newsOpinion

ഏകാത്മക മാനവികതയുടെ ലക്ഷ്യം സവര്‍ണ്ണ മേധാവിത്വം മാത്രം

ഫസല്‍ കാതിക്കോട്

” ഈയിടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയുïായി. ഇതില്‍ കമൃൂണിസ്റ്റുകള്‍, മുസ്‌ലിം ലീഗ്, സ്വതന്ത്ര പാര്‍’ി, കേരളാ കോഗ്രസ്, ആര്‍. എസ്. പി, ഇവയെല്ലാം ചേര്‍ത്ത് കോഗ്രസ് സഖ്യമു ïാക്കി. കൃത്യമായ ഒരാശയം ഇവയിലേതെങ്കിലിനുമുïോ എ് സങ്കല്‍പിക്കാന്‍ പോലും പ്രയാസമാണ് .…കടുത്ത കമൃൂണിസ്റ്റുകള്‍ കോഗ്രസ് വലയത്തിലുï്. കമൃൂണിസത്തെ ശക്തമായി എതിര്‍ക്കുവരും മുതലാളിത്തത്തില്‍ വിശ്വസിക്കുവരും ഒപ്പമുï്. എല്ലാ വിഭാഗത്തിലും പെ’ ജനങ്ങള്‍ കോഗ്രസ് പ്ലാറ്റ്‌ഫോമില്‍ അണിനിരിരിക്കുകയാണ്. പാമ്പും കീരിയും ഒിച്ച് ജീവിക്കു ഒരു മാന്ത്രികപ്പെ’ി എവിടെയെങ്കിലുമുïെങ്കില്‍ അതാണ് കോഗ്രസ് ” (ഏകാത്മക മാനവികത. ദീന്‍ ദയാല്‍ ഉപാധ്യായ. ജാഗ്രതി പ്രകാശന്‍. 1992. പേജ് 11 ). ബി ജെ പി യുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ഏകാത്മക മാനവികതയുടെ സ്രഷ്ടാവായ ദീന്‍ദയാല്‍ ഉപാധ്യായ അതേ പേരിലുള്ള തന്റെ പുസ്തകത്തിന്റെ തുടക്കത്തില്‍ ത െകോഗ്രസിനെ വിമര്‍ശിച്ചു കൊï് പറയു വാക്കുകളാണിത്.
ബി ജെ പി യുടെ മുന്‍ഗാമി ആയിരുു 1951 ല്‍ രൂപീകരിച്ച ജനസംഘം. അതിന്റെ ആദര്‍ശം എ നിലയില്‍ വിശദീകരിച്ചു പോ സിദ്ധാന്തമാണ് ഏകാത്മക മാനവികത. ജനസംഘത്തെ തുടര്‍ു വ ബി.ജെ.പി.യും അതിന്റെ പരമാദര്‍ശമായി ഏകാത്മക മാനവികതയെ അംഗീകരിച്ചിരിക്കുു. ഈ ആശയത്തെ വിശദീകരിച്ചുകൊï് അതിന്റെ രൂപീകരണം നടത്തിയ ദീനദയാല്‍ ഉപാധ്യായ യാതൊരു മറയുമില്ലാതെ അവതരിപ്പിക്കുത് ശുദ്ധ സവര്‍ണ്ണ സാമൂഹ്യ വ്യവസ്ഥയെയാണ്. വ്യത്യസ്ത ആശയങ്ങളുള്ള അനേകം കക്ഷികളുമായി സഹകരിച്ച് കേരളമടക്കമുള്ള എല്ലായിടത്തും അധികാരത്തിലെത്താന്‍ ബി ജെ പി ശ്രമിക്കുകയാണ്. ഈ കക്ഷികള്‍ ഏകാത്മക മാനവികത പേരിനെങ്കിലും മനസിലാക്കിയിരുങ്കെില്‍ ഒരിക്കലും സംഘിനൊപ്പം ചേരില്ലായിരുു. സംഘിനൊപ്പമല്ലല്ലോ എന്‍ ഡി എ യിലല്ലേ ചേരുത് എു ചോദിച്ചേക്കാം. ഏകാത്മക മാനവികത എന്തെറിഞ്ഞിരുങ്കെില്‍ ഭാവിയില്‍ യഥാര്‍ഥ സംഘ് ആധിപത്യത്തിന് വഴിയൊരുക്കു എന്‍ ഡി എ പോലും ഒരു പക്ഷേ ഉïാവുമായിരുില്ല. എങ്കെിലും ഇന്ത്യയില്‍ എവിടെയെങ്കിലും അധികാരത്തില്‍ വരും എ് സംഘിന് പ്രതീക്ഷയുïായിരുങ്കെില്‍ ഏകാത്മക മാനവികത കുറെക്കൂടി ഇന്ത്യന്‍ ബഹുജന സ്വഭാവം പുലര്‍ത്തു രീതിലാവുമായിരുു എും പറയാം.
1964 ല്‍ ജനസംഘം ഗ്വാളിയോറില്‍ നടത്തിയ സമ്മേളനത്തിലാണ് ഏകാത്മക മാനവികത ആദ്യമായി അവതരിപ്പിച്ചത്. 1965 ല്‍ വിജയവാഡയില്‍ വെച്ചു നട സമ്മേളനത്തില്‍ അത് ജനസംഘത്തിന്റെ ആദര്‍ശമായി അംഗീകരിക്കപ്പെ’ു. 64 ല്‍ ത െപൂനയില്‍ വെച്ചു നട നാലു ദിവസം നീïു നി പ്രഭാഷണങ്ങളില്‍ ദീന്‍ ദയാല്‍ ഏകാത്മക മാനവികത വിശദീകരിച്ചു. ആ പ്രഭാഷണങ്ങളാണ് ഏകാത്മക മാനവികത എ പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെ’ത്.


ഇന്ത്യയില്‍ വ്യത്യസ്ത പാര്‍’ികളും ചിന്താധാരകളും ആവശ്യമില്ല. സോഷ്യലിസം ജനാധിപത്യം, മതേതരത്വം, ക്ഷേമ രാഷ്ട്രം, ലിബറലിസം തുടങ്ങിയ പാശ്ചാത്യ ആശയങ്ങളില്‍ ഏതും സ്വീകരിക്കാന്‍ കോഗ്രസ് സദ്ധമാണ് . ഇതിനുദാഹരണമായി ദീന്‍ ദയാല്‍ ചൂïിക്കാ’ുത് കേരളത്തെയും കേരളാ കോഗ്രസ് അടക്കമുള്ള പാര്‍’ികളെയുമാണെത് രസകരമായ വസ്തുതയും ബി. ജെ. പി ക്കു നേരെ തയെുള്ള ബൂമറാംഗുമായി മാറുു. കേരളാ കോഗ്രസ് വഴി കൃസ്ത്യന്‍ സമൂഹത്തെ പാ’ിലാക്കാന്‍ കൊïുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണല്ലോ. ബി. ജെ. പി. കേരളത്തില്‍ സമ്മേളനം നടത്തിയത് കേരളാ കോഗ്രസ് അടക്കമുള്ള ചില കക്ഷികളെ മോഹിപ്പിച്ച് ഒപ്പം നിര്‍ത്തി വരു ലോക്‌സഭാ ഇലക്ഷനില്‍ കേരളത്തില്‍ നി് ഏതാനും സീറ്റുകളെങ്കിലും ലഭിക്കുതിനു വേïി കൂടിയാണെത് വ്യക്തമാണ്. സഹസ്രാബ്ദങ്ങളായി വേദേതിഹാസങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണം അടക്കമുള്ള എല്ലാ ജീവിത മേഖലകളെയും രൂപപ്പെടുത്തി പിന്തുടര്‍ു പോ ഭാരതത്തെ അറിയുകയും അതിനനുസരിച്ച് സാമൂഹ്യ രാഷ്ട്രീയ മേഖലകളെ കെ’ിപ്പടുക്കുകയും ചെയ്യണമെും പാശ്ചാത്യവും വിദേശീയവുമായ എല്ലാ ആശയങ്ങളെയും തള്ളിക്കളയണമെും ദീന്‍ ദയാല്‍ പറയുു. ഈ തത്വശാസ്ത്രത്തില്‍ ഗാന്ധിയോ നെഹ്രുവോ സ്വാതന്ത്ര്യ സമരമോ അവര്‍ അനുവര്‍ത്തിച്ച ആശയങ്ങളോ ഉള്‍പ്പെടുില്ല എതിനാലാണ് അക്കാലത്തെ എല്ലാ സാമൂഹ്യ രാഷ്ട്രീയ കൂ’ായ്മകളെയും അദ്ദേഹം ഒിച്ചെതിര്‍ക്കുത്. ഏത് ആചാര്യന്റെയും ആദര്‍ശത്തിന്റെയും പേരിലാണോ സമ്മേളനം നടത്തിയത് അദ്ദേഹത്തെയും മേലുദ്ധരിച്ച അദ്ദേഹതിന്റെ തത്വശാസ്ത്രത്തെയും തള്ളിപ്പറയുകയായിരുു ഈ സമ്മേളനത്തിലൂടെ ബി.ജെ.പി ചെയ്തത്. യഥാര്‍ഥ ഏകാത്മക മാനവികത ” എല്ലാ വിഭാഗങ്ങളിലും പെ’വര്‍ ഐക്യപ്പെടുകയും അണി നിരക്കുകയും ചെയ്യുതിനെ ” തള്ളിക്കളയു ദര്‍ശനമാണ്. ആചാര്യന്റെ വിമര്‍ശനത്തിന് വിധേയമായ കോഗ്രസ് പോലെ എല്ലാവരെയും ഉള്‍ക്കൊള്ളു അടവു മുണിയാണ് ഇപ്പോഴത്തെ എന്‍. ഡി. എ. ” കീരിയും പാമ്പും ഒിച്ച് ജീവിക്കു ” ഈ മാന്ത്രികപ്പെ’ി ഒരു ചതിപ്പെ’ിയാണ്. പാലം കട് ഏക കക്ഷി ഭരണം എ മറുകരയെത്തിയാല്‍ ഈ കക്ഷികളുടെയെല്ലാം സ്ഥാനം വെള്ളത്തിലാണ്. ആചാര്യന്‍ ആഗ്രഹിക്കു പോലെ ഏക ദര്‍ശനമുള്ള അധികാര കേന്ദ്രമായി ബി.ജെ.പി. മാത്രം ബാക്കിയാവും. അപ്പോള്‍ മാത്രമാണ് ശരിയായ ഏകാത്മക മാനവികത നടപ്പിലാക്കാനാവുക.


കഴിഞ്ഞ ഒമ്പത് പതിറ്റാïായി ആര്‍ എസ് എസ് നടത്തിപ്പോ പ്രചാരണങ്ങളുടെ ഫലമായി ‘ യഥാര്‍ഥ ഹിന്ദു രാഷ്ട്രം ‘ ഒരു ജ്വരവും ഭ്രാന്തുമായി മാറിയ അനേകം സംഘടനകളും ആയിരക്കണക്കിനാളുകളും ഇന്ത്യയില്‍ ഉïായി’ുï്. ഗാന്ധി ജയന്തി ദിനത്തില്‍ ഗോഡ്‌സെ പ്രതിമ സ്ഥാപിക്കുതും ഗാന്ധിയുടെ ആദര്‍ശങ്ങളല്ല ഗോഡ്‌സെയുടെ ആദര്‍ശങ്ങളാണ് ഇന്ത്യക്കു വേïതെ് പരസ്യമായി പ്രഖ്യാപിക്കപ്പെടുതും പശു പോലെയുള്ള സവര്‍ണ്ണ പ്രതീകങ്ങളുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുത് സാധാരണ സംഭവങ്ങളാവുതുമെല്ലാം അതു കൊïാണ്. ദളിതുകളെയും മുസ്‌ലിംകളെയും വേ’യാടുത് സംഘ് അധികാരാഹണത്തിനു ശേഷം പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുു. ഇതിനെയും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേïത്. ദളിതുകളെ സവര്‍ണ്ണാധിപത്യ ജാതിവ്യവസ്ഥ അംഗീകരിപ്പിക്കുക എതാണ് ഈ അക്രമങ്ങള്‍ക്കു പിിലെ ലക്ഷ്യം. ഇന്ത്യ സമ്പൂര്‍ണ്ണ സവര്‍ണ്ണാധിപത്യത്തിലേക്കു കുതിക്കുകയാണ്. ജാതിവ്യവസ്ഥയില്‍ അനുവദിക്കപ്പെ’ കര്‍മം ചെയ്ത് ജീവിക്കാന്‍ തയ്യാറാവുക എ സന്ദേശമാണ് ഈ അക്രമങ്ങള്‍ ദളിതുകള്‍ക്ക് നല്‍കുത്. മുസ്‌ലിംകളും മറ്റെല്ലാ ന്യൂനപക്ഷങ്ങളും സവര്‍ണ്ണാധിപത്യത്തിന് കീഴ്‌പ്പെ’് ജീവിക്കേïവരാണ്. സവര്‍ണ്ണ ഇന്ത്യയിലെ പുറം ജാതികളായി അവര്‍ക്ക് വേണമെങ്കില്‍ നിലകൊള്ളാം . ഇതാണ് മുസ്‌ലിംകള്‍ക്കുള്ള മുറിയിപ്പ്. ഏക കക്ഷി ഭരണം സാധ്യമായാല്‍ ആചാര്യന്‍ വിഭാവന ചെയ്യുതു പോലെ ബി.ജെ.പി ഏക പാര്‍’ിയും ഏകാത്മക മാനവികത എ സവര്‍ണ്ണ മേധാവിത്വം ഇന്ത്യയുടെ ഏകാശയവുമായി മാറും. അല്ലെങ്കില്‍ സവര്‍ണ മതഭ്രാന്തന്മാര്‍ അങ്ങിനെ മാറ്റും. സവര്‍ണ്ണവിശ്വാസ തീവ്രതയുള്ളവര്‍ക്ക് ഇന്ത്യയുടെ വികസനവും സമാധാനവും ഒരു പരിഗണനയേ ആയിരിക്കില്ല.

ദീന്‍ദയാല്‍ ഉപാധ്യായ എ സംഘ് ബുദ്ധിജീവി

സവര്‍ണ്ണര്‍ ഏറ്റവും മുകളിലും മറ്റുള്ളവര്‍ ക്രമത്തില്‍ താഴെയുമായി നിലനിു പോ ജാതി വ്യവസ്ഥ അതേ പടി നില നിര്‍ത്താന്‍ വേïിയുള്ള ദേശ, ദൈവ, വേദ, മത വ്യാഖ്യാനങ്ങളാണ് സംഘ് എും നടത്തിപ്പോി’ുള്ളത്. ദീന്‍ ദയാലും ഇതില്‍ നിു ഭിനല്ല. ” വ്യത്യസ്ത വിഭാഗങ്ങള്‍ എല്ലാ സമൂഹത്തിലും ഉïാവും. ഇവിടെയും ജാതികള്‍ ഉïായിരുു. ജാതികള്‍ക്കിടയില്‍ സംഘര്‍ഷമുï് എത് ഒരടിസ്ഥാന സിദ്ധാന്തമായി നാമൊരിക്കലും സ്വീകരിച്ചി’ില്ല. നമ്മുടെ സങ്കല്‍പമനുസരിച്ച് നാലു ജാതികള്‍ വിരാട് പുരുഷന്റെ നാല് അവയവങ്ങളാണ്. ബ്രാഹ്മണന്‍ തലയില്‍ നിും ക്ഷത്രിയന്‍ കൈകളില്‍ നിും വൈശ്യന്‍ വയറില്‍ നിും ശൂദ്രന്‍ കാലുകളില്‍ നിുമാണ് ഉïാക്കപ്പെ’ി’ുള്ളത്. ഒരേ വിരാട് പുരുഷന്റെ തലയും കൈയ്യും വയറും കാലും തമ്മില്‍ വല്ല സംഘര്‍ഷവുമുïാവാന്‍ സാധ്യതയുïോ ? ഇവക്കിടയിലെ വൈരുദ്ധ്യം അടിസ്ഥാനപരമായ കാര്യമാണെങ്കില്‍ ആ ശരീരം എങ്ങിനെ നിലനില്‍ക്കും. ഒരേ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുïാവുക സാധ്യമല്ല. ഈ ശരീര അവയവങ്ങള്‍ പരസ്പരം സഹായിക്കുു എു മാത്രമല്ല അവയെല്ലാം ചേര്‍ ഐക്യമുള്ള ഒറ്റ വ്യക്തിത്വമാവുകയാണ് ചെയ്യുത്.” ( ഏകാത്മക മാനവികത. ദീന്‍ ദയാല്‍ ഉപാധ്യായ . ജാഗ്രതി പ്രകാശന്‍.1992. പേജ് 46 ) ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ അനിവാര്യത സ്ഥാപിക്കുതിന് അദ്ദേഹം പറഞ്ഞു പഴകിയതെങ്കിലും വേദങ്ങളിലെ പുരുഷ സൂക്തത്തെ അവലംബമാക്കുത് ആധികാരികത ഉറപ്പു വരുത്താനാണ്. ധര്‍മ്മാനുസരണം നിശ്ചയിക്കപ്പെ’ കര്‍മങ്ങളുമായി ജീവിക്കുകയാണെങ്കില്‍ യാതൊരു സംഘര്‍ഷവുമുïാവില്ല. ധര്‍മം എാല്‍ സവര്‍ണ്ണ സാമൂഹ്യ സാംസ്‌കാരിക വ്യവസ്ഥ തയൊണ്. ഈ വ്യവസ്ഥ ഏതെല്ലാം വിധത്തിലാണ് ഇന്ത്യന്‍ ജനതയെ അടിമകളാക്കിയതെത് ഇന്ത്യയിലെ നിത്യാനുഭവമാണ്. ഈ ധര്‍മത്തെ ചമത്കാര പൂര്‍ണ്ണമായ വാക്കുകളില്‍ അദ്ദേഹം വിവരിക്കുു ” ജീവിതത്തിന്റെ പ്രകൃതി നിയമങ്ങളെയാണ് ഭാരതത്തില്‍ ധര്‍മം എു പറയുത്. ഐക്യം, ശാന്തി, പുരോഗതി, ഇവ നല്‍കു എല്ലാ തത്വങ്ങളുമാണ് ധര്‍മം.”(പേജ് 29 ). വിവരണം ഈ വിധമാണെങ്കിലും ഈ ധര്‍മം ഏതു വിധമാണ് ദളിതരോടും ന്യൂനപക്ഷങ്ങളോടും പെരുമാറുതെ് നാം കïു കൊïിരിക്കുകയാണ്. ശരീരത്തിന്റെ അവയവങ്ങള്‍ ആകു ജാതിവിഭാഗങ്ങള്‍ പരസ്പരം സഹായിച്ച് ഒറ്റ വ്യക്തിത്വമാവാത്തതു കൊïാണ് സംഘര്‍ഷമുïാവുതെ് ആചാര്യന്‍ പറഞ്ഞു വെച്ചിരിക്കുതിനാല്‍ ദലിത്, ന്യൂന പക്ഷങ്ങള്‍ സംഘികളില്‍ നിനുഭവിക്കു അതിക്രമങ്ങള്‍ക്ക് കാരണം അവര്‍ ഈ ധര്‍മം നിര്‍വഹിക്കാത്തതതിനാലാണെ് വ്യക്തമാവുു. അതായത് അവരുടെ ദുരവസ്ഥക്ക് കാരണം അവരുടെ കര്‍മങ്ങള്‍ ത.െ ഇന്ത്യന്‍ സമൂഹത്തില്‍ സവര്‍ണ്ണ ധര്‍മ സിദ്ധാന്തം പ്രാവര്‍ത്തികമാവുത് ഈ വിധത്തിലാണ്.
ധര്‍മം എത് മനുഷ്യന്റെ പ്രഥമ കര്‍ത്തവ്യമാണ്. രാജാവിന് സമൂഹത്തെ നില നിര്‍ത്താനാവശ്യമായ കര്‍മമാണ് ധര്‍മം. അതിനായി പാപങ്ങള്‍ ചെയ്യേïി വരും. അതൊരു കുറ്റമല്ല. കാരണം സമൂഹം വ്യക്തിയെക്കാള്‍ പ്രധാനപ്പെ’താണ്. ഒറ്റക്ക് മോശമായ ഭാരതീയനും സമൂഹത്തില്‍ നല്ലവനായിരിക്കും. ഓരോ വ്യക്തിക്കും അവന്റേതായ കര്‍മമുï്. ഏക ആത്മാവുള്ള സമൂഹമാണ് ദേശം. ദേശത്തിന്റെ ആത്മാവാണ് ചിതി. ചിതിയെ നിലനിര്‍ത്താനുള്ള കര്‍മമാണ് രാജാവ് അനുഷ്ഠിക്കേïത്. ധര്‍മം ദൈവത്തിനും മേലെയാണ്. ദൈവം ധര്‍മത്തിനെതിരായാല്‍ അതിനര്‍ഥം ദൈവം സര്‍വ ശക്തനല്ല എാണ്. കാരണം അധര്‍മം എത് ബലഹീനതയാണ്. സമൂഹം പ്രകൃതിദത്തമാണ്. അതിന്റെ സ്വഭാവം സ്ഥിരമായുള്ളതാണ്. അതിനെ മാറ്റാന്‍ ആരു വിചാരിച്ചാലും സാധ്യമല്ല. രാജ്യം ആരു ഭരിച്ചാലും സമൂഹം സഹസ്രാബ്ദങ്ങളായി ഒരു പോലെ നിലനില്‍ക്കുു. ഇനി എക്കാലവും നിലനില്‍ക്കുകയും ചെയ്യും. സമൂഹത്തില്‍ വര്‍ണ്ണങ്ങള്‍ അഥവാ വിഭാഗങ്ങള്‍ ഉï്. അവയെല്ലാം സമൂഹത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാണ്. ഓരോ ഭാഗവും അതാതിന്റെ ധര്‍മം നിര്‍വഹിക്കണം. രാജ്യവും ദേശവും വ്യത്യസ്തമാണ്. ഒരു ദേശം പല രാജ്യങ്ങളായേക്കാം. കൂടിച്ചേര്‍ക്കോം. എാലും ദേശം നിലനില്‍ക്കും. അതിലെ ജനങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളിലാണ് ജീവിക്കുതെങ്കിലും അവര്‍ ഒരേ ദേശത്തിലെ അംഗങ്ങളെ നിലയില്‍ ഏക ധര്‍മം പിന്തുടരുവരായിരിക്കും. ദേശത്തെ നില നിര്‍ത്തുത് ധര്‍മമാണ്. ദേശം അവിഭാജ്യമാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് എ ഭരണഘടനാ പ്രസ്താവന തെറ്റാണ്. ഭാരതം അവിഭാജ്യമാണ്. ഭാരത മാതാവിനെ തള്ളിപ്പറയലാണത്. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയില്‍ അനുവദിച്ച അധികാരം ബംഗാള്‍ മാതാ, തമിഴ് മാതാ, കട മാതാ എിങ്ങനെ പലതരം മാതാവിനെ ഉïാക്കു വിഡ്ഡിത്തമാണ്. മതേതര രാജ്യം എത് കളവാണ്. അത്തരം ഒരു രാജ്യം സാധ്യമല്ല. ധര്‍മം ജനാധിപത്യത്തിനും മുകളിലാണ്. ഭൂരിപക്ഷാഭിപ്രായപ്രകാരം ധര്‍മം മാറ്റാന്‍ സാധ്യമല്ല. കാശ്മീരിലെ മുഴുവന്‍ ജനങ്ങളും അല്ല എു പറഞ്ഞാലും കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എും രïു കൂ’രും ഒരുപോലെ സമ്മതിച്ചാലും ഹിന്ദു ദമ്പതിമാര്‍ക്ക് വിവാഹ മോചനം അനുവദിക്കാനാവില്ല എും പറയുത് അത് ഭൂരിപക്ഷ അഭിപ്രായ പ്രകാരം മാറ്റാനാവാത്ത ധര്‍മമായതിനാലാണ്. 50 കോടി ജനങ്ങളില്‍ ഒരാള്‍ മാത്രം അനുകൂലിച്ചാലും ധര്‍മം നടപ്പിലാക്കണം. കാരണം അതാകുു സത്യം. ജനാധിപത്യത്തിന്റെ നിര്‍വചനത്തില്‍ ജനങ്ങള്‍ക്കു വേïി ജനങ്ങളാല്‍ നടത്തപ്പെടു ജനങ്ങളുടെ സര്‍ക്കാര്‍ എത് ധര്‍മത്തിനു വേïി ജനങ്ങളാല്‍ നടത്തപ്പെടു സ്വതന്ത്ര സര്‍ക്കാര്‍ എാക്കി മാറ്റണം. ഭരണാധികാരി ധര്‍മത്തിനു കീഴിലാണ്. ധര്‍മ വിരുദ്ധനായാല്‍ അധികാരിയെ മാറ്റണം. സന്യാസിമാര്‍ വേനന്‍ എ രാജാവിനെ മാറ്റി പൃഥ്വിയെ നിയമിച്ചത് ഉദാഹരണം. ജനാധിപത്യം, മതേതരത്വം, സമത്വം, സോഷ്യലിസം, തുടങ്ങിയ ഭാരതീയ വിരുദ്ധ പാശ്ചാത്യ ആശയങ്ങളൊും സ്വീകാര്യമല്ല. ഏകാത്മക മാനവികത എ കൃതി വിവരിക്കു ആശയങ്ങളുടെ സംക്ഷിപ്തമാണിത്.


സംഘ് പരിവാര്‍ കാലങ്ങളായി പ്രചരിപ്പിക്കു ഈ സവര്‍ണ്ണാധിപത്യ ആശയങ്ങള്‍ തയൊണ് ബി.ജെ.പി അതിന്റെ പരമോത രാഷ്ട്രീയ ദര്‍ശനമായി സ്വീകരിച്ചിരിക്കു ഏകാത്മക മാനവികത. ആര്‍. എസ്. എസ് രാഷ്ട്രീയ സിദ്ധാന്തം ഉïാക്കിയപ്പോഴും അതിനെ അടിസ്ഥാനമാക്കി പാര്‍’ി സ്ഥാപിച്ചപ്പോഴും അതില്‍ നി് പേരിനെങ്കിലും എന്തെങ്കിലും മാറ്റം വരുത്താന്‍ തയ്യാറായി’ില്ല. സവര്‍ണ്ണ ധര്‍മ വ്യവസ്ഥയുടെ ഏറ്റവും നേര്‍പ്പിച്ച രൂപമായ ഏകാത്മക മാനവികത പോലും ഏതെല്ലാം മേഖലകളിലേക്കാണ് പടര്‍ു പിടിക്കുതെ് ശ്രദ്ധിക്കുക. അത് അതീവ വ്യക്തിപരമായതു മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ നിര്‍ണ്ണയിക്കും. സംഘ് ആധിപത്യത്തില്‍ സവര്‍ണ്ണ വ്യവസ്ഥക്കു കീഴില്‍ നി് ഒരാളെയും മാറ്റിനിര്‍ത്താന്‍ പോകുില്ല എ് സവര്‍ണ്ണാധിപത്യ പ്രസ്ഥാനത്തിന് ആളും അര്‍ഥവും നല്‍കു വെള്ളാപ്പള്ളിയും സി. കെ ജാനുവും പുലയ മഹാസഭയുടെ ഒരു കഷണത്തിന് നേതൃത്വം വഹിക്കു ബാബുവുമൊക്കെ ഓര്‍ക്കുത് നല്ലത്.

സവര്‍ണ്ണ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രവത്കരണം

ചെയ്യുത് കടുത്ത അനീതിയാണ്. എാല്‍ അത് നിര്‍ത്തിയാല്‍ സകല മേധാവിത്വവും അവസാനിക്കും. നാളെ മുതല്‍ സാധാരണക്കാരനാവും. യൂറോപ്യന്‍ ആധുനികത കടു വപ്പോള്‍ ഇന്ത്യന്‍ സവര്‍ണ്ണ സാമൂഹ്യ നേതൃത്വം ഭയപ്പെ’ു. പിടിച്ചുലക്കപ്പെ’ു. അതിനു മുമ്പ് ഉïായിരു മുസ് ലിം ഭരണവും മറ്റു പലതരം പുരോഗമനങ്ങള്‍ അവകാശപ്പെടു ഭരണാധികാരികളും വല്ലാതെയൊും സവര്‍ണ്ണ മേധാവിത്വ ജാതിവ്യവസ്ഥയെ അലോസരപ്പെടുത്തിയിരുില്ല. അവരുടെയെല്ലാം അരമനകളില്‍ മുഖ്യസ്ഥാനം ബ്രാഹ്മണര്‍ക്കും പി െതാഴോ’് സവര്‍ണ്ണ പ’ികാ ക്രമത്തില്‍ തയൊയിരുു അധികാര വിഭജനം. സാമൂഹ്യക്രമത്തെ താലോലിച്ച് ഭരണം സുഗമമായി മുാേ’് കൊïുപോവുക എതായിരുു അവരുടെ ഉം. സതി നിര്‍ത്തലാക്കാന്‍ പോലും ഇന്ത്യന്‍ ഭരണാധികാരികള്‍ ശ്രമിച്ചി’ില്ല. ടിപ്പു സുല്‍ത്താന്‍ ദക്ഷിണേന്ത്യയില്‍ ജാതി മേധാവിത്വം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കുില്ല. മറ്റു ചിലരും സന്ദര്‍ഭവശാല്‍ ചിലതൊക്കെ ചെയ്തു എല്ലാതെ സവര്‍ണ്ണ ജാതിമേധാവിത്വം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ രാജഭരണ വര്‍ഗം ബോധപൂര്‍വമായി ഒും ചെയ്തി’ില്ല. ഇതിനര്‍ഥം ബ്രി’ീഷുകാര്‍ ഇന്ത്യന്‍ സവര്‍ണ്ണ ജാതി വ്യവസ്ഥ നിര്‍ത്തലാക്കാന്‍ ബോധപൂര്‍വ്വം പണിയെടുത്തു എല്ല. സതി നിര്‍ത്തലാക്കുക, കൊള്ളയടി ജാതിധര്‍മമായി കരുതിയിരു ചില വിഭാഗങ്ങളെ തടയുക ഇങ്ങിനെ ചിലതൊഴികെ മറ്റൊും അവര്‍ ചെയ്തില്ല. അവരും ജാതിവ്യവസ്ഥയുടെ അധികാര ശ്രേണീ ഫലമായുïായിരു അസമത്വങ്ങളെ അധികാരം നിലനിര്‍ത്താന്‍ ഉപയോഗിക്കുകയാണ് ചെയ്തത്. എാല്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത ചില അനുബന്ധ പ്രത്യാഘാതങ്ങള്‍ യൂറോപ്യന്‍ അധിനിവേശത്തിനുïായി.


യൂറോപ്യന്‍ അധിനിവേശത്തോടൊപ്പം അവരോട് സഹകരിച്ചു നിിരു രാജാക്കന്മാരിലും ഉത ജാതിക്കാരില്‍ തയെും ഉïായ വിദ്യഭ്യാസ പുരോഗതി സവര്‍ണ്ണ ജാതിവ്യവസ്ഥയുടെ അടിത്തറയിളക്കി. ആധുനിക മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സമത്വം, സോഷ്യലിസം, തുടങ്ങിയവയെ സ്വാംശീകരിച്ചവരായിരുു ഇന്ത്യന്‍ സ്വാതന്ത്ര സമര നേതൃത്വം. ഈ മൂല്യങ്ങള്‍ നടപ്പിലാക്കപ്പെടു ഇന്ത്യയില്‍ സവര്‍ണ്ണ മേധാവിത്വത്തിന് പഴയ പോലെ പുളക്കാന്‍ കഴിയില്ല എ് മുഖ്യധാരാ യാഥാസ്ഥിതിക സവര്‍ണ്ണര്‍ അതിവേഗം തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യാനന്തരം പ്രത്യേകാവകാശങ്ങളില്ലാത്ത വെറും പൗരന്മാര്‍ മാത്രമായിത്തീരുമെ ഭയം ഉത സവര്‍ണ്ണ പൗരോഹിത്യ മേധാവിത്വത്തെ പിടികൂടി.
കടുത്ത അനീതിയാണെ് ബോധ്യമുïായിരിക്കെ സ്വന്തം സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേ ïി അതിനെ കൊ ïു നടക്കാനും നില നിര്‍ത്താനും അതിനു വേïി പോരാടാനും ഉള്ള മാര്‍ഗമാണ് അതിനെ നീതിവത്കരിക്കുകയും മഹത്വവത്കരിക്കുകയും പി െപ്രത്യയ ശാസ്ത്രമായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എത്. സംഘി പ്രത്യയശാസ്ത്ര രൂപീകരണത്തിലൂടെ ഇന്ത്യന്‍ സവര്‍ണ്ണ നേതൃത്വം ചെയ്തത് ഇതാണ്. പï ു മുതലേ സമൂഹത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത വിശുദ്ധ അധികാരികളായിരിക്കുകയും ന്യായശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യുകയും ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു പോ സവര്‍ണ്ണ മേധാവിത്വത്തിന് ഇത് താരതമേൃന എളുപ്പമായിരുു. അധികാരഘടനകള്‍ ചോദ്യം ചെയ്യപ്പെടാനും ജനങ്ങള്‍ അതിനെ സ്വീകരിക്കാനും തുടങ്ങിയപ്പോള്‍ അതിനെ നിലനിര്‍ത്താന്‍ ശ്രമിച്ച സവര്‍ണ്ണ ഭൂരിപക്ഷം മറു വാദങ്ങള്‍ മെനയാന്‍ തുടങ്ങി. വേദങ്ങളുടെയും ദൈവങ്ങളുടെയും അധികാരികളായിരുങ്കെിലും ആധുനികതയുടെ മൂല്യങ്ങള്‍ക്കു മുില്‍ പിടിച്ചു നില്‍ക്കാന്‍ അവക്ക് ശക്തി പോരായിരുു. അധികാരം നിലനിര്‍ത്താന്‍ യുറോപ്പ് ത െസ്വീകരിച്ച ദേശ രാഷ്ട്ര വിശുദ്ധി. ഏക വിശുദ്ധ ജനത സങ്കല്‍പത്തിലേക്ക് സവര്‍ണ്ണ നേതൃത്വം എത്തിച്ചേര്‍ത് ഇങ്ങിനെയായിരുു. ജര്‍മ്മനിയും ഇറ്റലിയും യൂറോപ്യന്‍ ദേശ വിശുദ്ധി സിദ്ധാന്തത്തെ ദേശ ഭ്രാന്തും ഉന്മാദവുമാക്കി ലോകയുദ്ധങ്ങള്‍ക്ക് വഴിയൊരുക്കി. യൂറോപ്യന്‍ ആധുനികത പ്രചരിപ്പിച്ച മൂല്യങ്ങള്‍ക്കെതിരെ അവിടെ നിു ത െഉയര്‍ നിഷേധാത്മക സിദ്ധാന്തങ്ങളെ ഉപയോഗിച്ചു കൊï് തിരിച്ചടി നല്‍കാമെ് സവര്‍ണ്ണ നേതൃത്വം തിരിച്ചറിഞ്ഞു. ദൈവികതയും വേദ ആധികാരികതയും ദേശ രാഷ്ട്രവിശുദ്ധി സിദ്ധാന്തവും കൂ’ിച്ചേര്‍ത്ത് സവര്‍ണ്ണാധികാരം നില നിര്‍ത്താനുള്ള പുതിയ ആശയങ്ങള്‍ പലരും അവതരിപ്പിച്ചു.
ഹിന്ദുമഹാസഭയുടെയും ഇത്തരം ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മറ്റു കൂ’ായ്മകളുടെയും കൂടുതല്‍ വ്യവസ്ഥാപിതവും നിശിതമായ കേഡറിസം ഉള്ളതുമായ പ്രസ്ഥാനരൂപീകരണമാണ് ആര്‍ എസ് എസ് സ്ഥാപനത്തിലൂടെ ഹെഡ്‌ഗെവാര്‍ നടത്തിയത്. ഇന്ത്യയിലെ സവര്‍ണ്ണ പൗരോഹിത്യ വിഭാഗങ്ങളുടെ പൊതുവായ മറുവാദങ്ങളുടെ ഒരു സമാഹരണവും ക്രോഡീകരണവുമാണ് തുടര്‍ു വ ഗോള്‍വാള്‍ക്കര്‍ വിചാരധാരയിലൂടെ നടത്തിയത്. ആധുനിക മാനവിക മൂല്യങ്ങളുടെ നേരെ നില്‍ക്കുമ്പോള്‍ വികൃതവും അന്ധവിശ്വാസ ജടിലവുമാണെങ്കിലും സവര്‍ണ്ണ പൗരോഹിത്യ മേധാവിത്വത്തിന്റെ അപ്രമാദിത്വം നിലനിര്‍ത്തേïതാണെ് ബോധ്യപ്പെടുത്താന്‍ സാധിക്കു ഒരു സിദ്ധാന്തത്തിന് രൂപം നല്‍കാന്‍ ഗോള്‍വാള്‍ക്കര്‍ക്ക് സാധിച്ചു. സഹസ്രാബ്ദങ്ങളായി തുടര്‍ു പോ സവര്‍ണ്ണ സാമൂഹ്യ വ്യവസ്ഥയുടെ മുഖ്യ ഏജന്റുമാരും സംരക്ഷകരുമായി അതിവേഗം ആര്‍ എസ് എസ് മാറി. വിശുദ്ധ ദേശ രാഷ്ട്രം, വംശ വിശുദ്ധി തുടങ്ങിയ ആധുനികത ഉത്പാദിപ്പിച്ച നിഷേധ മൂല്യങ്ങള്‍ ലോകയുദ്ധങ്ങള്‍ അടക്കമുള്ള ഭീകര ദുരന്തങ്ങള്‍ സമ്മാനിച്ച് മടങ്ങിപ്പോവുകയോ നിര്‍വീര്യമാവുകയോ ചെയ്തിരിക്കുു. ഈ നിഷേധ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴും നില നില്‍ക്കു ഏക വ്യവസ്ഥാപിത സംഘടന ഒരുപക്ഷേ ആര്‍ എസ് എസ് മാത്രമാണ്.


വംശ വിശുദ്ധി സിദ്ധാന്തത്തിന് നില നില്‍ക്കാന്‍ വിശുദ്ധിയില്ലാത്തവര്‍ ഉïാവണം. ഇന്ത്യയിലുള്ള എല്ലാവരും ഒരേ പോലെ വിശുദ്ധരാണെങ്കില്‍ അതിനു വേïിയുള്ള ഒരു സംഘാടനത്തിന് സാധ്യതയില്ല. ഇംഗ്ലീഷുകാര്‍ ഇന്ത്യയെ അടിമയാക്കി അടക്കി ഭരിക്കുകയായിരുങ്കെിലും എന്തു കൊï് അവരെ ഇന്ത്യയുടെ വിശുദ്ധി കളങ്കപ്പെടുത്തു ഓമത്തെ വിഭാഗമായി എണ്ണിയില്ല എത് ചിന്തനീയമാണ്. ഇന്ത്യന്‍ രാജാക്കന്മാര്‍ ഭൂരിഭാഗവും ബ്രി’ീഷ് മേല്‍ക്കോയ്മ അംഗീകരിച്ചപ്പോള്‍ സവര്‍ണ നേതൃത്വം അവരുടെ കീഴില്‍ അധികാര സ്ഥാനങ്ങള്‍ വഹിച്ചിരുതു പോലെ ബ്രി’ീഷുകാരുടെ കീഴിലും അധികാരികളായി. അധികാരം പങ്കു വെച്ചുകി’ുകയും തങ്ങളുടെ സാമൂഹ്യ മേല്‍കോയ്മ അംഗീകരിക്കുകയും ചെയ്ത ബ്രി’ീഷുകാരുമായി കലഹിക്കേïതില്ലായിരുു. വിശുദ്ധിയുടെ ഔത്യ സങ്കല്‍പങ്ങള്‍ അവതരിപ്പിക്കു ഘ’ത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഉതരായി ഉïായിരുത് ബ്രി’ീഷുകാരായിരുു. തൊലി വെളുപ്പിലും ഉടുപ്പിലും നടപ്പിലും തുടങ്ങി എല്ലാ മാനദണ്ഡങ്ങളിലും സര്‍വാധികാരികളായിരു ബ്രി’ീഷുകാരെ അശുദ്ധരാക്കു സിദ്ധാന്തം രൂപീകരിച്ചാല്‍ അത് അത്യന്തം പരിഹാസ്യമായിരിക്കുമെത് വ്യക്തമായിരുു. വിശുദ്ധി സിദ്ധാന്തങ്ങളെല്ലാം ഏതെങ്കിലും അര്‍ഥത്തില്‍ ഉതരായവരെയെല്ലാം അംഗീകരിക്കുവയാണ്. മറ്റുള്ളവരെക്കാള്‍ തങ്ങള്‍ ഉതരാണ് എ ബോധ്യമാണല്ലോ വിശുദ്ധി സിദ്ധാന്തങ്ങളുടെയെല്ലാം കാതല്‍. അതുകൊïുത െവിജയിക്കുവരുടെയും അധികാരികളുടെയും പ്രത്യയശാസ്ത്രമാണത്. ഹിറ്റ്‌ലറെയും മുസോളിനിയെയും ലോകത്തിലെ വിജിഗീഷുക്കളെയെല്ലാം അത് പ്രകീര്‍ത്തിക്കുത് ഇതുകൊïാണ്. ബ്രി’ീഷുകാരെ എതിര്‍ക്കേïതില്ലെും അവരില്‍ നി് മോചനം നേടുക എതല്ല ഓമത്തെ ലക്ഷ്യമെും സംഘ് നേതൃത്വം പ്രഖ്യാപിക്കാന്‍ കാരണമിതാണ്.
ജാതി വ്യവസ്ഥ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സാമൂഹ്യാവസ്ഥകളോട് സംഘടിത കലഹങ്ങള്‍ക്ക് മുതിരാതിരു മുസ്‌ലിം രാജവംശങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ലയിച്ചു ചേര്‍വരാണ്. ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളും സമൂഹവും പൊതുവില്‍ സവര്‍ണ്ണ സാമൂഹ്യ വ്യവസ്ഥയുമായി കലഹിച്ചിരുില്ല. ഇസ്‌ലാമിനോട് ആത്മാര്‍ഥതയുള്ള ചുരുക്കം ചില സൂഫികളും പണ്ഡിതന്മാരുമാണ് ഇസ്‌ലാമിന്റെ സമത്വവും സാഹോദര്യവും പ്രബോധനം ചെയ്തത്. അപൂര്‍വ്വം ചില ഭരണാധികാരികള്‍ മാത്രമാണ് അവര്‍ക്ക് സഹായം ചെയ്തത്. ജാതി അധികാര ശ്രേണിയെ അതുപോലെ ഉപയോഗപ്പെടുത്തുകയാണ് മുസ്‌ലിം ഭരണാധികാരികള്‍ ചെയ്തത്. ഇന്ത്യന്‍ സവര്‍ണ്ണ ബുദ്ധിജീവി സമൂഹം മുസ്‌ലിം രാജസദസുകളിലും അതേ പദവികള്‍ അലങ്കരിച്ചു. ഇന്ത്യന്‍ ഹിന്ദു രാജാക്കന്മാര്‍ ഇന്ത്യന്‍ മുസ്‌ലിം രാജാക്കന്മാരുമായി സഹകരിക്കുകയും പലപ്പോഴും മത്‌സരിക്കുകയും ചിലപ്പൊഴൊക്കെ വിവാഹ ബന്ധം വരെ സ്ഥാപിക്കുകയും ചെയ്തു.
എങ്കിലും ചുരുക്കം ചില മുസ്‌ലിം പണ്ഡിതന്മാര്‍ രചനകളിലും ആത്മീയ സൂഫീ ഗുരുക്കന്മാര്‍ പ്രയോഗത്തിലും ഇത്തരം അനീതികളെ തള്ളിക്കളഞ്ഞിരുു. ഇവരില്‍ ആകൃഷ്ടരായ മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗം ഇസ്‌ലാം ഉദ്‌ബോധനം ചെയ്യു സമത്വം ജീവിതത്തില്‍ അനുവര്‍ത്തിക്കുവരായിരുു. വളരെയധികം പിാേക്ക ജാതിക്കാര്‍ ഇതു വഴി ഇസ്‌ലാമില്‍ ആകൃഷ്ടരായി. മുസ്‌ലിം രാജാക്കന്മാര്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വേïി ഇസ്‌ലാമിനെ ഉപയോഗപ്പെടുത്തുത് പതിവായിരുു. ഇസ്‌ലാമിന്റെ ചിഹ്നങ്ങളെയും മുദ്രാവാക്യങ്ങളെയും അവര്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ഉപയോഗിച്ചു എത് സ്വാഭാവികമാണ്. ഇതെല്ലാം നേരത്തേ ത െസവര്‍ണ്ണ സമൂഹത്തിന് അലോസരങ്ങള്‍ സൃഷ്ടിച്ചിരുു. മുസ്‌ലിംകളും ഹിന്ദുക്കളും രï് ദേശീയതകളും സംസ്‌കാരങ്ങളുമാണ് അവര്‍ക്ക് ഒിച്ച് കഴിയാന്‍ സാധ്യമല്ല എ് സംഘ് പരിവാറിന്റെ ആദ്യ രൂപമായിരു ഹിന്ദുമഹാസഭ ആദ്യമേ പ്രഖ്യാപിച്ചിരുു. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘ’ത്തില്‍ മുഹമ്മദാലി ജിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് വിഭജനം എ വിനാശകരമായ ആശയം അംഗീകരിച്ചതോടെ സവര്‍ണ്ണ സമൂഹത്തിന് ലക്ഷണമൊത്ത ഒരു ശത്രുവായി ഇന്ത്യന്‍ മുസ്‌ലിംകളെ അവരോധിക്കാന്‍ കഴിഞ്ഞു. ദേശ, വംശ വിശുദ്ധി കളങ്കപ്പെടുത്തു ഓമത്തെ ശത്രുവായി മുസ്‌ലിംകള്‍ നാമകരണം ചെയ്യപ്പെ’ു. ദേശ വിശുദ്ധി സിദ്ധാന്തത്തിന്റെ സ്വാഭാവികമായ ഫലമായിരുു വിദേശ വസ്തുക്കളും ആശയങ്ങളും മതങ്ങളുമെല്ലാം എതിര്‍ക്കപ്പെടണമെത്. കമൃൂണിസം മുതല്‍ ജനാധിപത്യം വരെ എല്ലാ ആശയങ്ങളെയും സംഘ് എതിര്‍ക്കുത് ഇതുകൊïാണ്. ഇവയെ നേരി’െതിര്‍ത്താല്‍ അംഗീകരിക്കാന്‍ ആരുമുïാവില്ല എ തിരിച്ചറിയുതു കൊïാണ് ഭാവാത്മക മതേതരത്വം, ഏകാത്മക മാനവികത, തുടങ്ങിയ ചില ആശയ സങ്കരങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുത്. കാക്ക മയില്‍പ്പീലി വെച്ച് രൂപം മാറാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതു പോലെയായി ഇവയെല്ലാം. ഒരു തരം ബുദ്ധിവ്യായാമത്തിനും സ്വയം സംതൃപ്തിയടയാനുള്ള വിശദീകരണത്തിനുമപ്പുറം ഒുമല്ലാതായി ഈ ആശയങ്ങള്‍.


ഇസ്‌ലാമിനെയും ക്രിസ്തു, ജൂത മതങ്ങളെയുമെല്ലാം വിദേശ മതങ്ങള്‍ ആണെതിനാല്‍ ത െഅകറ്റി നിര്‍ത്തപ്പെടേïതാണെ് സംഘ് രൂപപ്പെടുത്തിയ ദേശ വിശുദ്ധി സിദ്ധാന്തം പറയുു. ഭാരതം എത് ഇത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡം മൊത്തം ഉള്‍പ്പെടുതാണെും ഭരണവും രൂപവും മാറിയാലും ദേശം മാറില്ലെും വിശദീകരണങ്ങള്‍ ഉïായി. രാജ്യാതിര്‍ത്തികള്‍ ഏതായാലും സഹസ്രാബ്ദങ്ങളായി തുടര്‍ു പോരു ഒരു ഏക സംസ്‌കാരം ഉള്ള പ്രദേശങ്ങളാണ് ദേശം എും വ്യാഖ്യാനിക്കപ്പെ’ു. മാറു സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് സവര്‍ണ്ണ മേധാവിത്വ സിദ്ധാന്തങ്ങള്‍ ചമക്കുവാനും ഗോള്‍വാള്‍ക്കര്‍, മുതലുള്ള സംഘ് ആചാര്യന്മാര്‍ നേരത്തേ പറഞ്ഞുവെച്ച ന്യായങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കുവാനും അനേകം പേര്‍ ശ്രമിച്ചു പോു. സംഘ് പരിവാര്‍ ബുദ്ധിജീവികളായി കണക്കാക്കു ഇവരില്‍ പ്രധാനപ്പെ’ ഒരാളായിരുു ദീന്‍ ദയാല്‍ ഉപാധ്യായ. ആധുനികതയുടെ കുത്തൊഴുക്കില്‍ നഷ്ടപ്പെ’ുകൊïിരിക്കു സവര്‍ണ്ണാധിപത്യം പുനസ്ഥാപിക്കുക എതു മാത്രമാണ് ദീന്‍ ദയാലിന്റെയും ഏകാത്മക മാനവികതയുടെയും ഏക ലക്ഷ്യം.
ഗമവേശസീറല2010@ഴാമശഹ.രീാ

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757