ജയിലിനകത്ത് ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ച ദിനങ്ങളുണ്ടായിരുന്നു

Resize text

പേരറിവാളൻ

രാവിലെ 10.40ന് എന്നെ മോചിപ്പിക്കാൻ ഉള്ള സുപ്രീം കോടതി വിധി വരുമ്പോൾ, അമ്മാവന്റെ വീടിന് അടുത്തുള്ള പൊതുഹാളിൽ ഒരു സുഹൃത്തിനൊപ്പം കാത്തുനിൽക്കുകയായിരുന്നു ഞാൻ. തീർച്ചയായും, ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിനായി തന്നെ ആയിരുന്നു എന്റെ കാത്തിരിപ്പ്. വാർത്ത വന്നപ്പോൾ ഞാൻ വീട്ടിലേക്ക് പോയി. ഇത്രയും വർഷം എനിക്ക് വേണ്ടി പോരാടിയ എന്റെ അമ്മ അർപ്പുതമ്മാൾ കരയുന്നുണ്ടായിരുന്നു. എന്റെ മൂത്ത സഹോദരിയും അതെ. അവർ ഇങ്ങനെ കരയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. അവളെ സമാധാനിപ്പിക്കാൻ ഞാൻ പാടുപെട്ടു. അല്പം വൈകി വീട്...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print