11
ഹിന്ദുത്വ ഭീകരവാദികള്‍ പൊളിച്ച ബാബരി മസ്ജിദ് ഭൂമിയിൽ നിര്‍മിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി 22 ന് ദേശീയാഘോഷം എന്ന നിലക്കാണ് മോദി ഗവൺമെന്റ് നടത്തിയത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരമ്പലത്തിന്റെ പ്രാണപ്രതിഷ്ഠയല്ല; ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് പ്രതിഷ്ഠയാണ്. തിരഞ്ഞെടുപ്പിന് മതം ഉപയോഗപ്പെടുത്താന്‍ ഇലക്ഷന്‍ കമ്മീഷന്റെ വിലക്കുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും അതൊരു സംസ്‌കാരമാണെന്നും സുപ്രീംകോടതി നേരത്തേ പറഞ്ഞു വെച്ചിട്ടുണ്ട്. ഹിന്ദുമതത...