pravasi

എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ 2017

ഖത്തര്‍ ദേശീയ സ്പോര്‍ട്സ്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ ഖത്തറിലേ മുഴുവന്‍ മലയാളികള്‍ക്കായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന എക്സ്പാറ്റ്സ്‌ സ്പോര്‍ട്ടീവ്‌ 2017. പതിനാറു ടീമുകള്‍ മാറ്റുരക്കുന്ന സ്പോര്‍ട്സ്‌ മാമാങ്കത്തിനു കൊടി ഉയരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ആരു വാഴും ആരു വീഴും എന്നറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ആവേശം വാനോളം ഉയര്‍ത്തി അരയും തലയും മുറുക്കി ടീമുകള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു… പുത്തന്‍ താരോദയങളേ കാത്ത്‌ ഖത്തറിലേ മുഴുവന്‍ കായിക പ്രേമികളും ഫെബ്രുവരി 14, 17 തീയതികള്‍ക്കായി ഉറ്റ്‌ നോക്കി കൊണ്ടിരിക്കുന്നു.. പ്രതീക്ഷയോടെ… ആ പ്രതീക്ഷകള്‍ക്ക്‌ നിറം പകര്‍ത്താന്‍ കള്‍ചറല്‍ ഫോറം ഖത്തര്‍ പ്രവര്‍ത്തകര്‍ അണിയറയില്‍ അവസാന വട്ട മിനുക്ക്‌ പണികളില്‍ എത്തി കഴിഞ്ഞു.. കാത്തിരിക്കുക. “എക്സ്പാറ്റ്സ്‌ സ്പോര്‍ട്ടീവ്‌ 2017”

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757