“ഖാലിദ് നിങ്ങളെല്ലാവരോടും സലാം പറഞ്ഞിട്ടുണ്ട്”:

Resize text

പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭനായകൻ ഖാലിദ് സൈഫിയെ ദൽഹി ജയിലിൽ സന്ദർശിച്ച ഭാര്യ നർഗീസ് സൈഫി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്. 2020 ഫെബ്രുവരി മുതൽ ഭീകരനിയമമായ യുഎപിഎ ചുമത്തപ്പെട്ടു ദൽഹി മണ്ടോളി ജയിലിൽ കഴിയുകയാണ് മുസ്ലിം ആക്ടിവിസ്റ്റും യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് ന്റെ സ്ഥാപകനുമായ ഖാലിദ് സെഫി. ഡൽഹിയിൽ പൗരത്വപ്രക്ഷോഭത്തിന്റെ മറവിൽ കലാപം അഴിച്ചുവിട്ടു എന്നാണ് ഖാലിദിനെതിരെ ദൽഹി പോലീസ് ചുമത്തിയ കുറ്റം.

ഇന്ന് ഞാൻ നിങ്ങളെ ഒരു യാത്ര കൊണ്ടു പോകാം. ജയിലിലേക്ക്. ഇന്നലെ (21 April 2022) ആയിരുന്നു എനിക്ക്...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print