എന്റെ പ്രിയപ്പെട്ട വിദ്വേഷ വിദൂഷകരേ…

Resize text

മുനവ്വിർ ഫാറൂഖി
ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട് “അറിഞ്ഞോണ്ട് എന്തിനാണ് രാഷ്ട്രീയത്തിൽ തലയിട്ട് കുടുങ്ങുന്നത്. തമാശക്കാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പറയാൻ ഉണ്ട്. ഒരു മുസ്‌ലിം എന്ന നിലയിൽ ഓരോ തവണയും ഉന്നം വെക്കുമ്പോഴും നിനക്ക് ഒരു  പ്രശ്നവും തോന്നാറില്ലേ” എന്ന്.

ചുരുക്കി പറഞ്ഞാൽ. കരുതിക്കൂട്ടി ഒരു രാഷ്ട്രീയ തമാശയും ഞാൻ പറയാറില്ല; എല്ലാ തമാശയും രാഷ്ട്രീയമാണ് താനും. ഇനി ഒന്ന് നീട്ടി പറയാം, എന്റെ തമാശകൾ ഏൽക്കുന്നില്ലെന്ന് തോന്നിയാൽ, ആളുകളുടെ കയ്യടിയും പൊട്ടിച്ചിരികളും ഇല്ലായിരുന്നെങ്കിൽ , 15 ലക്ഷം...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print