വടകരയിൽ സി.പി.ഐ (എം) കളിച്ചത് തീക്കളി

Resize text

പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായത് വടകര മണ്ഡലമായിരുന്നു. ബി.ജെ.പി സാധ്യതകൾ പറയപ്പെട്ടിരുന്ന തിരുവനന്തപുരവും തൃശൂരും ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ വടകര ചർച്ച ചെയ്യപ്പെട്ടത് ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ്. പത്മജയുടെ ബി.ജെ.പി പ്രവേശത്തിന് ശേഷം സിറ്റിംഗ് എം.പി കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയതും ആലപ്പുഴയിൽ കെ.സി വേണുഗോപാൽ സ്ഥാനാർത്ഥിയായി വന്നതും എല്ലാ സിറ്റിംഗ് എം.പി മാർക്കും സീറ്റ് നൽകിയതുമൊക്കെ ബന്ധപ്പെട്ടാണ് വടകരയിൽ സ്ഥാനാർത്ഥി മാറ്റം വന്നത്.

...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print