തിനൊപ്പം നല്‍ക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിലൂടെ പൈപ്പ് വിന്യസിക്കുതിന് ഇതുവരെ ഗെയിലിന് അനുമതി ലഭിച്ചി’ില്ല. പൈപ്പ്‌ലൈന്റെ കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേരളസര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കുമെ പ്രതീക്ഷ ഏഴുജില്ലകളിലെയും ജനത്തിന് അസ്തമിച്ചിരിക്കുയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സമരപന്തലില്‍ യുവാവ് ആത്മഹൂതിക്ക് ശ്രമിച്ചതോടെ പദ്ധതിക്കെതിരായ സമരത്തിന്റെ മുഖം ത െമാറുകയാണ്. ഈ സന്ദര്‍ശഭത്തില്‍ ജനത്തിന് അനൂകലമായ നടപടിയുമായി ജനകീയസര്‍ക്കാര്‍ രംഗത്തുവരണം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757